എസ്.വി.എച്ച്.എസ്. പൊങ്ങലടി/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിലെ കായികശേഷിയും അതുവഴി മാനസിക ശേഷിയും വർധിപ്പിക്കാൻ സ്പോർട്സ് വളരെയധികം സഹായിക്കുന്നു മാനസികരോഗ്യത്തോടൊപ്പം ശാരീരിക ആരോഗ്യവും പഠനത്തിനു അത്യന്തഅപേക്ഷിതമാണ് ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നല്ല നിലയിലുള്ള കായിക വിദ്യാഭാസം നൽകിവരുന്നു മാത്രമല്ല വിവിധ മത്സരങ്ങളിലും കുട്ടികളെ പങ്കാളികളാക്കുന്നു