Schoolwiki സംരംഭത്തിൽ നിന്ന്
- ''സബ് ജില്ലാതലം : ----
- സംസ്കൃതോത്സവം :ഓവറോൾ ചാമ്പ്യൻ
- യുവജനോത്സവം :9 ഒന്നാം സ്ഥാനം, 84 'A' grade
- പ്രവൃത്തിപരിചയമേള :ഓവറോൾ ചാമ്പ്യൻ, 12 ഒന്നാം സ്ഥാനം, 3 രണ്ടാം സ്ഥാനം, 2 മൂന്നാം സ്ഥാനം
- സോഷ്യൽ സയൻസ് മേള : 7ഒന്നാം സ്ഥാനം, 4 രണ്ടാം സ്ഥാനം
- ഗണിതശാസ്ത്രമേള :ഓവറോൾ ചാമ്പ്യൻ, 10 ഒന്നാം സ്ഥാനം, 3 രണ്ടാം സ്ഥാനം
- ശാസ്ത്രമേള :റണ്ണറപ്പ് ജില്ലാതലം ----
- യുവജനോത്സവം :72 'A' grade, 9 രണ്ടാം സ്ഥാനം
- ബാന്റ് മേളം :ഒന്നാം സ്ഥാനം
- സംസ്കൃതോത്സവം :22 'A' grade, 5 ഒന്നാം സ്ഥാനം, 2 രണ്ടാം സ്ഥാനം
- 15 കുട്ടികൾക്ക് സംസ്കൃത സ്കോളർഷിപ്പ്
- പ്രവൃത്തിപരിചയമേള :ഓവറോൾ ചാമ്പ്യൻ, 8 'A' grade, 5 രണ്ടാം സ്ഥാനം
- സോഷ്യൽ സയൻസ് മേള :6 'A' grade, 5 രണ്ടാം സ്ഥാനം, 9 'B' grade
- ഗണിത ശാസ്ത്രമേള :4 ഒന്നാം സ്ഥാനം, 1 രണ്ടാം സ്ഥാനം, 9 'A' grade, 2 'B' grade
- കായിക മേള :9 പോയന്റ്
- ജെ.ആർ.സി. :സി. ലെവൽ പരീക്ഷ വിജയം 5 കുട്ടികൾക്ക്
- വിദ്യാരംഗം :1 രണ്ടാം സ്ഥാനം
- ട്രാഫിക്ക് ക്ലബ് :1 രണ്ടാം സ്ഥാനം
- പരിസ്ഥിതി ക്ലബ് :ദേശീയ ഹരിതസേന- ജില്ലയിലെ മികച്ച ക്ലബ്
- മാനന്തവാടി രൂപത കോർപ്പറേറ്റ് - മികച്ച പരിസ്ഥിതി പ്രവർത്തന പുരസ്കാരം
- സുഗമ ഹിന്ദി : മൂന്നാം സ്ഥാനം സംസ്ഥാന തലം ----
- യുവജനോത്സവം :7 'A' grade, 20 'B' grade
- മാർഗ്ഗം കളി :രണ്ടാം സ്ഥാനം
- സംസ്കൃതോത്സവം :1 'A' grade, 13 'B' grade
- പ്രവൃത്തിപരിചയമേള :മെറ്റൽ എൻഗ്രേവിംഗ് ഒന്നാം സ്ഥാനം , 1രണ്ടാം സ്ഥാനം, 1 മൂന്നാം സ്ഥാനം, 1 നാലാം സ്ഥാനം, 3 'A' grade, 2 'B' grade,2 'C' grade
- ശാസ്ത്രമേള :2 'A' grade, 1 'B' grade
- ഗണിതശാസ്ത്രമേള :അപ്ലൈഡ് കൺസ്ട്രക്ഷൻ - ഒന്നാം സ്ഥാനം,5 'B' grade,1'C' grade
- എൻ.സി.സി. :R.D ക്യാമ്പ്-1
- ഗൈഡ്സ് :രാജ്യപുരസ്ക്കാർ-1
- എൻ.സി.സി. ദേശീയ തലം :പങ്കാളിത്തം
- നാഷണൽ ട്രക്കിംഗ് ക്യാമ്പ് :1
- സംഘഗാനം :1
- റിപ്പബ്ലിക്ക് ഡേ പരേഡ് ഡൽഹി:ആൻ റോസ്, നിത്യാ സി ജോസഫ്
- റിയാ റ്റി എൽദോ :ജപ്പാൻ പര്യടനം (കേന്ദ്ര മാനവ വിഭവ വികസന മന്ത്രാലയം)
- ദീപിക ബാലസഖ്യം :അശ്വതി ശിവറാം (സംസ്ഥാന വൈസ് പ്രസിഡണ്ട്)
- മനോരമ ബാലജനസഖ്യം :സാറാ പൗലോസ് (സംസ്ഥാന ജോ. സെക്രട്ടറി) ''ദേശീയ തലം :