ബി സി ജി എച്ച് എസ് കുന്നംകുളം/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിതം ഒരു കീറാമുട്ടി ആയി പൊതുവെ എല്ലാരും കരുതുമ്പോൾ BCGHS കുന്നംകുളം വിദ്യാലയത്തിലെ ഗണിത ക്ലബ് അംഗങ്ങൾക്ക് ഗണിതം ഒരു ഉത്തമ സുഹൃത് ആണ് .ഗണിതം കൂടുതൽ രസകരവും ആനന്ദകരവും ആക്കാൻ വേണ്ടി ഗണിത ക്ലബ് പല പരിപാടികൾ ആസൂത്രണം ചെയ്തു വരുന്നു .നാഷണൽ മാത്തമാറ്റിക്സ് ഡേ ,പൈ ദിനം ,ക്വിസ് മത്സരങ്ങൾ മുതലായവ നടത്തി വരുന്നു .സ്കൂൾ തലത്തിൽ നമ്പർ ചാർട്ട്, ജോമെട്രിക്കൽ ചാർട്ട് ,അദർ ചാർട്ട് ,അപ്പ്ലൈഡ്‌ കൺസ്ട്രക്‌ഷൻ  ,ഗെയിം ,സിംഗിൾ പ്രൊജക്റ്റ് ,ഗ്രൂപ്പ് പ്രൊജക്റ്റ് തുടങ്ങിയ മത്സരങ്ങൾ നടത്തുകയും വിജയികളെ ഉപജില്ലയിലേക്കു കൊണ്ടുപോകുകയും ചെയ്തു വരുന്നു കഴിഞ്ഞ 5  വർഷമായി കുന്നംകുളം ഉപജില്ലാ overall കിരീടം BCGHS നാണ് .തൃശൂർ ജില്ലാ overall സെക്കൻഡ് രണ്ടു പ്രാവശ്യം നേടുകയുണ്ടായി .സംസ്ഥാന ശാസ്ത്ര മേളയിൽ പങ്കെടുക്കുകയും A ഗ്രേഡ് നേടുകയും ചെയ്തു .ഒരു നല്ല ഗണിത ലാബ് സ്കൂളിന് സ്വന്തമായിട്ടുണ്ട്