"എസ്.വി.എച്ച്.എസ്. പൊങ്ങലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 62: വരി 62:
}}  
}}  

<font size="4" color="black">'''''പത്തനംതിട്ട ജില്ലയിലെ <font size="4" color="black">പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ<font size="4" color="black"> പന്തളം  ഉപജില്ലയിലെ <font size="4" color="black">പൊങ്ങലടി  എന്ന് അറിയപ്പെടുന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് എസ്.വി.എച്ച്.എസ്. പൊങ്ങലടി.'''''
പത്തനംതിട്ട ജില്ലയിലെ, പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ, പന്തളം  ഉപജില്ലയിലെ പൊങ്ങലടി  എന്ന് അറിയപ്പെടുന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് എസ്.വി.എച്ച്.എസ്. പൊങ്ങലടി.
==സ്കൂൾ ചരിത്രം ==
==സ്കൂൾ ചരിത്രം ==
<font size="4" color="black">
 
"സ്കൂളിൻറെ നേട്ടങ്ങളുടെ പൂർണ്ണതയിൽ അല്ല , കുട്ടി ജീവിതത്തിന് അനുയോജ്യനാവുന്നുണ്ടോ എന്നതാണ് ഓരോ വിദ്യാലയത്തെയും മഹത്തരം ആക്കുന്നത്."

വരി 70: വരി 70:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
<div style="background color:#55ffff">
<font color=black>
ഏതൊരു വിദ്യാലയത്തിൻ്റേയും ഭൗതിക ഘടകങ്ങൾ അനുകൂലമായില്ലെങ്കിൽ മാത്രമേ കുട്ടികൾക്ക് നല്ല പഠനാന്തരീക്ഷം സംജാതാ മാവുകയുള്ളു. ഈ ഒരു ലക്ഷ്യത്തിൻ്റെ പൂർത്തീകരണ മെന്നോണം ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഞങ്ങൾ നിതാന്ത  ശ്രന്ധ പുലർത്തുന്നു  

വരി 77: വരി 75:

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
<font size="4" color="black'">
 
{| class="wikitable"
{| class="wikitable"
|-
|-
വരി 111: വരി 109:

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
<font color=black>
 
കുഴ്യത്തുതെക്കേതിൽ  ശ്രീമാൻ ശങ്കരപ്പിള്ള അവർകളുടെ നാമദേ യത്തിൽ ആരംഭിച്ച ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ ശ്രീ കെ എസ് ഗോപകുമാർ അവർ കളായിരുന്നു .1 6 1976 ൽ ആണ് ആണ്അദ്ദേഹം ഈ സ്കൂൾസ്ഥാപിച്ചത് .ശ്രീ കെ എസ് ഗോപകുമാറിന്റെ മരണത്തിനു ശേഷം അദ്ദേഹത്തിന്റെ പത്നി ശ്രീമതി പി സോയ അവർകൾ മാനേജർസ്ഥാനം ഏറ്റെടുത്തു .ഇപ്പോഴും മാനേജ് മെന്റ് പദവി അലങ്കരിക്കുന്നത് ശ്രീമതി സോയ അവർകളാണ് .പൊങ്ങ ലടി എന്ന ഗ്രാമത്തിന്റെ സംസാകാരികവും ചരിത്രപരവും ആയ വികസനത്തിന് വീഥി ഒരുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .ഈ സ്കൂളിന്റെ സാംസ്‌കാരിക വികസനത്തിന് മാനേജ് മെന്റിന്റെ അകമഴിഞ്ഞ പ്രോത്സാഹനവും പിന്തുണയും എക്കാലവും നിലനിർത്തിപ്പോന്നു .

1975 ഡിസംബർ ഏഴാം തീയതി ബഹുമാന്യനായ മുൻ എംഎൽഎ ശ്രീ ദാമോദരൻ കാളാശ്ശേരി സ്കൂളിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിക്കുകയുണ്ടായി.  .തുടർന്ന് നിരവധി  പ്രഗത്ഭർ പ്രധാനാധ്യാപകരായി ചുമതലയേറ്റു. ഇപ്പോൾ പ്രഥമ അധ്യാപക  പദവി അലങ്കരിക്കുന്നത് ശ്രീമതി പി ജി പ്രീത കുമാരി ആണ്.

വരി 175: വരി 173:

== മികവ് നിലനിർത്തുന്ന ഘടകങ്ങൾ ==
== മികവ് നിലനിർത്തുന്ന ഘടകങ്ങൾ ==
<font size="4">
 
വിദ്യാഭ്യാസ മേഖലയിലെ കാലോചിതമായ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് മുന്നേറുന്ന ഈ വിദ്യാലയം മൂല്യബോധവും സർഗ്ഗശേഷിയും ഉള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യം സ്വാർത്ഥകം ആക്കുന്നതിനായി പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികളെ സജ്ജമാക്കുന്നതിന് ഈ സ്കൂളിലെ അധ്യാപകർക്ക് കഴിഞ്ഞിട്ടുണ്ട്. ഈ സ്കൂളിന്റെ സുഖമാവും സുതാര്യവുമായ പ്രവർത്തനങ്ങൾക്ക് സജീവ സാന്നിധ്യമായി നിലകൊള്ളുന്ന അദ്ധ്യാപക രക്ഷാകർത്തൃസംഘടന ശ്രീ സുനിൽ സരിഗ അവർകളുടെ നേതൃത്വത്തിൽ നിലകൊള്ളുന്നു. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കോപ്പറേറ്റീവ് സൊസൈറ്റി ലൈബ്രറി ലാബ് എന്നിവ ഇവിടെ പ്രവർത്തിക്കുന്നുണ്ട് മാറിയ ലോകത്തിന്റെ സാഹചര്യങ്ങളെ ഉൾക്കൊണ്ടുകൊണ്ട് ഐടി പഠനം കാര്യക്ഷമമാക്കും എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിന് ആധുനിക സങ്കേതങ്ങൾ ഉള്ള ഒരു ലാബ് ഇവിടെ പ്രവർത്തിക്കുന്നു.[[എസ് വി എച് എസ് പൊങ്ങലടി /മികവുനിലനിർത്തുന്ന ഘടകങ്ങൾ |കൂടുതൽ അറിയാം]]

വരി 195: വരി 193:
കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തുന്നതിനും കൃഷിയെ പ്രോസാഹിപ്പിക്കുന്നതിനും വേണ്ടി  ഞങ്ങൾ ആരംഭിച്ച പദ്ധതി കൃഷി ഒരു കൂട്ടായ്മ  

കേരളത്തിന്റെ ഭൂമിശാസ്ത്രം പരിശോധിച്ചാലറിയാം, എന്തുകൊണ്ടും കൃഷിചെയ്യാൻ അനുയോജ്യരാണ് നമ്മൾ. പണ്ടുതൊട്ടേ കേരളം കൃഷിയിൽ വൻതാല്പര്യം കാണിച്ചിരുന്നു. എന്നാൽ ഇന്ന് കേരളം കണ്ടവർക്കറിയാം തലയുയർത്തി നിന്നിരുന്ന നെല്പാടങ്ങളുടെ സ്ഥാനത്ത് ഇന്ന് 'പെട്ടിപോലെ അടുക്കിവെച്ചിരിക്കുന്ന' കെട്ടിടങ്ങളാണ് കാണാൻ കഴിയുക. ഒരുകാലത്ത് ഭാരതത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിച്ചത് കേരളത്തിലായിരുന്നു. അന്ന് കേരളം മറുനാടുകളിലേക്ക് ധാരാളം ധാന്യങ്ങളും പച്ചക്കറികളും കയറ്റുമതി ചെയ്തിരുന്നു. എന്നാൽ ഇന്ന് ഏറ്റവും കൂടുതൽ സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതും കേരളത്തിലാണ്. കേരളം കൃഷിയിൽ നിന്ന് വളരെ അകന്നിരിക്കുന്നു.

[<font size="5" color="black">
[കൃഷിയു മായി ബന്ധപ്പെട്ട പ്രവത്തനങ്ങളുടെ  വീഡിയോ കാണാൻ [http://drive.google.com/open?id=1xqMXbB5io6iv4l4-57t9oaWb6C9rCoxp](◄ഇവിടെ ക്ലിക്ക് ചെയ്യുക)
കൃഷി യു മായി ബന്ധപ്പെട്ട പ്രവത്തനങ്ങളുടെ  വീഡിയോ കാണാൻ [http://drive.google.com/open?id=1xqMXbB5io6iv4l4-57t9oaWb6C9rCoxp](◄ഇവിടെ ക്ലിക്ക് ചെയ്യുക)]

==കർഷക ദിനാചരണം ==
==കർഷക ദിനാചരണം ==
<font size="4">
 
വീഡിയോ കാണാൻ [ https://drive.google.com/open?id=12PkWhRE4ukdSjR_nC1JuizZxUrqcCKoY](◄ഇവിടെ ക്ലിക്ക് ചെയ്യുക)

==പി.എൻ. പണിക്കർ ഓർമയിൽ വരുമ്പോൾ ......==
==പി.എൻ. പണിക്കർ ഓർമയിൽ വരുമ്പോൾ ......==
<font size="4">
 
കേരള ഗ്രന്ഥശാല, സാക്ഷരത പ്രസ്ഥാനങ്ങളുടെ പരിപോഷകൻ. സമൂഹചേതനയെ ചലനാത്മകവും ചൈതന്യപൂർണവുമാക്കിത്തീർക്കാൻ ജീവിതമുഴിഞ്ഞുവെച്ച കർമയോഗി. സാക്ഷരകേരളത്തിന്റെ ശില്പിയായ അദ്ദേഹത്തിന്റെ ഓർമയിൽ വിദ്യാലയങ്ങളിലും ഗ്രന്ഥാലയങ്ങളിലും നമ്മൾ വായനവാരം ആചരിക്കുന്നു.

അദ്ദേഹത്തിന്റെ ആദർശജീവിതത്തോട് ആഭിമുഖ്യം പുലർത്തുക എന്നതാണ് വായനവാരാചരണകാലത്ത് നമുക്ക് സാധിക്കാവുന്നത്. പരസ്പര സൗഹാർദമാകുന്ന ഒറ്റച്ചരടുകൊണ്ട് സമൂഹത്തെ ഒന്നിപ്പിച്ചുനിർത്തണമെന്നാണ് പി.എൻ. പണിക്കരുടെ ജീവിതസന്ദേശം....... [[എസ് വി എച് എസ് പൊങ്ങലടി \ ദൃശ്യങ്ങളിലൂടെ |ദൃശ്യങ്ങളിലൂടെ]]

2,609

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1362468" എന്ന താളിൽനിന്ന് ശേഖരിച്ചത്