ഗവ.വിഎച്ച്എസ്എസ് മാനന്തവാടി
| സ്കൂൾ | സൗകര്യം | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
GVHSS മാനന്തവാടി അന്താരാഷ്ട്ര വിദ്യാലയ നിറവിലേക്ക്
| ഗവ.വിഎച്ച്എസ്എസ് മാനന്തവാടി | |
|---|---|
| വിലാസം | |
മാനന്തവാടി മാനന്തവാടി പി.ഒ. , 670645 , വയനാട് ജില്ല | |
| സ്ഥാപിതം | 1950 |
| വിവരങ്ങൾ | |
| ഫോൺ | 04935 299173 |
| ഇമെയിൽ | gvhssmndy@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15006 (സമേതം) |
| എച്ച് എസ് എസ് കോഡ് | 12011 |
| യുഡൈസ് കോഡ് | 32030100208 |
| വിക്കിഡാറ്റ | Q64522739 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | മാനന്തവാടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | മാനന്തവാടി |
| താലൂക്ക് | മാനന്തവാടി |
| ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,മാനന്തവാടി |
| വാർഡ് | 24 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 6 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 665 |
| പെൺകുട്ടികൾ | 644 |
| ആകെ വിദ്യാർത്ഥികൾ | 2089 |
| അദ്ധ്യാപകർ | 71 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 322 |
| പെൺകുട്ടികൾ | 338 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 44 |
| പെൺകുട്ടികൾ | 76 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സലിംഅൽത്താഫ് |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | റോയ് .വി .ജെ |
| പ്രധാന അദ്ധ്യാപകൻ | മനോജ് മാത്യു |
| പി.ടി.എ. പ്രസിഡണ്ട് | ബിനു പി.പി |
| എം.പി.ടി.എ. പ്രസിഡണ്ട് | ഗ്ലാഡിസ് ചെറിയാൻ |
| അവസാനം തിരുത്തിയത് | |
| 12-01-2022 | 15006 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
തൊള്ളായിരത്തി അമ്പതുകളുടെ തുടക്കത്തിൽ കാട് പുതച്ച് കിടന്നിരുന്ന വയനാടിന് അഭിമാനിക്കാനേറെയെന്നും ഇല്ലാതിരുന്നകാലം. പഠനത്തിന് തലശ്ശേരിയിലേക്കും, കോഴിക്കോട്ടേക്കും ചുരമിറങ്ങിയിരുന്ന വയനാടൻ ജനതക്ക് സ്വപ്ന സാക്ഷാത്കാരമായി 1950 ജൂൺ 12 ന് മാനന്തവാടി ഹയർ എലിമെന്ററി സ്കൂൾ സ്ഥാപിക്കപ്പെട്ടു.അന്നത്തെ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡണ്ട് ശ്രീ . കെ. എ .മുകുന്ദൻ അവർകളാണ് ഈ വിദ്യാലയത്തിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് (കൂടുതൽ വായിക്കാം )
ഭൗതികസൗകര്യങ്ങൾ
സ്മാർട്ടൂ ൿളാസ് റൂം,കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ബാത് റൂം, മൾട്ടി മീഡിയ റൂം ,400 മീ. ട്രാക്കോടു കൂടിയ വിശാലമായ കളിസ്ഥലം ,ശാസ്ത്ര പോഷിണി ലാബ് തുടങ്ങിയ സൗകര്യങ്ങളാൽ സമ്പന്നമാണ് ഈ വിദ്യാലയം .



പാഠ്യേതര പ്രവർത്തനങ്ങൾ

- സ്കൗട്ട് & ഗൈഡ്സ്
- എൻ.സി.സി
- ബാന്റ് ട്രൂപ്പ്
- എസ്.പി.സി
- ജെ.ആർ.സി
- ഗവ.വിഎച്ച്എസ്എസ് മാനന്തവാടി / ലിറ്റിൽ കൈറ്റ്സ്
- ഗവ.വിഎച്ച്എസ്എസ് മാനന്തവാടി / ക്ലാസ് മാഗസിൻ
- ഗവ.വിഎച്ച്എസ്എസ് മാനന്തവാടി / വിദ്യാരംഗം കലാ സാഹിത്യ വേദി.വിദ്യാരംഗം കലാസാഹിത്യവേദി
- ഗവ.വിഎച്ച്എസ്എസ് മാനന്തവാടി / ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഗവ.വിഎച്ച്എസ്എസ് മാനന്തവാടി / കായികരംഗം
- ഗവ.വിഎച്ച്എസ്എസ് മാനന്തവാടി /തുടിച്ചെത്തം
- കാർഷിക ക്ലബ്
മാനേജ്മെന്റ്നേർക്കാഴ്ച/ഗവ.വിഎച്ച്എസ്എസ് മാനന്തവാടി
കേരള സർക്കാർ (വിദ്യാഭ്യാസ വകുപ്പ്)
മുൻ സാരഥികൾ
| ക്രമ നമ്പർ | പേര് | വർഷം |
|---|---|---|
| 1 | പി.കെ. വെങ്കിടേശ്വരൻ | |
| 2 | മെസേഴ്സ സി | |
| 3 | എൻ.ജോസഫ് | |
| 4 | ഒ.ഭാസ്കരൻ നായർ | |
| 5 | എം.വി അയ്യാ അയ്യർ | |
| 6 | എം കണാരൻ, | |
| 7 | എൻ രാധാകൃഷ്ണ മേനോൻ | |
| 8 | പി.സി ചെറിയ കുഞ്ഞുണ്ണി രാജ | |
| 9 | കെ.ഗോപാലൻ നായർ | |
| 10 | സി.ഒ ബപ്പൻ | |
| 11 | എൻ.എസ് പൈ | |
| 12 | എ.പി ആലീസ് | |
| 13 | ബി.സീതാലൿഷ്മി അമ്മ | |
| 14 | കെ.ഭാസ്ക്കരപ്പിള്ള, | |
| 15 | എ.ബാലഗോപാലൻ നായർ | |
| 16 | എം.ദേവി, | |
| 17 | സരോജിനി.വി | |
| 18 | ചന്ദ്രൻ മാസ്ററർ.എം | |
| 19 | എ.രാഘവൻ | |
| 20 | എം.കെ.ജോസഫ് | |
| 21 | എം.ആർ.പങ്കജാക്ഷൻ | |
| 22 | കെ.കെ .നാരായണൻ | |
| 23 | കെ.കെ .നാരായണൻ | |
| 24 | ജോൺ മാത്യു കെ |
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പി.കെ. വെങ്കിടേശ്വരൻ ,മെസേഴ്സ സി, എൻ.ജോസഫ്, ഒ.ഭാസ്കരൻ നായർ, എം.വി അയ്യാ അയ്യർ, എം കണാരൻ, എൻ രാധാകൃഷ്ണ മേനോൻ, പി.സി ചെറിയ കുഞ്ഞുണ്ണി രാജ, കെ.ഗോപാലൻ നായർ, സി.ഒ ബപ്പൻ, എൻ.എസ് പൈ, എ.പി ആലീസ്, ബി.സീതാലൿഷ്മി അമ്മ, കെ.ഭാസ്ക്കരപ്പിള്ള, എ.ബാലഗോപാലൻ നായർ, എം.ദേവി, സരോജിനി.വി, ചന്ദ്രൻ മാസ്ററർ.എം, എ.രാഘവൻ, എം.കെ.ജോസഫ്, എം.ആർ.പങ്കജാക്ഷൻ, കെ.കെ .നാരായണൻ,പി.ഹരിദാസൻ, ജോൺ മാത്യു കെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.നാരായണൻ കുട്ടി,
- ചന്ദ്രൻ മാസ്ററർ,
വഴികാട്ടി
ഒരു ഹൈസ്‍ക്കൂൾ സ്ഥാപിക്കുവാനുളള ധനശേഷിയുളളവർ അക്കാലത്ത് വടക്കേ വയനാട്ടിൽ ഉണ്ടായിരുന്നില്ല.എങ്കിലും ഈ നാടിന്റെ അടക്കാനാവാത്ത ആഗ്രഹ സഫലീകരണത്തിന് സ്ഥാപക മെമ്പർമാരായ പി.സി ബാലകൃഷ്ണൻ നമ്പ്യാർ , ഒ.ടി നാരായണൻ നമ്പ്യാർ , വെളളമ്പാടി പരമേശ്വരയ്യർ , തൃശ്ശിലേരി കൃഷ്ണൻ വാര്യർ ,ഐ.സി.വി.നായിഡു ,പി .മൊയ്തു ഹാജി ,പി ആർ .പരമേശ്വരയ്യർ , കെ.വാസുമേനോൻ ,തുടങ്ങിയവർ വഴികാട്ടികളായി
- കോഴിക്കോട് നിന്നും താമരശ്ശേരി ചുരം വഴി 100 കി.മീ. ദൂരം
|----
- വയനാട് ജില്ലയിലെ മാനന്തവാടി ടൗണിൽ നിന്നും 1 .കി.മീ. അകലെ
- കബനി പുഴയുടെ കൈവഴിയുടെ തീരം. പഴശ്ശി പാർക്കിന് സമീപം.
|} |} {{#multimaps:11.78951,76.00295|zoom=16}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15006
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 6 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മാനന്തവാടി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ