എസ്.വി.എച്ച്.എസ്. പൊങ്ങലടി/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

നാം തന്നെ നമ്മുടെ പ്രകൃതിയെ ചെസ് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു ഒരു പരിസ്ഥിതി ക്ലബ് പ്രവർത്തിക്കുന്നുണ്ട് . പരിസ്ഥിതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ നിങ്ങൾ നമ്മുടെ സ്കൂളിൽ നടക്കുന്നുണ്ട്. ജൈവ പച്ചക്കറി തോട്ടം ഉദ്യാനം എന്നിവ ഇതിൽ പ്രധാനമാണ്. സ്കൂളിലെ പച്ചക്കറി തോട്ടത്തിൽ നിന്നും ശേഖരിക്കുന്ന വിഭവങ്ങൾ ഉപയോഗിച്ച് ഉച്ചഭക്ഷണം തയ്യാറാക്കുന്നുണ്ട്. പ്ലാസ്റ്റിക് നിർമാർജനം നമ്മൾ ലക്ഷ്യമിട്ട് സ്കൂളിൽ തന്നെ എന്നെ കുട്ടികൾ പ്ലാസ്റ്റിക് വേസ്റ്റ് പിന്നിൽ അനിൽ ശേഖരിക്കുന്നു. കുട്ടികൾക്ക് പരിസ്ഥിതിയോടുള്ള ഉള്ള സ്നേഹം വളർത്തുന്നതിന് അതിന് വിവിധതരത്തിലുള്ള ഉള്ള പരിസ്ഥിതി യാത്രകൾ സ്കൂളിൽ സംഘടിപ്പിച്ചിട്ടുണ്ട്. നമ്മുടെ സ്കൂളിൽ ഒരു മാതൃക പരിസ്ഥിതി ക്ലബ്ബ് ആണുള്ളത്