ബി സി ജി എച്ച് എസ് കുന്നംകുളം/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

വളരെ മികച്ച സ്പോർട്സ് ക്ലബ്ബാണ് ബദനി സ്കൂളിന് ഉള്ളത്. ഇൻഡോർ ഔട്ട്ഡോർ ഗെയിംസ് കളിൽ കുട്ടികൾ പ്രാവിണ്യം തെളിയിച്ചിട്ടുണ്ട്. ഈ സ്കൂളിന്റെ ബാസ്ക്കറ്റ് ബോൾ ടീം വളരെ നല്ല പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട് അത്‌ലറ്റിക് ഇനങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും സംസ്ഥാന തലം വരെ എത്തുകയും ചെയ്തിട്ടുണ്ട്