എസ്.വി.എച്ച്.എസ്. പൊങ്ങലടി/സോഷ്യൽ സയൻസ് ക്ലബ്ബ്

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float
സോഷ്യൽ സയൻസ് ക്ലബ്ബ് 

               ⟻⟻⟻⟻⟻⟻

സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വം ശ്രീമതി ജയശ്രീ ടീച്ചർക്കാണ് ക്ലബ്ബിൽ 30 കുട്ടികൾ അംഗങ്ങളാണ്  സൊഷ്യൽ സയൻസുമായി ബദ്ധപ്പെട്ട ദിനാചരണങ്ങൾ സാമുഹ്യ പ്രവർത്തനങ്ങൾ എന്നിവയെല്ലാം ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു.സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിലും മികച്ച രീതിയിൽ നടന്നു വരുന്നു ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ദിനാചരങ്ങൾ നടത്തപ്പെടുന്നു .