ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
15,464
തിരുത്തലുകൾ
No edit summary |
|||
വരി 298: | വരി 298: | ||
==2019 വിജയാഘോഷം == | ==2019 വിജയാഘോഷം == | ||
2019-20 അധ്യയന വർഷത്തെ വിജയാഘോഷം പരിപാടി 5/7/2019 വെള്ളിയാഴ്ച 1.30-ന് എസ്.ആർ ആഡിറ്റോറിയം ഉച്ചക്കടയിൽ വച്ച് നടത്തുകയുണ്ടായി. ഈ വർഷത്തെ 10-ാം ക്ലാസിലെ കുട്ടികളും ക്ലാസ്സ് ടീച്ചേഴ്സും പങ്കെടുത്തു. വിമല ഹൃദയ ഹെെ സ്കൂൾ വിരാലിയുടെ 2019 – 2020 മെറിറ്റിവനിങ്ങ് ഒരു മോട്ടിവേഷണൽ ക്ലാസോടുകൂടി ആരംഭിച്ചു. അദ്ദേഹത്തിൻെറ ജീവിതാനുഭവം വിവരിച്ച് കൊണ്ട് ക്ലാസുകൾ ആരംഭിച്ചത് . ശ്രീ ധനുഷ് ( കാരോട് മെമ്പർ ) ആണ് ക്ലാസുകൾ സ്പ്പോൺസർ ചെയ്ത്. ഉറക്കത്തെ ശല്യം ചെയ്യുന്ന സ്വപ്നങ്ങൾ കാണണം സ്വപ്നങ്ങളെ തേടിയുള്ള യാത്രയാകണം ജീവിതം എന്ന സന്ദേശം കുട്ടികൾക്ക് നല്കിയാണ് ക്ലാസ് അവസാനിപ്പിച്ചത് . അംഗവെെകല്യത്തെ അതിജീവിച്ച അദ്ദേഹത്തിൻെറ ജീവിതകഥ കുട്ടികൾക്ക് ഒരു നവ്യാനുഭവം ആയിരുന്നു . മെറിറ്റിവനിങ്ങ് യോഗം കൃത്യം 3.05ന് ആരംഭിച്ചു . ബഹു. ട്യൂറിസം മന്ത്രി - കടകംപള്ളി സുരേന്ദ്രൻ അവർകൾ യോഗം ഉത്ഘാടനം ചെയ്തു | |||
ബഹുമാനപ്പെട്ട എം എൽ എ ശ്രീ ആൻസലൻ യോഗത്തിൻെറ അധ്യക്ഷപദം അലങ്കരിച്ചു. ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം എച്ച് എം ശ്രീമതി ലെെലപ്രകാശ് പ്രമുഖ വ്യക്തികൾക്കും സദസ്സിനും സ്വാഗതം അർപ്പിച്ചു . 33A+ നേടിയ വിദ്യാർത്ഥികൾക്ക് ബഹുമാനപ്പെട്ട ട്യൂറിസം മന്ത്രി മൊമന്റം നല്കി ആദരിച്ചു. 18 9A+ നേടിയ വിദ്യാർത്ഥികൾക്ക് ബഹുമാനപ്പെട്ട ശ്രീ ആൻസലൻ എംഎൽ എ മൊമന്റം നല്കി ആദരിച്ചു . | ബഹുമാനപ്പെട്ട എം എൽ എ ശ്രീ ആൻസലൻ യോഗത്തിൻെറ അധ്യക്ഷപദം അലങ്കരിച്ചു. ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം എച്ച് എം ശ്രീമതി ലെെലപ്രകാശ് പ്രമുഖ വ്യക്തികൾക്കും സദസ്സിനും സ്വാഗതം അർപ്പിച്ചു . 33A+ നേടിയ വിദ്യാർത്ഥികൾക്ക് ബഹുമാനപ്പെട്ട ട്യൂറിസം മന്ത്രി മൊമന്റം നല്കി ആദരിച്ചു. 18 9A+ നേടിയ വിദ്യാർത്ഥികൾക്ക് ബഹുമാനപ്പെട്ട ശ്രീ ആൻസലൻ എംഎൽ എ മൊമന്റം നല്കി ആദരിച്ചു . | ||
[[ | [[വിമല ഹൃദയ എച്ച്.എസ്. വിരാലി/വിജയാഘോഷം]] | ||
==2020 വിജയാഘോഷം == | ==2020 വിജയാഘോഷം == |
തിരുത്തലുകൾ