ബി സി ജി എച്ച് എസ് കുന്നംകുളം/ഗ്രന്ഥശാല
ഏകദേശം 5000 ത്തോളം പുസ്തകങ്ങൾ ഉണ്ട്
അതിൽ വളരെ അമൂല്യമായ പഴയ പുസ്ത കങ്ങൾ' ഉൾപ്പെടുന്നു
ധാരാളം കുട്ടികൾ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്. അനുബന്ധമായി വായനാമുറിയുമുണ്ട്
എല്ലാ ദിവസവും കുട്ടികൾക്ക് വായനക്കാവശ്യമായ പുസതകങ്ങൾ മാറ്റി എടുക്കാൻ സൗകര്യമൊരിക്കിയിരിക്കന്നു