"ഗവ.വിഎച്ച്എസ്എസ് മാനന്തവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സ്മാർട്ട് ക്ലാസ്)
(ഗ്രൗണ്ട്)
വരി 73: വരി 73:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[:പ്രമാണം:Hi tech class1.jpg|സ്മാർട്ടൂ ൿളാസ് റൂം,]]<nowiki/>കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ബാത് റൂം, മൾട്ടി മീഡിയ റൂം ,400 മീ. ട്രാക്കോടു കൂടിയ വിശാലമായ കളിസ്ഥലം ,ശാസ്ത്ര പോഷിണി ലാബ് ,സ്കൂൾ ബസ് ,അന്താരാഷ്ട്ര നിലവാരത്തിലുള്ള കെട്ടിടങ്ങൾ ,പൂന്തോട്ടം തുടങ്ങിയ സൗകര്യങ്ങളാൽ സമ്പന്നമാണ് ഈ വിദ്യാലയം .
[[:പ്രമാണം:Hi tech class1.jpg|സ്മാർട്ടൂ ൿളാസ് റൂം,]]<nowiki/>കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ബാത് റൂം, മൾട്ടി മീഡിയ റൂം ,[[:പ്രമാണം:15006 school5.JPG|400 മീ. ട്രാക്കോടു]] കൂടിയ വിശാലമായ കളിസ്ഥലം ,ശാസ്ത്ര പോഷിണി ലാബ് ,സ്കൂൾ ബസ് ,അന്താരാഷ്ട്ര നിലവാരത്തിലുള്ള കെട്ടിടങ്ങൾ ,പൂന്തോട്ടം തുടങ്ങിയ സൗകര്യങ്ങളാൽ സമ്പന്നമാണ് ഈ വിദ്യാലയം .





17:14, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

GVHSS മാനന്തവാടി അന്താരാഷ്ട്ര വിദ്യാലയ നിറവിലേക്ക്

ഗവ.വിഎച്ച്എസ്എസ് മാനന്തവാടി
വിലാസം
മാനന്തവാടി

മാനന്തവാടി പി.ഒ.
,
670645
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ04935 299173
ഇമെയിൽgvhssmndy@gmail.com
കോഡുകൾ
സ്കൂൾ കോഡ്15006 (സമേതം)
എച്ച് എസ് എസ് കോഡ്12011
യുഡൈസ് കോഡ്32030100208
വിക്കിഡാറ്റQ64522739
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,മാനന്തവാടി
വാർഡ്24
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം6 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ665
പെൺകുട്ടികൾ644
ആകെ വിദ്യാർത്ഥികൾ2089
അദ്ധ്യാപകർ71
ഹയർസെക്കന്ററി
ആൺകുട്ടികൾ322
പെൺകുട്ടികൾ338
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ44
പെൺകുട്ടികൾ76
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസലിംഅൽത്താഫ്
വിഎച്ച്എസ്എസ് പ്രിൻസിപ്പൽറോയ് .വി .ജെ
പ്രധാന അദ്ധ്യാപകൻമനോജ് മാത്യു
പി.ടി.എ. പ്രസിഡണ്ട്ബിനു പി.പി
എം.പി.ടി.എ. പ്രസിഡണ്ട്ഗ്ലാഡിസ് ചെറിയാൻ
അവസാനം തിരുത്തിയത്
14-01-202215006
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

തൊള്ളായിരത്തി അമ്പതുകളുടെ തുടക്കത്തിൽ കാട് പുതച്ച് കിടന്നിരുന്ന വയനാടിന് അഭിമാനിക്കാനേറെയെന്നും ഇല്ലാതിരുന്നകാലം. പഠനത്തിന് തലശ്ശേരിയിലേക്കും, കോഴിക്കോട്ടേക്കും ചുരമിറങ്ങിയിരുന്ന വയനാടൻ ജനതക്ക് സ്വപ്ന സാക്ഷാത്കാരമായി 1950 ജൂൺ 12 ന് മാനന്തവാടി ഹയർ എലിമെന്ററി സ്കൂൾ സ്ഥാപിക്കപ്പെട്ടു.അന്നത്തെ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡണ്ട് ശ്രീ . കെ. എ .മുകുന്ദൻ അവർകളാണ് ഈ വിദ്യാലയത്തിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് (കൂടുതൽ വായിക്കാം )

ഭൗതികസൗകര്യങ്ങൾ

സ്മാർട്ടൂ ൿളാസ് റൂം,കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ബാത് റൂം, മൾട്ടി മീഡിയ റൂം ,400 മീ. ട്രാക്കോടു കൂടിയ വിശാലമായ കളിസ്ഥലം ,ശാസ്ത്ര പോഷിണി ലാബ് ,സ്കൂൾ ബസ് ,അന്താരാഷ്ട്ര നിലവാരത്തിലുള്ള കെട്ടിടങ്ങൾ ,പൂന്തോട്ടം തുടങ്ങിയ സൗകര്യങ്ങളാൽ സമ്പന്നമാണ് ഈ വിദ്യാലയം .


പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്നേർക്കാഴ്ച/ഗവ.വിഎച്ച്എസ്എസ് മാനന്തവാടി

കേരള സർക്കാർ (വിദ്യാഭ്യാസ വകുപ്പ്)

മുൻ സാരഥികൾ

ക്രമ

നമ്പർ

പേര് ക്രമ

നമ്പർ

പേര്
1 പി.കെ. വെങ്കിടേശ്വരൻ 15 എ.ബാലഗോപാലൻ നായർ
2 മെസേഴ്സ സി 16 എം.ദേവി,
3 എൻ.ജോസഫ് 17 സരോജിനി.വി
4 ഒ.ഭാസ്കരൻ നായർ 18 ചന്ദ്രൻ മാസ്ററർ.എം
5 എം.വി അയ്യാ അയ്യർ 19 എ.രാഘവൻ
6 എം കണാരൻ, 20 എം.കെ.ജോസഫ്
7 എൻ രാധാകൃഷ്ണ മേനോൻ 21 എം.ആർ.പങ്കജാക്ഷൻ
8 പി.സി ചെറിയ കുഞ്ഞുണ്ണി രാജ 22 ചന്ദ്രൻ എം.
9 കെ.ഗോപാലൻ നായർ 23 മാനുവൽ കെ.വി.
10 സി.ഒ ബപ്പൻ 24 ഹരിദാസൻ പി.
11 എൻ.എസ് പൈ 25 കെ.കെ .നാരായണൻ
12 എ.പി ആലീസ് 26 ജോൺ മാത്യു കെ
13 ബി.സീതാലൿഷ്മി അമ്മ 27 ലില്ലി മാത്യു
14 കെ.ഭാസ്ക്കരപ്പിള്ള, 28 തോമസ് മാത്യു .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ.നാരായണൻ കുട്ടി,
  • ചന്ദ്രൻ മാസ്ററർ,

വഴികാട്ടി

ഒരു ഹൈസ്‍ക്കൂൾ സ്ഥാപിക്കുവാനുളള ധനശേഷിയുളളവർ അക്കാലത്ത് വടക്കേ വയനാട്ടിൽ ഉണ്ടായിരുന്നില്ല.എങ്കിലും ഈ നാടിന്റെ അടക്കാനാവാത്ത ആഗ്രഹ സഫലീകരണത്തിന് സ്ഥാപക മെമ്പർമാരായ പി.സി ബാലകൃഷ്ണൻ നമ്പ്യാർ , ഒ.ടി നാരായണൻ നമ്പ്യാർ , വെളളമ്പാടി പരമേശ്വരയ്യർ , തൃശ്ശിലേരി കൃഷ്ണൻ വാര്യർ ,ഐ.സി.വി.നായിഡു ,പി .മൊയ്തു ഹാജി ,പി ആർ .പരമേശ്വരയ്യർ , കെ.വാസുമേനോൻ ,തുടങ്ങിയവർ വഴികാട്ടികളായി.

കോഴിക്കോട് നിന്നും താമരശ്ശേരി ചുരം വഴി 100 കി.മീ. ദൂരം

  • വയനാട് ജില്ലയിലെ മാനന്തവാടി ടൗണിൽ നിന്നും 1 .കി.മീ. അകലെ
  • കബനി പുഴയുടെ കൈവഴിയുടെ തീരം. പഴശ്ശി പാർക്കിന് സമീപം.

{{#multimaps:11.78993,76.00289|zoom=16}}