"ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 54 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S.S ARUVIKKARA}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{Schoolwiki award applicant}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
'''കരമനയാറിന്റെ തീരത്തു പ്രകൃതിരമണീയമായ അരുവിക്കര എന്ന ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ നെടുമങ്ങാട് സബ്ജില്ലയിൽ വരുന്ന ഒരു വിദ്യാലയമാണ് അരുവിക്കര ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ .പാഠ്യരംഗത്തും , പാഠ്യേതര രംഗത്തും മികവ് പുലർത്തുന്ന ഒരു വിദ്യാലയമാണിത് .കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി എസ് എസ് എൽ സി പരീക്ഷയിൽ 100 % വിജയവും ഹയർ സെക്കണ്ടറി തലത്തിൽ മികച്ച വിജയവും കൈവരിക്കാൻ സാധിച്ചു വരുന്നു .കലാകായിക രംഗങ്ങളിലും മികവ് പുലർത്തുന്ന ഒരു വിദ്യാലയം കൂടിയാണിത് . ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിൽ മികച്ച പി റ്റി എ യ്ക്കുള്ള അവാർഡും തിരുവനന്തപുരം ജില്ലയിൽ രണ്ടാം സ്ഥാനവും ലഭിച്ചു .കൂടാതെ കഴിഞ്ഞ അധ്യാപകദിനത്തിൽ ഡോക്ടർ എ പി ജെ അബ്ദുൽ കലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ മികച്ച പി റ്റി എ യ്ക്കുള്ള സ്‌കൂൾ മിത്ര അവാർഡും ലഭിക്കുകയുണ്ടായി .{{prettyurl|Govt. H. S. S. Aruvikkara}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->'''
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്= ജി.ച്ച്.എസ്.എസ്. അരുവിക്കര|
പേര്= ജി.ച്ച്.എസ്.എസ്. അരുവിക്കര|
സ്ഥലപ്പേര്= അരുവിക്കര|
|സ്ഥലപ്പേര്=അരുവിക്കര
വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍ |
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
റവന്യൂ ജില്ല= തിരുവനന്തപുരം |
|റവന്യൂ ജില്ല=തിരുവനന്തപുരം
സ്കൂള്‍ കോഡ്= 42003|
|സ്കൂൾ കോഡ്=42003
സ്ഥാപിതദിവസം= 01 |
|എച്ച് എസ് എസ് കോഡ്=01139
സ്ഥാപിതമാസം= 06 |
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതവര്‍ഷം= 1961 |
|വിക്കിഡാറ്റ ക്യു ഐഡി=
സ്കൂള്‍ വിലാസം= ഗവ.എച്ച്.എസ്.എസ്. അരുവിക്കര <br/>|
|യുഡൈസ് കോഡ്=32140600201
പിന്‍ കോഡ്= 676519 |
|സ്ഥാപിതദിവസം=
സ്കൂള്‍ ഫോണ്‍= 04722888233 |
|സ്ഥാപിതമാസം=01
സ്കൂള്‍ ഇമെയില്‍= ghssaruvikkara@gmail.com |
|സ്ഥാപിതവർഷം=1941
സ്കൂള്‍ വെബ് സൈറ്റ്=  |
|സ്കൂൾ വിലാസം= ഗവ: ഹയർ സെക്കന്ററി സ്‌കൂൾ അരുവിക്കര,അരുവിക്കര
ഉപ ജില്ല= നെടുമങ്ങാട് ‌|
<!-- സര്‍ക്കാര്‍ / /  -->
ഭരണം വിഭാഗം= സര്‍ക്കാര്‍ ‌|
<!--  - പൊതു വിദ്യാലയം  - -  -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / -->
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |
പഠന വിഭാഗങ്ങള്‍3= |  
മാദ്ധ്യമം= മലയാളം‌ |
ആൺകുട്ടികളുടെ എണ്ണം= 439 |
പെൺകുട്ടികളുടെ എണ്ണം= 374 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 813 |
അദ്ധ്യാപകരുടെ എണ്ണം= 31 |
പ്രിന്‍സിപ്പല്‍= GANAPATHY.A |
പ്രധാന അദ്ധ്യാപകന്‍= Pushpally.T.N |
പി.ടി.ഏ. പ്രസിഡണ്ട്= MANIKANDAN  |
ഗ്രേഡ് =3.1|


സ്കൂള്‍ ചിത്രം= [[പ്രമാണം:42003 aruvikkaraHS.jpg|thumb|Photo of Aruvikkara G.H.S.S.]] ‎|
|പോസ്റ്റോഫീസ്=അരുവിക്കര
}}
|പിൻ കോഡ്=695564
|സ്കൂൾ ഫോൺ=0472 2888233
|സ്കൂൾ ഇമെയിൽ=ghssaruvikkara@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=നെടുമങ്ങാട്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,അരുവിക്കര.,
|വാർഡ്=6
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=അരുവിക്കര
|താലൂക്ക്=നെടുമങ്ങാട്
|ബ്ലോക്ക് പഞ്ചായത്ത്=നെടുമങ്ങാട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=504
|പെൺകുട്ടികളുടെ എണ്ണം 1-10=445
|വിദ്യാർത്ഥികളുടെ എണ്ണം 1-10=949
|അദ്ധ്യാപകരുടെ എണ്ണം 1-10=40
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=119
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=121
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=240
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=40
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=റാണി ആർ ചന്ദ്രൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=ഓം പ്രകാശ് എസ്
|പ്രധാന അദ്ധ്യാപിക=മോളി എൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സജീവ് കുമാർ
|എം.പി.ടി.. പ്രസിഡണ്ട്=ധനലക്ഷ്മി
|സ്കൂൾ ചിത്രം=42003_SCHOOL.jpg|thumb
|size=350px
|caption=
|ലോഗോ=42003_LOGO
|logo_size=42003_LOGO
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


.
== '''ചരിത്രം''' ==


== ചരിത്രം ==
അരുവിക്കര


== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
'''അരുവിക്കര ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ  - ഒരു ചരിത്ര നോട്ടം''' 


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
'''ഒന്നര നൂറ്റാണ്ടിലധികം പഴക്കമുള്ള വിദ്യാലയമാണ് അരുവിക്കര ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ.ഒരു ഓലപ്പുരയിൽ 1837 ൽ കുടിപ്പള്ളിക്കൂടമായിട്ടായിരുന്നു തുടക്കം. അരുവിക്കര ഗ്രാമത്തിന്റെ വിദ്യാലയം എന്ന മോഹം നാമ്പിട്ടു തുടങ്ങിയത് അവിടെ നിന്നും ആയിരുന്നു .ചരിത്ര വഴിയിൽ സ്‌കൂളിന് വേണ്ടി സ്ഥലം അനുവദിച്ചത് ഒരു പോറ്റി സാർ ആയിരുന്നു എന്ന് പഞ്ചായത്തിന്റെ ഏടുകളിൽ കാണുന്നു. ഇന്നത്തെ സ്‌കൂളിന്റെ പുതിയ ഓഫീസ് ബിൽഡിങ്ങിന്റെ മുൻവശം ആയിരുന്നു ആ സ്ഥലം .ഒരു അഞ്ചു സെൻറ്ൽ ആരംഭിച്ച പള്ളിക്കൂടം ഇന്ന് മൂന്നര ഏക്കറിൽ വിശാലമായി സ്ഥിതി ചെയ്യുന്നു. [[ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര/ചരിത്രം|കൂടുതൽ അറിയാൻ]]'''
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.


ക്ലാസ് മാഗസിന്‍.
== ഭൗതികസൗകര്യങ്ങൾ ==
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
'''മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.'''
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
'''യൂ  പി വിഭാഗത്തിൽ ആകെ പതിനഞ്ചു ഡിവിഷനുകൾ ഉണ്ട്. അതിലേക്കായി നാല് പ്രൊജക്ടറുകൾ നൽകിയിട്ടുണ്ട്. യൂ പി കംപ്യൂട്ടർ ലാബിലേക്കായി പത്ത് ലാപ്‌ടോപ്പുകൾ ലഭ്യമായിട്ടുണ്ട് .ഹൈ സ്കൂളിൽ 14  ഡിവിഷനിൽ പന്ത്രണ്ട് ക്ലാസ്റൂമുകൾ ഹൈടെക് ആണ്. ഹൈ സ്കൂൾ ലാബിലേക്കായി പതിനഞ്ചു ലാപ്‌ടോപ്പുകൾ ലഭിച്ചിട്ടുണ്ട്.'''
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ലിറ്റിൽ കൈറ്റ്സ്
*  എൻ.സി.സി.


*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* എസ്‌ പി സി
* ജെ ആർ സി
== മുൻ സാരഥികൾ ==


== മുന്‍ സാരഥികള്‍ ==
[[{{PAGENAME}}/സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ|സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ]]
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതി ചെയ്യുന്നു.തിരുവനന്തപുരത്തുനിന്നും വെള്ളനാട് , നെടുമങ്ങാട് റൂട്ടിലേക്കു പോകുമ്പോൾ 15 കിലോമീറ്റര് സഞ്ചരിച്ചാൽ അരുവിക്കര ജംഗ്ഷനിൽ എത്തും .അവിടെ വലതു ഭാഗത്തായി അരുവിക്കര സ്കൂൾ സ്ഥിതി ചെയ്യുന്നു
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*


|}
{{#multimaps: 8.570817, 77.015222|zoom=16}}
|}
{{#multimaps: 8.570523, 77.015725 | zoom=12 }}

15:18, 4 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
കരമനയാറിന്റെ തീരത്തു പ്രകൃതിരമണീയമായ അരുവിക്കര എന്ന ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ നെടുമങ്ങാട് സബ്ജില്ലയിൽ വരുന്ന ഒരു വിദ്യാലയമാണ് അരുവിക്കര ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ .പാഠ്യരംഗത്തും , പാഠ്യേതര രംഗത്തും മികവ് പുലർത്തുന്ന ഒരു വിദ്യാലയമാണിത് .കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി എസ് എസ് എൽ സി പരീക്ഷയിൽ 100 % വിജയവും ഹയർ സെക്കണ്ടറി തലത്തിൽ മികച്ച വിജയവും കൈവരിക്കാൻ സാധിച്ചു വരുന്നു .കലാകായിക രംഗങ്ങളിലും മികവ് പുലർത്തുന്ന ഒരു വിദ്യാലയം കൂടിയാണിത് . ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിൽ മികച്ച പി റ്റി എ യ്ക്കുള്ള അവാർഡും തിരുവനന്തപുരം ജില്ലയിൽ രണ്ടാം സ്ഥാനവും ലഭിച്ചു .കൂടാതെ കഴിഞ്ഞ അധ്യാപകദിനത്തിൽ ഡോക്ടർ എ പി ജെ അബ്ദുൽ കലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ മികച്ച പി റ്റി എ യ്ക്കുള്ള സ്‌കൂൾ മിത്ര അവാർഡും ലഭിക്കുകയുണ്ടായി .

ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര
42003_LOGO
വിലാസം
അരുവിക്കര

ഗവ: ഹയർ സെക്കന്ററി സ്‌കൂൾ അരുവിക്കര,അരുവിക്കര
,
അരുവിക്കര പി.ഒ.
,
695564
സ്ഥാപിതം01 - 1941
വിവരങ്ങൾ
ഫോൺ0472 2888233
ഇമെയിൽghssaruvikkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്42003 (സമേതം)
എച്ച് എസ് എസ് കോഡ്01139
യുഡൈസ് കോഡ്32140600201
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,അരുവിക്കര.,
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ504
പെൺകുട്ടികൾ445
ആകെ വിദ്യാർത്ഥികൾ949
അദ്ധ്യാപകർ40
ഹയർസെക്കന്ററി
ആൺകുട്ടികൾ119
പെൺകുട്ടികൾ121
ആകെ വിദ്യാർത്ഥികൾ240
അദ്ധ്യാപകർ40
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറാണി ആർ ചന്ദ്രൻ
വൈസ് പ്രിൻസിപ്പൽഓം പ്രകാശ് എസ്
പ്രധാന അദ്ധ്യാപികമോളി എൻ
പി.ടി.എ. പ്രസിഡണ്ട്സജീവ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ധനലക്ഷ്മി
അവസാനം തിരുത്തിയത്
04-03-202442003
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

അരുവിക്കര ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ - ഒരു ചരിത്ര നോട്ടം

ഒന്നര നൂറ്റാണ്ടിലധികം പഴക്കമുള്ള വിദ്യാലയമാണ് അരുവിക്കര ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ.ഒരു ഓലപ്പുരയിൽ 1837 ൽ കുടിപ്പള്ളിക്കൂടമായിട്ടായിരുന്നു തുടക്കം. അരുവിക്കര ഗ്രാമത്തിന്റെ വിദ്യാലയം എന്ന മോഹം നാമ്പിട്ടു തുടങ്ങിയത് അവിടെ നിന്നും ആയിരുന്നു .ചരിത്ര വഴിയിൽ സ്‌കൂളിന് വേണ്ടി സ്ഥലം അനുവദിച്ചത് ഒരു പോറ്റി സാർ ആയിരുന്നു എന്ന് പഞ്ചായത്തിന്റെ ഏടുകളിൽ കാണുന്നു. ഇന്നത്തെ സ്‌കൂളിന്റെ പുതിയ ഓഫീസ് ബിൽഡിങ്ങിന്റെ മുൻവശം ആയിരുന്നു ആ സ്ഥലം .ഒരു അഞ്ചു സെൻറ്ൽ ആരംഭിച്ച പള്ളിക്കൂടം ഇന്ന് മൂന്നര ഏക്കറിൽ വിശാലമായി സ്ഥിതി ചെയ്യുന്നു. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.

യൂ  പി വിഭാഗത്തിൽ ആകെ പതിനഞ്ചു ഡിവിഷനുകൾ ഉണ്ട്. അതിലേക്കായി നാല് പ്രൊജക്ടറുകൾ നൽകിയിട്ടുണ്ട്. യൂ പി കംപ്യൂട്ടർ ലാബിലേക്കായി പത്ത് ലാപ്‌ടോപ്പുകൾ ലഭ്യമായിട്ടുണ്ട് .ഹൈ സ്കൂളിൽ 14 ഡിവിഷനിൽ പന്ത്രണ്ട് ക്ലാസ്റൂമുകൾ ഹൈടെക് ആണ്. ഹൈ സ്കൂൾ ലാബിലേക്കായി പതിനഞ്ചു ലാപ്‌ടോപ്പുകൾ ലഭിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽ കൈറ്റ്സ്
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എസ്‌ പി സി
  • ജെ ആർ സി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

വഴികാട്ടി

തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതി ചെയ്യുന്നു.തിരുവനന്തപുരത്തുനിന്നും വെള്ളനാട് , നെടുമങ്ങാട് റൂട്ടിലേക്കു പോകുമ്പോൾ 15 കിലോമീറ്റര് സഞ്ചരിച്ചാൽ അരുവിക്കര ജംഗ്ഷനിൽ എത്തും .അവിടെ വലതു ഭാഗത്തായി അരുവിക്കര സ്കൂൾ സ്ഥിതി ചെയ്യുന്നു

{{#multimaps: 8.570817, 77.015222|zoom=16}}