അസംപ്ഷൻ എച്ച് എസ് ബത്തേരി

Schoolwiki സംരംഭത്തിൽ നിന്ന്
21:46, 4 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Assumption (സംവാദം | സംഭാവനകൾ) (മാറ്റം വരുത്തി)

 

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
അസംപ്ഷൻ എച്ച് എസ് ബത്തേരി
വിലാസം
സുൽത്താൻ ബത്തേരി

സുൽത്താൻ ബത്തേരി പി.ഒ.
,
673592
,
വയനാട് ജില്ല
സ്ഥാപിതം1982
വിവരങ്ങൾ
ഫോൺ04936 221560
ഇമെയിൽassumption.sby@gmail.com
കോഡുകൾ
സ്കൂൾ കോഡ്15051 (സമേതം)
യുഡൈസ് കോഡ്32030200812
വിക്കിഡാറ്റQ64522059
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,സുൽത്താൻ ബത്തേരി
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ371
പെൺകുട്ടികൾ527
ആകെ വിദ്യാർത്ഥികൾ898
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻടോംസ് ജോൺ
പി.ടി.എ. പ്രസിഡണ്ട്എം.എസ്.വിശ്വനാഥൻ
എം.പി.ടി.എ. പ്രസിഡണ്ട്അബിത
അവസാനം തിരുത്തിയത്
04-07-2022Assumption
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




വയനാട് ജില്ലയിലെ ,സുൽത്താൻബത്തേരി ഉപജില്ലയിലെ സുൽത്താൻ ബത്തേരി പട്ടണത്തിന്റെ ഹ‍ൃദയഭാഗത്ത് സ്ഥിതിചെയ്യ‍ുന്ന ഒര‍ു എയ്ഡഡ് വിദ്യാലയമാണ് അസംപ്ഷൻ ഹൈസ്കൂൾ. സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയുടെ ഇര‍ുപത്തിമ‍ൂന്നാം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യ‍ുന്നു..

ചരിത്രം

ലഘു ചരിത്രം

‌ ചരിത്രമ‍ുറങ്ങ‍ുന്ന ബത്തേരിയുടെ ഉയർത്തെഴ‍ുന്നേൽപ്പിന് ഉണർത്തുപാട്ടായി 1982 ജ‍ൂൺ മാസത്തിൽ അസംപ്ഷൻ ഹൈസ്കൂൾ സ്ഥാപിതമായി. ബഹുമാനപ്പെട്ട ജോസഫ് വെട്ടിക്ക‍ുഴിച്ചാലിലച്ചന്റെ ദീർഘദൃഷ്‍ടിയും,പ്രഗത്ഭമായ നേതൃത്വവ‍ുമാണ് ഈ വിദ്യാലയത്തിന്റെ അടിത്തറ. പെൺക‍ുട്ടികൾക്ക് മാത്രമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ നാട്ടുകാരുടെ ആവശ്യങ്ങളും, ആഗ്രഹവും പരിഗണിച്ച് 2000 ജൂൺ മുതൽ ആൺക‍ുട്ടികൾക്ക‍ുക‍ൂടി പഠിക്കുവാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി. ഇപ്പോൾ മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ മേൽനോട്ടത്തിലും, സംരക്ഷണത്തിലുമാണ് അസംപ്ഷൻ ഹൈസ്കൂൾ പ്രവർത്തിക്കുന്നത്. ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷച്ചും, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിയും ജാതി മതഭേതമന്യെ എല്ലാവരെയും സ്വാഗതം ചെയ്‍തും വയനാടിന്റെ സാംസ്കാരിക സമ‍ുന്നതിക്കായി ഈ സ്ഥാപനം നിലകൊള്ള‍ുന്ന‍ു.........., കൂടുതൽ

ഭൗതികസൗകര്യങ്ങൾ

പഠനനിലവാരത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും അസംപ്ഷൻ ഹൈസ്കൂൾ വയനാട് വിദ്യാഭ്യാസ ജില്ലയിൽ മുൻനിരയിൽ നിൽക്കുന്നു.ആദ്യവർഷം 98% വിജയം നേടിയ ഈ സ്കൂൾ പിന്നീടുള്ള വർഷങ്ങളിലും ഉയർന്ന വിജയശതമാനം നില നിർത്തുന്നു.18 ക്ലാസ്സ് മുറികൾ ,സയൻസ് ലാബ്, കംപ്യൂട്ടർ ലാബ് ,അടൽ ടിങ്കറിംഗ് ലാബ്, ലൈബ്രറി, ഗണിതശാസ്ത്ര ലൈബ്രറി,എന്നിവ ക‍ൂടാതെ എല്ലാ ക്ലാസ്സ് മുറികളിലും പ്രൊജക്ടർ, ലാപ്ടോപ് ,സ്പീക്കർ തുടങ്ങിയവ സജ്ജമാക്കിയിരിക്കുന്നു. കുട്ടികൾക്ക് കളിക്കുന്നതിനും അവരുടെ ശാരിരിക വികസനത്തിനും ഉതക‍ുന്ന വിശാലമായ കളിസ്ഥലം, ആവശ്യത്തിന് ക‍ുടിവെള്ള സ‌ൗകര്യം എന്നിവ ലഭ്യമാണ്......കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

പുതിയ തലമുറയിൽ ഐക്യം, അച്ചടക്കം മൂല്യബോധം, നേതൃത്വപാടവം, സേവന സന്നദ്ധത എന്നിവ വളർത്തിയെടുക്കുന്ന തിനായി വിവിധങ്ങളായ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തിവരുന്നു .1984ൽ നമ്മുടെ സ്കൂളിൽ എൻ.സി.സി ഗേൾസ് ബറ്റാലിയൻ പ്രവർത്തനമാരംഭിച്ചു. 100 കേഡറ്റുകൾ അടങ്ങുന്ന ട്രൂപ്പ് ഊർജ്ജസ്വലമായി പ‌്രവർത്തിച്ച‍്‍ വരുന്നു.വിദ്യാർത്ഥികളിൽ അച്ചടക്കവും രാജ്യസ്നേഹവും മൂല്യബോധവും വളർത്തിയെടുക്കുന്നതിൽ സ്കൂളിലെ എൻ.സി.സി പ്രചോദനമേകുന്നു. 2005 നവംബർ മാസത്തിൽ സ്കൗട്ട് & ഗൈഡ്സിന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തനമാരംഭിച്ചു. ശ്രീ. ഷാജി ജോസഫ്, ശ്രീമതി ആനിയമ്മ കെ. ജെ. എന്നിവർ നേതൃത്വം നൽകുന്നു.... കൂടുതൽ വായിക്കുക

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1 പേര് കാലഘട്ടം ഫോട്ടോ
2 സി.ബോസ്കോ.എസ്.എ.ബി.എസ് 1982
3 ശ്രീമതി.കെ.സി.റോസക്കുട്ടി 1990
4 ശ്രീ.കെ.ഇ.ജോസഫ് 1993
5 ശ്രീ.എൻ.ജെ.ആന്റണി 1996
6 ശ്രീ.കെ.എം.ജോസ് 1997
7 സി.മരിയറ്റ.സി.എം.സി 1998
8 ശ്രീ.എം.വി.മാത്യു 2000
9 ശ്രീ.ബേബി അത്തിക്കൽ 2005
10 ശ്രീ.ജോസ് പുന്നക്കുഴി 2006
11 ശ്രീ.എം.എം.ടോമി 2007
12 ശ്രീമതി.ആലീസ് ജോസഫ് 2008
13 ശ്രീമതി.ആനി ജോസഫ് 2009
14 ശ്രീ.പീറ്റർ കുരുവിള 2014
15 ശ്രീമതി.ത്രേസ്യാമ്മ ജോർജ് 2015
16 ശ്രീ  എൻ യു ടോമി 2020
17 ശ്രീ.ടോംസ് ജോൺ തുടരുന്നു

അധ്യാപകർ

ക്ര.ന. പേര് ഉദ്യോഗപ്പേര് ഫോട്ടോ
1 ശ്രീ.ടോംസ് ജോൺ ഹെഡ്മാസ്റ്റർ

എസ് .എസ് .എൽ .സി .റിസൾറ്റ്',സ്‍ക‍ൂളിന് മികവാർന്ന നേട്ടം .

ഈ വർഷവ‍ും എസ് .എസ് .എൽ .സി . പരീക്ഷയിൽ അസംപ്ഷൻ ഹൈസ്കൂൾ മികവാർന്ന വിജയം നേടി.പരീക്ഷയിൽ പങ്കെടുത്ത 302 വിദ്യാർത്ഥികളിൽ മുഴുവൻ

വിദ്യാർത്ഥികളും വിജയിക്കുകയും,67 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടുകയ‍ും ചെയ്തു. 25 പേർക്ക് 9 വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു......ക‍ൂട‍ുതൽ വായിക്കാം.

മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് -ലഭിച്ച വിദ്യാർത്ഥികൾ (2021- 22)

ക്രമ നമ്പർ വിദ്യാർത്ഥിയ‍ുടെ പേര് ഫോട്ടോ
1 എബിൻ മാത്യു
2 അലീന സജി
3 അലീന തോമസ്
4 അലോൺസോ മെസ്സി
5 ആൽഫിൻ  ഷാൻ മാത്യു
6 അമൃത ഗൗരി നിവേദിത
7 അനന്തനാരായണൻ
8 അനശ്വര ലക്ഷ്മി
9 ആൻഡ്രിയ ബിജു വർഗീസ്
10 അഞ്ജന  ടി ബി
11 ആൻ മരിയ സജി
12 അനുചിത കെ ആർ
13 അർച്ചന രാജ്
14 ആഷ്മി തെരേസ ഐസക്
15 ആദിഷ ഒബി
16 ആയിഷ ഫിദ .സി
16 ദേവദത്തൻ സിഎം
17 ദിയ ആൻ ഹാനോൺ
18 ദിയ അന്ന ജോസഫ്
19 എസ്തർ സാറ മാത്യു
20    ഈവിലിൻ ബിനു
21 ഫാത്തിമ മെഹക്ക്
22 ഫാത്തിമ സയാൻ കെ എഫ്
23  ഫിദ നൗഷാദ്
24  ഫിദ നസ്നിൻ
25 ഫിദ ഫാത്തിമ എം
26 ഫിദ  തസനി പി
27 ഫിൻസാ ഫഹ്മി
28 ഹെൽന രാജേഷ്
29 സൂര്യ  കൃഷ്ണ
30 ശ്രീ സൂര്യ ടിവി
31 ശ്രീരാഗ് പത്മൻ
32 ശ്രീനിധി കെഎസ്
33 ശ്രീലയ എം എസ്
34 ശിവകാന്ത് ജെ
35 സിത്താര നസ്രിൻ
36 ശ്യാം നവാസ്
37 ശ്രേയ ജോസ്
38 ശിഖ ലുബ്ന
39 ഷഹബാസ് അമൻ പി കെ
40 സന നസ്റിൻ ടി
41 സാഹില ഓ ടി
42 റോഷ്നി കെ എസ്
43 റോസ്മി വിജയൻ
44 റോഷൻ രാജീവ്
45 റിയാ  കെ ബാബു
46 രാഹുൽ  എകെ
47 പുണ്യ രാജ്
48 പ്രാർത്ഥന എ എസ്
49 നോയൽ ജോസഫ്
50 നിത ഷീൻ  കെ
51 നിരഞ്ജന  റെനി
52 നിരഞ്ജന എം കെ
53 നെവിൽ കെ ജെ
54 മുഹമ്മദ് അക്മൽ
55 മെറിൻ റോയ്
56 മരിയ സാനിയ സെബാസ്റ്റ്യൻ
57 ലൂമിന ഷെറിൻ
58 ലുബ്ന ഫാത്തിമ സി
59 കീർത്തന മരിയ
60 കീർത്തന  കെഎ
61 കൈലാസനാഥ കെ എ
62 കെ എസ് അതിൻ  വൈഷ്ണവ്
63 ജൊഹാൻ പി മനോജ്
64 ജഗൻ കെ ജെ
65 ഹൃദ്യ ടെസ് ടോം
66   അലിൻഷാ സി

കഴി‍ഞ്ഞ വർഷങ്ങളിലെ എസ് .എസ് .എൽ .സി .റിസൾട്ട് .

ക്ര.ന: വർഷം. പരീക്ഷ എഴുതിയ കുട്ടികൾ വിജയ ശതമാനം ഫുൾ എ പ്ലസ്
1 2021-22 302 100 67
2 2020_21 293 100 108
3 2019-20 304 100 48
മ്യൂസിയത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട മന്ത്രി നിർവഹിക്കുന്നു

നേട്ടങ്ങൾ

പുരസ്കാരങ്ങൾ

സ്കൂൾമ്യൂസിയം

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിൽ 1982 മെയ് 1 ന് സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ പാഠ്യ പാഠ്യേതര മേഖലകളിൽ മികവു പുലർത്തുന്ന ഒരു വിദ്യാലയമാണ്. പ്രസിദ്ധവും പൗരാണികവുമായ ഒട്ടേറെ ശേഷിപ്പുകൾ വയനാടിന്റെ പല ഭാഗത്തായി ചിതറികിടക്കുന്നു. എന്നാൽ ഇവയിൽ പലതും കാലപ്പഴക്കം കൊണ്ടും വേണ്ടവിധത്തിൽ സംരക്ഷിക്കപ്പെടാതെ നശിച്ചു.......(കൂടുതൽ വായിക്കുക)

മികവുകൾ

1-മൊബൈൽ ഫോൺ വിതരണം

സമൂഹത്തിലെ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കൂടി വിവിധ സ്രോതസ്സുകളിൽ നിന്നും ലഭ്യമാക്കിയ സഹായം ഉപയോഗിച്ചുകൊണ്ട്, വിദ്യാർത്ഥികൾക്ക് മൊബൈൽഫോൺ വിതരണംചെയ്തു .ഏകദേശം മുപ്പതോളം മൊബൈൽ ഫോണുകൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാൻ കഴിഞ്ഞു. ഒരുപാട് സുമനസ്സുകൾ, വിവിധ സന്നദ്ധ സംഘടനകൾ, അധ്യാപകർ എന്നിവരിൽ നിന്നും സഹകരണങ്ങൾ ലഭിച്ചിട്ടുണ്ട്  .ലഭ്യമായ ഫോണുകൾ വിദ്യാർഥികൾക്ക് വീട്ടിൽ എത്തിച്ചു കൊടുക്കുകയും ചെയ്തു ....കൂടുതൽ വായിക്കാൻ

മികവിന്റെ പാതയിൽ 2019-2020 .(കൂടുതൽ വായിക്കുക )

അനുഷ്‍ക സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നു.(ISRO)

മികവിന്റെ പാതയിൽ 2018-2019 ...കൂടുതൽ വായിക്കുക

ഷജ്ന-ഡി. എഫ്. ഒ

'പൂർവ്വ വിദ്യാർത്ഥി സംഗമം

'പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഒട്ടേറെ മിടുക്കരായ വിദ്യാർത്ഥികൾ പഠിച്ചിറങ്ങിയ വിദ്യാലയമാണ് അസംപ്ഷൻ ഹൈസ്കൂൾ. അവർ ഇന്ന്  നാടിന്റെ

നാനാ തുറങ്ങളിൽ സേവനമനുഷ്ഠിക്കുന്നു. സ്കൂളിൽ നിന്ന്  വിട്ടുപോയെങ്കിലും സ്കൂളിനെ അവർ നന്മയോടെ

ഓർക്കുന്നു.......കൂടുതൽ

കായികരംഗത്തെ പ്രതിഭകൾ

കലാരംഗം,

എം. പി .ടി .എ. മീറ്റിംഗ്

എം.പി.ടി.എ

മക്കളാണ് കുടുംബത്തിന്റെ സമ്പത്ത്. നല്ല മക്കളായ് വളർന്നാൽ അത് കുടുംബത്തിന് മാത്രമല്ല നാടിനാകെ നേട്ടമാണ്. അതിനാൽ മാതാപിതാക്കൾ മക്കളുടെ

പഠനത്തിലും , സ്വഭാവത്തിലും ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. തങ്ങളുടെ മക്കളുടെ പഠനകാര്യങ്ങൾ ചർച്ച ചെയ്യാനും വേണ്ട നിർദ്ദേശങ്ങൾ നൽകാനുമുള്ള

ഒരു വേദിയാണ് ..എം . പി.ടി എ

സ്കൂൂൾ ഉച്ചഭക്ഷണം

ഭകഷണം വിളമ്പുന്ന അമ്മമാർ

ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സും ഉണ്ടാവ‍ൂ. കുട്ടികളുടെ മാനസികമായ ഉല്ലാസത്തിനും പഠന നിലവാരത്തിനും പ്രാധാന്യം നൽകുന്നതോടൊപ്പംതന്നെ കുട്ടികളുടെ ആരോഗ്യ കാര്യങ്ങളിലും വളരെ ശ്രദ്ധ ചെലുത്തുന്നു . ആയതിനാൽ പോഷകസമ്പുഷ്ടമായ ഭക്ഷണം പ്രധാനം ചെയ്യുന്നതിന് അധ്യാപകരും പി ടി എ യും വളരെയേറെ ശ്രദ്ധനൽകുന്നു.ഭക്ഷണ വിതരണത്തിലെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് രക്ഷിതാക്കളും  മാതാപിതാക്കളും പ്രത്യേകം ശ്രദ്ധിക്കുന്നു..........കൂടുതൽ

ഗാന്ധി ജയന്തി

ദിനാചരണങ്ങൾ

ജൂൺ 5 പരിസ്ഥിതി ദിനാചരണം

ആഗോളതാപനവും വർദ്ധിച്ച തോതിലുള്ള വായുമലിനീകരണവും സൃഷ്ടിക്കുന്ന പാരിസ്ഥിതിക  പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടുകൂടി  നേച്ചർ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു.കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ  നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ടായിരുന്നു ദിനാചരണം. ക്ലബ്ബ് കോഡിനേറ്റർ ശ്രീ.ഷാജൻ സെബാസ്റ്റ്യൻ വിദ്യാർഥികൾക്ക് സന്ദേശം നൽകി..........കൂടുതൽ

ചിത്രശാല..

സ്കൂൾപ്രവർത്തനങ്ങളുടെ ചിത്രശേഖരം.........

സ്കോളർഷിപ്പുകൾ

എസ്.എം.സി

മോട്ടിവേഷൻ ആൻഡ് ട്രെയിനിങ്

എസ്.എസ്.എൽ.സി .ക്യാമ്പ്

ഓരോ വർഷവും മികച്ച വിജയം നേടുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് വിവിധങ്ങളായിട്ടുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു

നടപ്പിലാക്കുകയാണ് സ്കൂളിലെ പി.ടി.എ.യും അധ്യാപകരും. ഈവർഷവും മികച്ച റിസൾട്ട് പ്രതീക്ഷിച്ചുകൊണ്ട് എസ്.എസ്.എൽ.സി

വിസ്മയത്തുമ്പത്ത് !!!! 2021 ലെ ഇലക്ഷൻ സമയത്തെ സ്കൂളിന്റെ ഒരു രാത്രികാല ചിത്രം

ക്യാമ്പ് ആരംഭിക്കുവാൻ തീരുമാനിച്ചു.

അധിക താളുകൾ /വിവരങ്ങൾ

അസംപ്ഷൻ ഹൈസ്കൂളിന്റെ മികവ് ,അംഗീകാരങ്ങൾ പത്രങ്ങള‍ിലൂടെ........

ആഘോഷങ്ങൾ, പരിശീലനങ്ങൾ, മറ്റ് പ്രവർനങ്ങൾ.

വിദ്യാലയത്തിലെ മറ്റ് കണ്ണികൾ.

യൂടൂബ് ചാനൽ....--- വെബ്‍സൈറ്റ്..--

വഴികാട്ടി

  • കോഴിക്കോട്-മൈസൂർ ദേശീയ പാത 212 ന് അരികിൽ സുൽത്താൻ ബത്തേരി നഗരത്തിന്റെ ഹൃദയഭാഗത്തായി.കൽപ്പറ്റയിൽ നിന്നും 24 കി.മീ. അകലെ

{{#multimaps:11.66267,76.25236|zoom=18}}