വിമല ഹൃദയ എച്ച്.എസ്. വിരാലി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പ്രവേശനോത്സവം 1 ജൂൺ 2023

പ്രവേശനോത്സവം

1-6-2022 വ്യാഴാഴ്ച രാവിലെ 9.30 ന് സംസ്ഥാനതല പ്രവേശനോത്സവം ബഹു. പിണറായി വിജയൻ മുഖ്യമന്ത്രി കൈറ്റ് വിക്ടേഴ്സ് വഴി ഓൺലൈൺ ലൈവ് ഷോ നടത്തി . ഇതിന് ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ നേതൃത്വം നൽകി . സ്കൂൾ തല ഉദ്ഘാടനം ശ്രീ. ജി. സുധാർജുനൻ(കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസി‍ഡന്റ്) നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ. റ്റി സന്തോഷ് രാജ് അധ്യക്ഷ പ്രസംഗം നടത്തി.കുരുന്നുകളെ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷേർളി ഡബ്ല്യൂ. സ്വാഗതം ചെയ്തു. അധ്യാപകർ നവാഗതരെ മധുരം നൽകി സ്വീകരിച്ചു.നേരനുഭവം പുതിയ കൂട്ടുകാർക്കായി ജോവിയ പങ്കുവച്ചു.

പരിസ്ഥിതി ദിനം 5 ജൂൺ 2023

സയൻസ് ക്ലബിന്റെയും എക്കോ ക്ലബിന്റെയും നേതൃത്വത്തിൽ സ്കൾ തലത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. വൃക്ഷതൈ വിതരണം പി.ടി.എ പ്രസിഡന്റ് ശ്രീ. റ്റി സന്തോഷ് രാജ് നിർവഹിച്ചു. പരിസ്ഥിതി ഗാനം, കവിത, പ്രസംഗം, പോസ്റ്റർ, പ്ലക്കാർഡ് നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. പി.ടി.എ പ്രസിഡന്റ് ശ്രീ. റ്റി സന്തോഷ് രാജും ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷേർളിയും വൃക്ഷതൈ നട്ടുകൊണ്ട് പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. വിദ്യാർത്ഥികൾക്ക് ഔഷധസസ്യങ്ങൾ വിതരണം ചെയ്തു. കരുതലോടെ, സൂക്ഷ്മതയോടെ നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം

വായന വാരാഘോഷം ജൂൺ 19 മുതൽ ജൂൺ 25

പി എൻ പണിക്കരെ പരിചയപ്പെടുത്തുന്നതിനായി ആമുഖപ്രഭാഷണം

വായന വാരവുമായി ബന്ധപ്പെടുത്തി പ്രസംഗം

വായനയുമായി ബന്ധപ്പെട്ട മഹത് വചനങ്ങൾ, പ്ലക്കാർഡ് നിർമ്മിച്ച പ്രദർശിപ്പിക്കുക, വായനാദിന പോസ്റ്റർ തയ്യാറാക്കുക. വീട്ടിൽ ഒരു ലൈബ്രറി ക്രമീകരിക്കുക സ്വന്തമായി എഴുതിയ കഥയോ കവിതയോ അനുഭവക്കുറിപ്പ് അവതരിപ്പിക്കൾ. കുട്ടികൾക്ക് ഇഷ്ടമുള്ള കവിതകളുടെ ആലാപനം ജൂൺ 19 മുതൽ ജൂൺ 25 വരെ നീണ്ടുനിൽക്കുന്ന വായനാവാരാഘോഷം അതിഗംഭീരമായി സ്കൂൾതരത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. ബഹുമാന്യയായ എച്ച് എം സിസ്റ്റർ മേരി അവർകൾ ഉദ്ഘാടനം നിർവഹിച്ചു കുട്ടികൾ ക്ലാസ് കഥ കവിത ഗാനം വായനക്കുറിപ്പ് അവതരണം എന്നിവ അവതരിപ്പിച്ചു കുട്ടികൾ പി എൻ പണിക്കരുടെ ജീവചരിത്രം ഉദ്ധരണികൾ എന്നിവ എഴുതി ക്ലാസ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു സ്കൂൾ ലൈബ്രറിയും കുട്ടികൾക്ക് ആവശ്യമായ വായന പുസ്തകങ്ങൾ കുട്ടികൾക്ക് വായന പീരീഡുകൾ നൽകുകയും ചെയ്തു. കവിതാ ശില്പശാല കുട്ടികൾക്ക് കവിത എഴുത്തിന്റെ ബാലപാഠങ്ങൾ പ്രശസ്ത കവിയും എഴുത്തുകാരിയായ ശ്രീ രാജൻ പൊഴിയൂർ ശില്പശാലയിലൂടെ രസകരമായ ആഖ്യാന ശൈലിയിലൂടെ കുട്ടികൾക്ക് പകർന്നുനൽകി കുട്ടികൾക്ക് സമ്മാനവിതരണവും സാർ നിർവഹിച്ചു.

ലഹരി വിരുദ്ധ ദിനം 27, 28 ജൂൺ 2023

ജൂൺ 27, 28 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് പ്രത്യേക അസംബ്ലി പ്രതിജ്ഞ ക്വിസ് മത്സരം എന്നിവ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വിദ്യാർത്ഥികൾ പോസ്റ്റർ പ്ലക്കാർഡ്സ് എന്നിവ കൈകളിൽ ഏന്തി അസംബ്ലിയിൽ അണിനിരന്നു കുട്ടികളുടെ ലഹരി വിരുദ്ധ സന്ദേശങ്ങൾ നിറഞ്ഞ പ്രസംഗം കവിത എന്നിവയും പ്രത്യേക അസംബ്ലിയിൽ അവതരിപ്പിച്ചു. എസ്പിസി യൂണിറ്റ് ലഹരിവിരുദ്ധ ദിനം എസ്ടിസി യൂണിറ്റിൽ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിന റാലിയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

ബഷീർ ദിനം 5 ജൂലൈ 2023

ജൂലൈ 5 ബേപ്പൂർ സുൽത്താന്റെ ജന്മദിനം വിദ്യാരംഗം ക്ലബ്ബിന്റെയും മലയാളം ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പ്രൗഢഗംഭീരമായ പരിപാടികളോട് കൂടി ആഘോഷിച്ചു ബഷീർ അനുസ്മരണം ബഹുമാനപ്പെട്ട എച്ചൻ സിസ്റ്റർ ഐഫിൻ മേരി അവർകൾ നിർവഹിക്കുകയുണ്ടായി വൈക്കം മുഹമ്മദ് ബഷീർ ആയി വേഷമിട്ട് സ്കൂളിലെ കുട്ടികളെ അഭിസംബോധന ചെയ്തു ശ്രീ ഫിനോബിനായിരുന്നു വൈക്കം മുഹമ്മദ് ബഷീർ വേഷമിട്ട കുട്ടി സദസ്സിനെ ഇളക്കിമറിച്ചു തുടർന്ന് ബഷീർ ദിന ക്വിസ് നടത്തുകയും വിജയികൾക്ക് സമ്മാനവിതരണം ചെയ്യുകയും ചെയ്തു കൂടാതെ ദൃശ്യാവിഷ്കരണം അവതരിപ്പിക്കുകയും ചെയ്തു.

ജനസംഖ്യാ ദിനം 11 ജൂലൈ 23

ജൂലൈ 11 സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അതിഗംഭീരമായി ആഘോഷിച്ചു കുട്ടികൾ ജനസംഖ്യ ദിനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന പോസ്റ്റർ കളറിംഗ് ചെയ്തു ക്ലാസ് വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അയക്കുകയും ചെയ്തു കുഞ്ചൻ നമ്പ്യാരുടെ കവിതകൾ കുട്ടികൾ ആലപിക്കുകയും ചെയ്തു.

ചാന്ദ്രദിനം 22 ജൂലൈ 23

2023 ജൂലൈ 21ന് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധതരം പരിപാടികളോട് കൂടി ചാന്ദ്രദിനം അരങ്ങേറി ചാന്ദ്രദിന ക്വിസ് ചന്ദ്രനെ കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾ ചാന്ദ്രദിന കവിത പാരായണം കൊറിയോഗ്രാഫി ഇന്റർവ്യൂ വിത്ത് നിലം സ്ട്രോങ്ങ് എന്നിങ്ങനെ നൂതന രീതിയിലുള്ള ക്ലബ്ബാക്ടിവിറ്റീസ് കുട്ടികൾക്ക് നവ്യാനുഭവമായി മാറി പ്രേംചന്ദ്ദിവസ ജൂലൈ 31 ഈ വർഷത്തെ പ്രേംചന്ദ് ദിവസം വിവിധതരം പരിപാടികളോടെ ഹിന്ദി ക്ലബ്ബുകൾ നടത്തുകയുണ്ടായി.

ഹിരോഷിമ ദിനം  6 ആഗസ്റ്റ് 23

7 ആഗസ്റ്റ് 23 യുദ്ധവിരുദ്ധ റാലി നിർമ്മാണം സ്പെഷ്യൽ അസംബ്ലി ഹിരോഷിമ ദിന പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ ഓഗസ്റ്റ് ആറാം തീയതി ആരംഭിച്ചു പോസ്റ്റർ നിർമ്മാണം കുട്ടികൾ ചാർട്ട് പേപ്പറിൽ തയ്യാറാക്കി അസംബ്ലി പ്രദർശിപ്പിച്ച സഡാക്കോ നിർമ്മിക്കുകയും ചെയ്തു സഖാക്കൾ കൊക്കുകളുടെ നിർമ്മാണം യുദ്ധവിരുദ്ധ ആശയങ്ങൾ അടങ്ങുന്ന പ്രസംഗം  എസ് പി സി വിമല ഹൃദയം യൂണിറ്റിന് നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലിയും സംഘടിപ്പിച്ച സമാപന ദിനത്തിൽ വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.

പ്രവേശനോത്സവം 1 ജൂൺ 2022

പ്രവേശനോത്സവം

1-6-2022 ബുധനാഴ്ച രാവിലെ 9.30 ന് സംസ്ഥാനതല പ്രവേശനോത്സവം ബഹു. പിണറായി വിജയൻ മുഖ്യമന്ത്രി കൈറ്റ് വിക്ടേഴ്സ് വഴി ഓൺലൈൺ ലൈവ് ഷോ നടത്തി . ഇതിന് ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ നേതൃത്വം നൽകി . സ്കൂൾ തല ഉദ്ഘാടനം ശ്രീ. ജി. സുധാർജുനൻ(കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസി‍ഡന്റ്) നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ. റ്റി സന്തോഷ് രാജ് അധ്യക്ഷ പ്രസംഗം നടത്തി.കുരുന്നുകളെ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷേർളി ഡബ്ല്യൂ. സ്വാഗതം ചെയ്തു. അധ്യാപകർ നവാഗതരെ മധുരം നൽകി സ്വീകരിച്ചു.നേരനുഭവം പുതിയ കൂട്ടുകാർക്കായി ജോവിയ പങ്കുവച്ചു.

പരിസ്ഥിതി ദിനം 5 ജൂൺ 2022

സയൻസ് ക്ലബിന്റെയും എക്കോ ക്ലബിന്റെയും നേതൃത്വത്തിൽ സ്കൾ തലത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. വൃക്ഷതൈ വിതരണം പി.ടി.എ പ്രസിഡന്റ് ശ്രീ. റ്റി സന്തോഷ് രാജ് നിർവഹിച്ചു. പരിസ്ഥിതി ഗാനം, കവിത, പ്രസംഗം, പോസ്റ്റർ, പ്ലക്കാർഡ് നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. പി.ടി.എ പ്രസിഡന്റ് ശ്രീ. റ്റി സന്തോഷ് രാജും ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷേർളിയും വൃക്ഷതൈ നട്ടുകൊണ്ട് പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. വിദ്യാർത്ഥികൾക്ക് ഔഷധസസ്യങ്ങൾ വിതരണം ചെയ്തു. കരുതലോടെ, സൂക്ഷ്മതയോടെ നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം

വായന വാരാഘോഷം ജൂൺ 19 മുതൽ ജൂൺ 25

പി എൻ പണിക്കരെ പരിചയപ്പെടുത്തുന്നതിനായി ആമുഖപ്രഭാഷണം

വായന വാരവുമായി ബന്ധപ്പെടുത്തി പ്രസംഗം

വായനയുമായി ബന്ധപ്പെട്ട മഹത് വചനങ്ങൾ, പ്ലക്കാർഡ് നിർമ്മിച്ച പ്രദർശിപ്പിക്കുക, വായനാദിന പോസ്റ്റർ തയ്യാറാക്കുക. വീട്ടിൽ ഒരു ലൈബ്രറി ക്രമീകരിക്കുക സ്വന്തമായി എഴുതിയ കഥയോ കവിതയോ അനുഭവക്കുറിപ്പ് അവതരിപ്പിക്കൾ. കുട്ടികൾക്ക് ഇഷ്ടമുള്ള കവിതകളുടെ ആലാപനം ജൂൺ 19 മുതൽ ജൂൺ 25 വരെ നീണ്ടുനിൽക്കുന്ന വായനാവാരാഘോഷം അതിഗംഭീരമായി സ്കൂൾതരത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. ബഹുമാന്യയായ എച്ച് എം സിസ്റ്റർ മേരി അവർകൾ ഉദ്ഘാടനം നിർവഹിച്ചു കുട്ടികൾ ക്ലാസ് കഥ കവിത ഗാനം വായനക്കുറിപ്പ് അവതരണം എന്നിവ അവതരിപ്പിച്ചു കുട്ടികൾ പി എൻ പണിക്കരുടെ ജീവചരിത്രം ഉദ്ധരണികൾ എന്നിവ എഴുതി ക്ലാസ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു സ്കൂൾ ലൈബ്രറിയും കുട്ടികൾക്ക് ആവശ്യമായ വായന പുസ്തകങ്ങൾ കുട്ടികൾക്ക് വായന പീരീഡുകൾ നൽകുകയും ചെയ്തു. കവിതാ ശില്പശാല കുട്ടികൾക്ക് കവിത എഴുത്തിന്റെ ബാലപാഠങ്ങൾ പ്രശസ്ത കവിയും എഴുത്തുകാരിയായ ശ്രീ രാജൻ പൊഴിയൂർ ശില്പശാലയിലൂടെ രസകരമായ ആഖ്യാന ശൈലിയിലൂടെ കുട്ടികൾക്ക് പകർന്നുനൽകി കുട്ടികൾക്ക് സമ്മാനവിതരണവും സാർ നിർവഹിച്ചു.

ലഹരി വിരുദ്ധ ദിനം 26, 27 ജൂൺ 2022

ജൂൺ 26 27 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് പ്രത്യേക അസംബ്ലി പ്രതിജ്ഞ ക്വിസ് മത്സരം എന്നിവ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വിദ്യാർത്ഥികൾ പോസ്റ്റർ പ്ലക്കാർഡ്സ് എന്നിവ കൈകളിൽ ഏന്തി അസംബ്ലിയിൽ അണിനിരന്നു കുട്ടികളുടെ ലഹരി വിരുദ്ധ സന്ദേശങ്ങൾ നിറഞ്ഞ പ്രസംഗം കവിത എന്നിവയും പ്രത്യേക അസംബ്ലിയിൽ അവതരിപ്പിച്ചു. എസ്പിസി യൂണിറ്റ് ലഹരിവിരുദ്ധ ദിനം എസ്ടിസി യൂണിറ്റിൽ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിന റാലിയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

ബഷീർ ദിനം 5 ജൂലൈ 2022

ജൂലൈ 5 ബേപ്പൂർ സുൽത്താന്റെ ജന്മദിനം വിദ്യാരംഗം ക്ലബ്ബിന്റെയും മലയാളം ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പ്രൗഢഗംഭീരമായ പരിപാടികളോട് കൂടി ആഘോഷിച്ചു ബഷീർ അനുസ്മരണം ബഹുമാനപ്പെട്ട എച്ചൻ സിസ്റ്റർ ഐസിങ് മേരി അവർകൾ നിർവഹിക്കുകയുണ്ടായി വൈക്കം മുഹമ്മദ് ബഷീർ ആയി വേഷമിട്ട് സ്കൂളിലെ കുട്ടികളെ അഭിസംബോധന ചെയ്തു ശ്രീ ഫിനോമിനായിരുന്നു വൈക്കം മുഹമ്മദ് ബഷീർ വേഷമിട്ട കുട്ടി സദസ്സിനെ ഇളക്കിമറിച്ചു തുടർന്ന് ബഷീർ ദിന ക്വിസ് നടത്തുകയും വിജയികൾക്ക് സമ്മാനവിതരണം ചെയ്യുകയും ചെയ്തു കൂടാതെ ദൃശ്യാവിഷ്കരണം അവതരിപ്പിക്കുകയും ചെയ്തു.

ജനസംഖ്യാ ദിനം 11 ജൂലൈ 22

ജൂലൈ 11 സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അതിഗംഭീരമായി ആഘോഷിച്ചു കുട്ടികൾ ജനസംഖ്യ ദിനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന പോസ്റ്റർ കളറിംഗ് ചെയ്തു ക്ലാസ് വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അയക്കുകയും ചെയ്തു കുഞ്ചൻ നമ്പ്യാരുടെ കവിതകൾ കുട്ടികൾ ആലപിക്കുകയും ചെയ്തു.

ചാന്ദ്രദിനം 22 ജൂലൈ 22

2022 ജൂലൈ 21ന് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധതരം പരിപാടികളോട് കൂടി ചാന്ദ്രദിനം അരങ്ങേറി ചാന്ദ്രദിന ക്വിസ് ചന്ദ്രനെ കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾ ചാന്ദ്രദിന കവിത പാരായണം കൊറിയോഗ്രാഫി ഇന്റർവ്യൂ വിത്ത് നിലം സ്ട്രോങ്ങ് എന്നിങ്ങനെ നൂതന രീതിയിലുള്ള ക്ലബ്ബാക്ടിവിറ്റീസ് കുട്ടികൾക്ക് നവ്യാനുഭവമായി മാറി പ്രേംചന്ദ്ദിവസ ജൂലൈ 31 ഈ വർഷത്തെ പ്രേംചന്ദ് ദിവസം വിവിധതരം പരിപാടികളോടെ ഹിന്ദി ക്ലബ്ബുകൾ നടത്തുകയുണ്ടായി.

ഹിരോഷിമ ദിനം  6 ആഗസ്റ്റ് 22

യുദ്ധവിരുദ്ധ റാലി നിർമ്മാണം സ്പെഷ്യൽ അസംബ്ലി ഹിരോഷിമ ദിന പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ ഓഗസ്റ്റ് ആറാം തീയതി ആരംഭിച്ചു പോസ്റ്റർ നിർമ്മാണം കുട്ടികൾ ചാർട്ട് പേപ്പറിൽ തയ്യാറാക്കി അസംബ്ലി പ്രദർശിപ്പിച്ച സഡാക്കോ നിർമ്മിക്കുകയും ചെയ്തു സഖാക്കൾ കൊക്കുകളുടെ നിർമ്മാണം യുദ്ധവിരുദ്ധ ആശയങ്ങൾ അടങ്ങുന്ന പ്രസംഗം  എസ് പി സി വിമല ഹൃദയം യൂണിറ്റിന് നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലിയും സംഘടിപ്പിച്ച സമാപന ദിനത്തിൽ വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.

വിജയോത്സവം 12 ആഗസ്റ്റ് 2022

വിജയോത്സവം 2022
2022

2022 ഹൈസ്കൂൾ വിജയോത്സവം  ആഗസ്റ്റ് 12-ാം തീയതി 11 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായി എസ്എസ്എൽസി 20021 22 ബാച്ചിലെ പ്ലസ് ഒൻപത് എ പ്ലസ് കരസ്ഥമാക്കിയ കുട്ടികൾക്കാണ് വിജോത്സവം സംഘടിപ്പിച്ചത്. എസ്എസ്എൽസി പരീക്ഷാഫലം ജൂൺ 15ന് പ്രഖ്യാപിക്കുകയും അതിൽ 37 എ പ്ലസ്  15 കുട്ടികൾക്ക് 9 എ പ്ലസും ലഭിച്ചു വിജയികളെ സ്വാഗതം ചെയ്യുകയും വിദ്യാഭ്യാസ പ്രസിഡന്റ് ശ്രീ സന്തോഷ് രാജ് അധ്യക്ഷ പ്രസംഗവും പ്രതിഭകൾക്കുള്ള പുരസ്കാരവും വിതരണവും ഉദ്ഘാടനവും ബഹുമാനപ്പെട്ട കെ ആൻസലൻ എംഎൽഎ അവർക്ക് നിർവഹിക്കുകയും  ശ്രീ സുധർജുനൻ ആശംസകൾ നേരുകയും ജേതാക്കൾ മാതാപിതാക്കളോടൊപ്പം പരിപാടിയിൽ പങ്കെടുക്കുകയും കാശ് പ്രൈസും എംഎൽഎയുടെ പക്കൽ നിന്നും വാങ്ങുകയും ചെയ്തു.

സ്വാതന്ത്ര്യദിനം 15 ആഗസ്റ്റ് 2022

നമ്മുടെ രാജ്യം സ്വാതന്ത്ര്യ ഇന്ത്യയായിമാറിയതുന്റെ 75 -ാം വാർഷികം ആഘോഷിക്കുന്നതിനോടനുബന്ധിച്ച് എല്ലാ ഭവനങ്ങളിലും ത്രിവർണ പതാക ഉയർത്തി ആദരിക്കുന്ന ചടങ്ങാണ് ഈ വർഷത്തിന്റെ പ്രത്യേകത.

കുടുംബശ്രീ വഴിയാണ് ദേശീയ പതാക ഭവനങ്ങളിൽ എത്തിച്ചത്. ദേശീയ പതാക ഓഗസ്റ്റ് 13 മുതൽ 15 വരെയാണ് ഭവനങ്ങളിൽ ഉയർത്തേണ്ടിയിരുന്നത് വീടുകളിൽ ദേശീയ പതാക രാത്രിയിൽ താഴ്ത്തണം എന്നില്ല ഫ്ലാഗ് കോഡിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം പതാക പ്രദർശിപ്പിക്കുമ്പോൾ എല്ലാം ആദരവോടെയും വ്യക്തതയോടെയും ആകണം പതാക തറയിലോ നിലത്തോ തൊടാൻ   അനുവദിക്കരുത് കുട്ടികൾ മാതാപിതാ കുട്ടികളും മാതാപിതാക്കളും ചേർന്ന് അവരവരുടെ ഭവനങ്ങളിൽ ആദരവോടും ദേശഭക്തിയോടും കൂടി ദേശീയ പതാക ഉയർത്തുകയും ഫ്ലാഗ് സല്യൂട്ട് നൽകുകയും ചെയ്തു

ഹൈസ്കൂൾ 75 സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൃത്യം 9 സിസ്റ്റർ അവർകൾ  പതാക ഉയർത്തി ഉദ്ഘാടനം ശ്രീ സുധർജുനൻ സാർ അധ്യക്ഷൻ ശ്രീ സന്തോഷ് രാജ് തുടങ്ങിയവർ പങ്കെടുത്തു സ്വാതന്ത്ര്യദിന സന്ദേശം വിദ്യാർത്ഥികളുടെ കലാപരിപാടികൾ റാലി നിർധനരായ 75 വിദ്യാർത്ഥികൾക്ക് നോട്ട്ബുക്ക് വിതരണം എസ്പിസിയുടെ നേതൃത്വത്തിൽ നടത്തുകയും ചെയ്തു ഔദ്യോഗിക ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷം 75 കുട്ടികൾ അടങ്ങുന്ന കുട്ടികളുടെ നൃത്തത്തിന് ചുവടുവെച്ചു തുടർന്ന് ദേശഭക്തിഗാനവും അരങ്ങേറി കുട്ടികളുടെ വിവിധതരത്തിലുള്ള നൃത്ത ഇനങ്ങൾക്ക് സദസ്സ് സാക്ഷ്യം വഹിച്ചു എസ്പിസി കുട്ടികൾ ഫ്ലാഗ് സല്യൂട്ട് നൽകി ദേശീയ പതാകയെ ആദരിച്ചു കുട്ടികളും ദേശീയ പതാകയെ ആദരിച്ചു നൃത്ത പരിപാടികൾക്ക് അധ്യാപകർ നേതൃത്വം നൽകുകയും ചെയ്തു നിർധനരായ വിദ്യാർഥികൾക്ക് നോട്ട്ബുക്ക് നൽകിക്കൊണ്ട് പൊഴിയൂർ സി ഐ  ശ്രീ കെ വിനുകുമാർ നോട്ട്ബുക്ക് വിതരണവും ഉദ്ഘാടനം ചെയ്തു ഇതിനെ തുടർന്ന് സ്വാതന്ത്ര്യദിന റാലി ആരംഭിച്ചു സ്കൂളിൽ നിന്ന് ആരംഭിച്ച കട പള്ളിയങ്കണം ചുറ്റി വീണ്ടും വിമല ഹൃദയ സ്കൂൾ അങ്കണത്തിൽ അവസാനിച്ചു ചടങ്ങുകൾ 12 പി എമ്മിന് അവസാനിച്ചു.

സ്കൂൾതല മേളകൾ 23 സെപ്റ്റംബർ2022

എച്ച് എസ്
നം ഐടി പേര് ഗ്രേഡ്
1 ഡിജിറ്റൽ പെയിൻ്റിംഗ് ഡാമിയൻ
2 ക്വിസ് സിയാവുദ്ദിൻ
3 മലയാളം ടൈപ്പിംഗ് ബി
4 മൾട്ടിമീഡിയ അരുൺ ശങ്കർ ബി
5 വെബ്ഡിസൈനിംങ് സിയാവുദ്ദിൻ
യു.പി
നം ഐടി പേര് ഗ്രേഡ്
1 ഡിജിറ്റൽ പെയിൻ്റിംഗ് ഗോഗുൽ 1
2 ക്വിസ് നിള 3
3 മലയാളം ടൈപ്പിംഗ് അലൻ ആർ ഫ്രാൻസിസ് ബി
ഗ്രേഡ്

അക്കാദമിക നേട്ടങ്ങൾ 2022

  ആസ്പയർ ഉച്ചക്കട നടത്തിയ സ്വാതന്ത്ര്യദിന പ്രശ്നോത്തരി മത്സരത്തിൽ കുമാരി ജോബിയാ ക്ലയർ ഒന്നാം സ്ഥാനം കരസ്ഥമാക്കി സ്വദേശി മെക്കാ ക്വിസ് മത്സരത്തിൽ കുമാരി  ആരുണ്യ ക്ക് ഒന്നാം സ്ഥാനവും എട്ടിയിലെ ജോവ്യാ ക്ലയർ രണ്ടാം സ്ഥാനവും നേടി ഇരുപതോളം കുട്ടികൾ തളിര് സ്കോളർഷിപ്പ് മത്സരത്തിന് രജിസ്റ്റർ ചെയ്തു മലർവാടി ലിറ്റിൽ സ്കോളർഷിപ്പ് പരീക്ഷയ്ക്കും കുട്ടികൾ പേരുകൾ രജിസ്റ്റർ ചെയ്തു

എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്‌സിലെ കുട്ടികൾക്ക് സെലക്ഷൻ നടത്തുകയും അതിൽ വിജയികളായ 40 പേർക്ക് ഏകദിന ക്യാമ്പ് സംഘടിപ്പിക്കുകയും ചെയ്തു.  ഇപ്പോഴത്തെ പത്താം ക്ലാസിലെ ലിറ്റർ കുട്ടികളിൽ നിന്ന് ഏറ്റവും നല്ല മിടുക്കനായ സിയാവുദ്ദീൻ എന്ന കുട്ടിയെ ജില്ലാ ക്യാമ്പിന് സെലക്ട് ചെയ്യുകയും ചെയ്തു.

കേരളപ്പിറവി ദിനം 1നവംബർ 2022 മനുഷ്യചങ്ങല

ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രവർത്തനങ്ങൾ

2022-23 അധ്യയന വർഷത്തിൽ ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങൾ യുപിഎച്ച് എസ് തലത്തിൽ നടത്തുകയുണ്ടായി " ജീവിതമാകണം ലഹരി ജീവിതവിജയം ആകണം ലക്ഷ്യം " എന്ന ബോധ്യം കുട്ടികളിൽ ഉണർത്തുന്നതിന് ഉതകുന്ന നിരവധി പ്രവർത്തനങ്ങൾ അധ്യാപകരിലൂടെ കുട്ടികളിൽ എത്തിച്ചു.

ജൂൺ 26, 27 തീയതികളിലായി സ്കൂൾതല ലഹരി വിരുദ്ധ ദിന പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി ജൂൺ 26ന് കുട്ടികൾക്ക് പ്രത്യേക അസംബ്ലിയും ലഹരി വിരുദ്ധ പ്രതിജ്ഞയും ക്വിസ് മത്സരങ്ങളും നടത്തുകയുണ്ടായി പോസ്റ്റർ,പ്ലക്കാർഡ് നിർമ്മാണം, ഉപന്യാസ രചന, കൊളാഷ്,ചിത്രരചന, പ്രസംഗം, ദീപം തെളിയിക്കൽ, സന്ദേശ റാലി, സെമിനാർ, ബോധവൽക്കരണ ക്ലാസ്, കൂട്ടയോട്ടം തുടങ്ങിയ തനത് പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി സ്കൂളിൽ നടത്തുകയുണ്ടായി.ലഹരി വിരുദ്ധ ദിനത്തിന്റെ എല്ലാ അർത്ഥവും വ്യാപ്തിയും ഉൾക്കൊണ്ടു കൊണ്ടുള്ള കവിത പാരായണം സംഘടിപ്പിച്ചു.2022 ഒക്ടോബർ 6രാവിലെ 9 30ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ സാർ അവർകൾ ഔപചാരികമായി ലഹരി വിരുദ്ധ ദിന പ്രവർത്തന ഉദ്ഘാടന കർമ്മം നിർവഹിക്കുകയും കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള തൽസമയ സംപ്രേഷണം കുട്ടികൾക്കായി പ്രദർശിപ്പിച്ചു. ബി ആർ സി തലത്തിൽ അധ്യാപകർക്ക് ലഭിച്ച ലഹരി വിരുദ്ധ ബോധവൽക്കരണം എല്ലാ ക്ലാസ് അധ്യാപകരും തങ്ങളുടെ കുട്ടികൾക്ക് നൽകുകയും ലഹരി വസ്തുക്കളുമായി ബന്ധപ്പെട്ട പരാതികൾ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുവാനായി 9995966666 എന്ന ഹെൽ പ്പ് ലൈൻ നമ്പർ ഉണ്ടെന്ന

അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു. ലഹരി വിരുദ്ധ പോസ്റ്റർ, വീഡിയോ എന്നിവ ക്ലാസുകളിലും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും നൽകി.കുട്ടികളിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിച്ച് മാതാപിതാക്കൾ 9497900200 എന്ന നമ്പറിൽ അറിയിക്കുവാനായി അധ്യാപകർ നിർദ്ദേശം നൽകി. സെപ്റ്റംബർ 24ന് കേരള പോലീസിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണം കുട്ടികൾക്ക് നൽകുകയും അതിന്റെ ഭാഗമായി യോദ്ധാവ് 2022 (കൂട്ടയോട്ടം )എസ് പി സിTR 255 റൂറലിന്റെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ നിന്നും ആരംഭിച്ച് ഉച്ചക്കട വഴി തിരികെ സ്കൂളിൽ എത്തിച്ചേരുകയും ചെയ്തു. തുടർന്ന് എസ് പി സി യുടെ സിപിഒ മാരെ ബി ആർ സി തലത്തിൽ ഇതിന്റെ ചുമതല ഏൽപ്പിച്ചു

സംസ്കൃത ദിനാചരണം 22 /8/ 2002

5 മുതൽ 10 ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് സംസ്കൃത ഭാഷയുടെ മഹത്വം വിളിച്ചോതുന്ന സംസ്കൃത അസംബ്ലി സംസ്കൃത പ്രദർശനം പ്രശ്നോത്തരി പ്രശ്നക്കേളി എന്നിവ അരങ്ങേറി ഫ്രാൻസിസ് സാറാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്

യൂറിക്കാ ശാസ്ത്രകേരളം15ഒക്ടോബർ 2022

എൽ പി, യു പി , എച്ച് എസ് ഒന്നാം ഘട്ടം സെപ്റ്റംബർ 15ന് ആരംഭിച്ചു. സർഗാത്മക ശാസ്ത്ര നിർമ്മാണം , സർഗാത്മക കൂട , കവിത , കഥ , ചിത്രകഥ, നാടകം , കത്ത് , ചിത്ര വായന, നിർമ്മാണ കൂട്, കളിപ്പാട്ടം, പഠനോപകരണങ്ങൾ, വീഡിയോ , പാചകം, ശാസ്ത്രകൂട നിരീക്ഷണം, പരീക്ഷണം, പ്രോജക്ട്, സ്കൂളും വീടും പരിസരവും വിജ്ഞാനോത്സവം വേദി

രണ്ടാംഘട്ടം ഒക്ടോബർ 15 , 16 എജുക്കേഷൻ, കെഎസ്എഫ്ഇ സന്ദർശിക്കുക , സയൻസ് കൺവീനർമാരുടെ നേതൃത്വത്തിൽ ക്ലാസ് ഗ്രൂപ്പുകളിൽ നോട്ടീസ് നൽകുകയും കുട്ടികളുടെ പ്രവർത്തനങ്ങൾ ശേഖരിച്ചുവരികയും ചെയ്യുന്നു.

ഫുഡ് ഫെസ്റ്റ് 4നവംബർ 2022