എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രൈമറി
5 മുതൽ 7 വരെ ഉൾപ്പെടുന്ന അപ്പർ പ്രൈമറി വിഭാഗം മാത്രമായാണ് ഈ വിദ്യാലയ പ്രവർത്തനങ്ങൾ ആരംഭിച്ചത് .ഈ പ്രദേശത്തെ സാധാരണ ക്കാരായ പഠിതാക്കളുടെ ഏക ആശ്രയ മായിരുന്നു ഈ വിദ്യാലയം. നിരവധി പ്രഗത്ഭരെ വാർത്തെടുക്കുന്നതിൽ ഈ വിദ്യാലയം വലിയ പങ്ക് വഹിച്ചു .തുടർന്ന് 3വര്ഷത്തിനു ശേഷം ഹൈസ്‌കൂളായി അപ്ഗ്രേഡ് ചെയ്തു .
കാലത്തിന്റെ മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ട് പുത്തൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ യുള്ള പഠന പ്രവർത്തനങ്ങൾ ഇവിടെ തുടർന്നുവരുന്നു