കെ.സി.എസ്.എൽ

Schoolwiki സംരംഭത്തിൽ നിന്ന്

  • ലോകത്തിനായി സ്വയം ആത്മബലിയായി യേശുവിന്റെ വ്യക്തിത്വത്തിന്റെ പക്വതയിലേക്ക് വളരുവാൻ കുട്ടികളെ പരിശീലിപ്പിക്കുന്ന സംഘടനയാണ് കെ.സി.എസ്.എൽ.
  • വിശ്വാസം,പഠനം,സേവനം എന്നതാണ് ഈ സംഘടനയുടെ മുദ്രവാക്യം.
  • സിസ്റ്റർ ഷീനാമേരിയാണ് കെ.സി.എസ്.എൽ ന്റെ ചുമതല വഹിക്കുന്നത്.
"https://schoolwiki.in/index.php?title=കെ.സി.എസ്.എൽ&oldid=652332" എന്ന താളിൽനിന്ന് ശേഖരിച്ചത്