ബി സി ജി എച്ച് എസ് കുന്നംകുളം (മൂലരൂപം കാണുക)
19:09, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→ചരിത്രം: index
(→ചരിത്രം: picture) |
(→ചരിത്രം: index) |
||
വരി 68: | വരി 68: | ||
കുന്നംകുളം ബഥനി കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ സ്ത്രീജനോദ്ധാരണത്തി നായി ദീർഘവീക്ഷണം കണ്ട മാർ ഇവാനിയോസ് എന്ന വന്ദ്യ പിതാവിന്റെ ചൈതന്യത്താൽ സ്ഥാപിതമായ മിശിഹാ നുകരണ സന്യാസിനി സമൂഹത്തിന്റെ (ബഥനി സിസ്റ്റേഴ്സ് ) വിദ്യാഭ്യാസ പ്രേക്ഷിത പ്രവർത്തന ത്തിൻറെ നേർക്കാഴ്ചയാണ്. 1903 മുതൽ കുന്നംകുളം ചിറളയം ദേശത്തുണ്ടായിരുന്ന ഇയ്യക്കു മെമ്മോറിയൽ പ്രൈമറി സ്കൂൾ ബഥനി സിസ്റ്റേഴ്സ് വാങ്ങുകയും ഒരു എൽ പി സ്കൂൾ ആരംഭിക്കുകയും ,പിന്നീട് മഠത്തി നോട് ചേർന്ന് ഹൈസ്കൂൾ ആരംഭിക്കുകയും ചെയ്തു.1947 ജൂൺ 19 ന് 25 കുട്ടികളോടു കൂടി ആരംഭിച്ച ഹൈസ്കൂൾ കുന്നംകുളം ദേശത്തിന്റെ ചരിത്രത്തിൽ സ്ത്രീകളുടെ സർവതോന്മുഖമായ വളർച്ച ലഭ്യമാക്കുകയും നാടിന്റെ തന്നെ മുഖച്ഛായ മാറ്റിയെടുക്കുകയും ചെയ്തു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. |