എസ്.വി.എച്ച്.എസ്. പൊങ്ങലടി/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിതത്തിന്റെ താല്പര്യമുള്ള 5 മുതൽ 10-ാം ക്ലാസ് വരെ ഉള്ള കുട്ടികളെ ഉൾപ്പെടുത്തി ഗണിത ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.

        ഗണിത ക്യുസ് , ഗണിത ചാർട്ട് നിർമാണം , ഗണിത പാ റ്റേൺ നിർമാണം   എന്നിവ ഗണിത ക്ലബ്ബിന്റെ നേതൃത്വ ത്തിൽ നടത്തി വരുന്നു.........