എസ്.വി.എച്ച്.എസ്. പൊങ്ങലടി/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഞങ്ങളുടെ സ്കൂളിലെ ആട്സ് ക്ലബ്ബിന്റെ പ്രവർത്തനം വളരെ ഭംഗിയായി നടക്കുന്നുണ്ട് അതിലെ പ്രവർത്തനങ്ങളിൽ അദ്ധ്യാപകരും കുട്ടികളും വളരെ ആക്റ്റീവാണ് ഓരോ കുട്ടികളെയും അവരുടെ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കാൻ ആട്സ് ക്ലബ്ബ് സഹായകമാണ്. പഠനത്തോടൊപ്പം പാഠ്യോതര പ്രവർത്തനങ്ങളിലും കുട്ടികളെ പങ്കാളികളാക്കുന്നതിനും അവരിൽ കലാമൂല്യങ്ങൾ ഊട്ടി ഉറപ്പിക്കുന്നതിനും സഹായകമാണ് കുട്ടികളിലെ കഴിവുകൾ കണ്ടെത്തുന്നതിന് sxlന്റ് ലാബുകൾ പ്രവർത്തിക്കുന്നുണ്ട്