വിമല ഹൃദയ എച്ച്.എസ്. വിരാലി/മറ്റ്ക്ലബ്ബുകൾ
ഗാന്ധിദർശൻ ഉദ്‌ഘാടനം 25/07/2025
2025-26 അധ്യയന വരസത്തിലെ ഗാന്ധിദർശൻ ക്ലബ് ഉദ്ഘടനം ഗാന്ധി ദർശൻ ജില്ലാ കോഓഡിനേറ്റർ ശ്രി ജോസ് വിക്ടർ നിർവഹിച്ചു . ഹെഡ്മിസ്ട്രസ്സ് , സിനിയർ അസ്സിസ്റ്റന്റ് , സ്റ്റാഫ് സെക്രട്ടറി എന്നിവർ ആശംസ അറിയിച്ചു .
യു പി കൺവീനർ ; ഷൈനി സി ഡബ്ലൂ
എച് എസ് കൺവീനർ ; അക്ക്വിനോ