വിമല ഹൃദയ എച്ച്.എസ്. വിരാലി/സ്കൂൾവിക്കി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾവിക്കി ക്ലബ് 2024-25

ലിറ്റിൽ കൈറ്റസിന്റെ നേതൃത്വത്തിൽ ഒരു സ്കൂൾവിക്കി ക്ലബ് 15/06/2024 ഉച്ചയ്ക്ക് 1 മണിക്ക് രൂപീകരിച്ചു. 8 അംഗങ്ങൾ ഉൾക്കൊള്ളുന്ന ഒരു ടീമിനെ സെലക്ട് ചെയ്യുകയും എബിറ്റോയെ അതിന്റെ ലീഡറായി തെരഞ്ഞെടുക്കുകയും ചെയ്തു.