എസ്.വി.എച്ച്.എസ്. പൊങ്ങലടി/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
  • ഫിലിം ക്ലബ്

_____ കുട്ടികളുടെ ചലച്ചിത്ര ആഭിമുഖ്യം വളർത്തുന്നതിനും, കലാമൂല്യമുള്ള ചിത്രങ്ങൾ ആസ്വദിക്കുന്നതിനും, അറിയുന്നതിനുമുള്ള വേദിയാണ് ക്ലബ്ബുകൾ .സ്കൂളിലെ കുട്ടികളുടെ ആഭിമുഖ്യത്തിൽ "അഥീനിയം"എന്ന പേരിൽ ഒരു ഷോർട്ട് ഫിലിം തയ്യാറാക്കുകയുണ്ടായി . കുട്ടികൾ അഭിനേതാക്കളായ മാറിയ ഈ ഷോർട്ട് ഫിലിമിലൂടെ ഭാവിയിലെ കലാകാരന്മാരെ കണ്ടെത്തുന്നതിനുള്ള അവസരം സൃഷ്ടിക്കപ്പെട്ടു .