ബി സി ജി എച്ച് എസ് കുന്നംകുളം/അംഗീകാരങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
SSLC 1994- ANJALI S VARMA-KERALA STATE THIRD RANK
SSLC 1995-UMA M N -KERALA STATE ELEVENTH RANK
തുടർച്ചയായി SSLC 100% വിജയം
സംസ്ഥാന ഗണിത ശാസ്ത്ര മേളയിൽ GAME, OTHER CHART, SINGLE PROJECT, എന്നീ വിഭാഗങ്ങളിൽ A GRADE
സംസ്ഥാന യുവജനോത്സവം തുടർച്ചയായി മാർഗംകളി A GRADE
തുടർച്ചയായി ഉപജില്ലാ കല കായിക, ഗണിത, സാമൂഹ്യ ,ശാസ്ത്ര, IT മേളകളിൽ OVERALL കിരീടം
ദേശീയ കളരിപ്പയറ്റ് മത്സരം -DEVIKA
ജൈവ വൈവിധ്യ പാർക്ക് THRISSUR DISTRICT FIRST PRIZE
2024 2025
സയൻസിൽ 2024 25 ഉപജില്ലാ ശാസ്ത്രമേളയിൽ എച്ച് വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഐടി മേളയിൽ കുന്നംകുളം ബിസിഎച്ച്എസ് സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടി ജൈത്രയാത്ര തുടരുന്നു. തൃശ്ശൂർ ജില്ലാ ഗണിതശാസ്ത്രമേളയിൽ 2023- 24 അദ്ധ്യയനവർഷത്തിൽ ഓവറോൾ ഫസ്റ്റ് കരസ്ഥമാക്കി ജില്ലയിലെ മികച്ച ഗണിത ക്ലബ്ബായി തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന ഗണിതശാസ്ത്രമേളയിൽ ബിസി എച്ച് എസ് അഞ്ചാം സ്ഥാനത്ത് എത്തിച്ചേർന്നത് അഭിനന്ദനാർഹമാണ്. തുടർച്ചയായി രണ്ടാം തവണയും അഭിയ കെ ഫ്രാൻസിസ് സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാനതലത്തിലുള്ള മികച്ച പ്രകടനം മാനദണ്ഡമാക്കി ഈ വർഷത്തെ ഗണിത പ്രഭ അവാർഡിന് അർഹത നേടി. ഈ വർഷത്തെ ഉപജില്ലാ മേളയിലും ഒന്നാം സ്ഥാനം നേടാൻ സാധിച്ചു
പ്രവർത്തി പരിചയ മേളകളിലും സംസ്ഥാനതലങ്ങളിൽ പങ്കെടുക്കുകയും ഉന്നത വിജയം നേടാൻ സാധിക്കുകയും ചെയ്യുന്നു. ഈ വർഷത്തെ ഉപജില്ല പ്രവർത്തി പരിചയ മേളയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.