ബി സി ജി എച്ച് എസ് കുന്നംകുളം/മറ്റ്ക്ലബ്ബുകൾ
സംസ്കൃത ക്ലബ്
2006-2007 അധ്യായന വർഷം മുതൽ ബിസിജി എച്ച്എസ്സിൽ സംസ്കൃതം ക്ലബ് പ്രവർത്തനമാരംഭിച്ചു. ഒന്നാംഭാഷ സംസ്കൃതം ആയി പഠിക്കുന്ന എല്ലാ കുട്ടികളും ഈ ക്ലബ്ബിലെ അംഗങ്ങളാണ് സംസ്കൃത ഭാഷാ പഠനത്തിനായി വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു രാമായണ മാസാചരണം പത്തിലക്കറി ഔഷധ കഞ്ഞി ദശപുഷ്പ പ്രദർശനം സംസ്കൃതദിനാഘോഷം പ്രശ്നോത്തരി മുതലായവ നടത്തിവരുന്നു . കലോൽസവങ്ങളിൽ പങ്കെടുത്തു ജില്ലാ ഉപജില്ല സംസ്ഥാന മത്സരങ്ങളിൽ കുട്ടികൾ വിജയം നേടുന്നു