"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ചിത്രശാല |
(ചെ.) →നേട്ടങ്ങൾ |
||
| വരി 146: | വരി 146: | ||
=='''നേട്ടങ്ങൾ'''== | =='''നേട്ടങ്ങൾ'''== | ||
[[{{PAGENAME}}/നേട്ടങ്ങൾ|കാണാൻ ഇവിടെ ക്ളിക്ക് ചെയ്യുക.]] | [[{{PAGENAME}}/നേട്ടങ്ങൾ|കാണാൻ ഇവിടെ ക്ളിക്ക് ചെയ്യുക.]] | ||
'''മാരായമുട്ടം ഗവ എച്ച് എസ് എസ്സിലെ കുട്ടികൾ, നിരവധി വർഷങ്ങളായി ഗണിതശാസ്ത്ര ക്ലബിന്റെ നേതൃത്ത്വത്തിൽ സബ് ജില്ലാതലം, ജില്ലാതലം, സംസ്ഥാനതലം ഇങ്ങനെ എല്ലാ തലങ്ങളിലും കഴിവ് തെളിയിച്ച പ്രതിഭകൾ ആയിരുന്നത് ചരിത്രമാണ്. കോവിഡ് പിടിമുറുക്കിയ കഴിഞ്ഞ രണ്ട് വർഷങ്ങൾക്ക് മുൻപ് നമ്പർ ചാർട്ട്, ജ്യോമെട്രിക്കൽ ചാർട്ട്, അദർ ചാർട്ട്t, സ്റ്റിൽ മോഡൽ , വർക്കിങ് മോഡൽ,ഗെയിംസ്, പസ്സിൽ, ഗ്രൂപ്പ് ആന്റ് സിംഗിൾ പ്രോജക്ട് എന്നിങ്ങനെ 11 വിഭാഗങ്ങളിലും നമ്മുടെ സ്കൂൾ സബ്ജില്ലാതലത്തിലും എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങളിലും ഒന്നാം സ്ഥാനം നേടി, സ്ഥിരമായി ഓവറോൾ കിരീടം നേടി ഗണിത മേളയിൽ രാജാക്കന്മായിരുന്നു. കോവിഡ് കാലഘട്ടത്തിൽ സ്കൂൾ അടച്ചിട്ടിരുന്നപ്പോൾ തന്നെ ഓൺലൈൻ ആയി നടത്തിയ വിവിധ മൽസരങ്ങളിൽ സമ്മാനം നേടി മിടുക്കരാണെന്ന് തെളിയിച്ചു, ജില്ലാതലത്തിൽ 30 ൽ പരം കുട്ടികൾ സ്ഥിരമായി സ്കൂളിനെ പ്രതിനിധികരിച്ചിരുന്നു. സംസ്ഥാന തലത്തിൽ 5, 6 കുട്ടികൾസ്ഥിരമായി പങ്കെടുത്ത് സമ്മാനങ്ങൾ വാങ്ങിരുന്നു, ഗ്രേഡ് നേടുന്നതിനാൽ എസ് എസ് എൽ സി, പ്വസ് വൺ,പ്ളസ് ടൂ വിഭാഗങ്ങളിൽ ഗ്രോസ് മാർക്ക് നേടി വന്നിരുന്നു. ചുരുക്കി പറഞ്ഞാൽ സ്കൂൾ ഗണിത ശാസ്ത്ര ക്ലബിന്റെ പ്രവർത്തനം മികവുറ്റതായി ആർക്കും വിലയിരുത്താൻ കഴിയും.''' | |||
=='''മികവുകൾ പത്രവാർത്തകളിലൂടെ......'''== | =='''മികവുകൾ പത്രവാർത്തകളിലൂടെ......'''== | ||
21:06, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം | |
|---|---|
| വിലാസം | |
മാരായമുട്ടം മാരായമുട്ടം പി.ഒ. , 695124 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1957 |
| വിവരങ്ങൾ | |
| ഫോൺ | 0471 2275257 |
| ഇമെയിൽ | ghssmtm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44029 (സമേതം) |
| എച്ച് എസ് എസ് കോഡ് | 1043 |
| യുഡൈസ് കോഡ് | 32140700322 |
| വിക്കിഡാറ്റ | Q64037896 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | നെയ്യാറ്റിൻകര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | പാറശ്ശാല |
| താലൂക്ക് | നെയ്യാറ്റിൻകര |
| ബ്ലോക്ക് പഞ്ചായത്ത് | പെരുങ്കടവിള |
| തദ്ദേശസ്വയംഭരണസ്ഥാപനം | പെരുങ്കടവിള പഞ്ചായത്ത് |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 741 |
| പെൺകുട്ടികൾ | 617 |
| ആകെ വിദ്യാർത്ഥികൾ | 1358 |
| അദ്ധ്യാപകർ | 70 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 207 |
| പെൺകുട്ടികൾ | 151 |
| ആകെ വിദ്യാർത്ഥികൾ | 358 |
| അദ്ധ്യാപകർ | 70 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ബിന്ദു റാണി എം പി |
| വൈസ് പ്രിൻസിപ്പൽ | വിഫി മാർക്കോസ് |
| പ്രധാന അദ്ധ്യാപിക | ജാലി എ എച്ച് |
| പി.ടി.എ. പ്രസിഡണ്ട് | രജികുമാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | രാജി |
| അവസാനം തിരുത്തിയത് | |
| 14-01-2022 | 44029 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
-
ഞങ്ങളുടെ പ്രിൻസിപ്പൽ - ശ്രീമതി ബിന്ദുറാണി ടീച്ചർ
-
ഞങ്ങളുടെ ഹെഡ്മിസ്ട്രസ്സ് - ശ്രീമതി ജാലി ടീച്ചർ
അധ്യാപകരുടെ പേരുവിവരം അറിയാൻ താഴെക്കാണുന്ന ലിങ്കിൽ അമർത്തുക
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അധ്യാപകർ
മുൻ സാരഥികൾ
| ഹയർസെക്കന്ററി വിഭാഗം | ||
|---|---|---|
| ജസ്‌റ്റിൻ പോൾരാജ് ജി | സാംസൺ ജി | സുലോചനകുമാരി ബി |
| വിമല എ സി | രാജദാസ് എൽ | സതീഷ്കുമാർ ആർ |
| റ്റി സെൽവരാജ് | പി ജി ഗീതാറാണി | ശ്രീമതി അംബികാമേബൽ |
മാനേജ്മെന്റ്
ഇതൊരു സർക്കാർ സ്ഥാപനമാണ്.തിരുവനന്തപുരം ജില്ലാപഞ്ചായത്തിനു കീഴിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്...... കൂടുതൽ വിവരങ്ങൾക്ക്ഇവിടെ ക്ളിക്ക് ചെയ്യുക.
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
| *ശ്രീ സനൽകുമാർ ശശിധരൻ (സിനിമാസംവിധായകൻ - സംസ്ഥാന അവാർഡ്ജേതാവ് ) |
|---|
| *ശ്രീ ഹരികുമാർ എൻ (ജില്ലാജഡ്ജി - പത്തനംതിട്ട ) |
| *ശ്രീ സതീഷ് എസ് കെ (സയൻറിസ്റ്റ് - ഐ എസ് ആർ ഒ ) |
| *ശ്രീ ബിജു (സയൻറിസ്റ്റ് ) |
| *ശ്രീ ബിജു (സയൻറിസ്റ്റ് ) |
| *ശ്രീ ഗോപകുമാർ (ആയുർവ്വേദ ഫിസിഷ്യൻ ) |
| *ശ്രീ ആനാവൂർ നാഗപ്പൻ (മുൻ ജില്ലാപഞ്ചായത്ത് പ്രസിഡൻറ്) |
| *ശ്രീ ഉദയലാൽ (ന്യൂറോ സർജൻ) |
| *ശ്രീ വിനയചന്ദ്രൻ തമ്പി (ന്യൂറോ സർജൻ) |
| *അജയ്യകുമാർ ഐ എ എസ്സ്( വയനാട് കളക്ടർ) |
നേട്ടങ്ങൾ
കാണാൻ ഇവിടെ ക്ളിക്ക് ചെയ്യുക. മാരായമുട്ടം ഗവ എച്ച് എസ് എസ്സിലെ കുട്ടികൾ, നിരവധി വർഷങ്ങളായി ഗണിതശാസ്ത്ര ക്ലബിന്റെ നേതൃത്ത്വത്തിൽ സബ് ജില്ലാതലം, ജില്ലാതലം, സംസ്ഥാനതലം ഇങ്ങനെ എല്ലാ തലങ്ങളിലും കഴിവ് തെളിയിച്ച പ്രതിഭകൾ ആയിരുന്നത് ചരിത്രമാണ്. കോവിഡ് പിടിമുറുക്കിയ കഴിഞ്ഞ രണ്ട് വർഷങ്ങൾക്ക് മുൻപ് നമ്പർ ചാർട്ട്, ജ്യോമെട്രിക്കൽ ചാർട്ട്, അദർ ചാർട്ട്t, സ്റ്റിൽ മോഡൽ , വർക്കിങ് മോഡൽ,ഗെയിംസ്, പസ്സിൽ, ഗ്രൂപ്പ് ആന്റ് സിംഗിൾ പ്രോജക്ട് എന്നിങ്ങനെ 11 വിഭാഗങ്ങളിലും നമ്മുടെ സ്കൂൾ സബ്ജില്ലാതലത്തിലും എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങളിലും ഒന്നാം സ്ഥാനം നേടി, സ്ഥിരമായി ഓവറോൾ കിരീടം നേടി ഗണിത മേളയിൽ രാജാക്കന്മായിരുന്നു. കോവിഡ് കാലഘട്ടത്തിൽ സ്കൂൾ അടച്ചിട്ടിരുന്നപ്പോൾ തന്നെ ഓൺലൈൻ ആയി നടത്തിയ വിവിധ മൽസരങ്ങളിൽ സമ്മാനം നേടി മിടുക്കരാണെന്ന് തെളിയിച്ചു, ജില്ലാതലത്തിൽ 30 ൽ പരം കുട്ടികൾ സ്ഥിരമായി സ്കൂളിനെ പ്രതിനിധികരിച്ചിരുന്നു. സംസ്ഥാന തലത്തിൽ 5, 6 കുട്ടികൾസ്ഥിരമായി പങ്കെടുത്ത് സമ്മാനങ്ങൾ വാങ്ങിരുന്നു, ഗ്രേഡ് നേടുന്നതിനാൽ എസ് എസ് എൽ സി, പ്വസ് വൺ,പ്ളസ് ടൂ വിഭാഗങ്ങളിൽ ഗ്രോസ് മാർക്ക് നേടി വന്നിരുന്നു. ചുരുക്കി പറഞ്ഞാൽ സ്കൂൾ ഗണിത ശാസ്ത്ര ക്ലബിന്റെ പ്രവർത്തനം മികവുറ്റതായി ആർക്കും വിലയിരുത്താൻ കഴിയും.
മികവുകൾ പത്രവാർത്തകളിലൂടെ......
കാണാൻ ഇവിടെ ക്ളിക്ക് ചെയ്യുക.

ചിത്രശാല
സ്‌കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോആൽബം കാണാൻ ഇവിടെ ക്ളിക്ക് ചെയ്യുക.
വഴികാട്ടി
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* തിരുനനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
* നെയ്യാറ്റിൻകര ബസ്സ് സ്റ്റാന്റിൽ നിന്നും ചെമ്പൂര് - വെള്ളറട ബസ്സിൽ കയറി 6 Km സഞ്ചരിച്ചാൽ ഹൈസ്കൂൾ ജംഗ്ഷനിൽ ഇറങ്ങാം. അവിടെ തന്നെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
* കാട്ടാക്കട നിന്നും വരുമ്പോൾ പെരുമ്പഴുതൂർ വഴിയും ഒറ്റശേഖരമംഗലം വഴിയും സ്കൂളിൽ എത്തിച്ചേരാവുന്നതാണ്. പെരുമ്പഴുതൂർ വഴി വരാൻ കാട്ടാക്കട - നെയ്യാറ്റിൻകര ബസ്സിൽ കയറി ഏകദേശം 8 Km സഞ്ചരിച്ച് പെരുമ്പഴുതൂർ ജംഗ്ഷനിൽ ഇറങ്ങി , അവിടെ നിന്നും അയിരൂരിലേക്കുള്ള സമാന്തര സർവ്വീസിലോ ബസ്സിലോ കയറി 6 Km സഞ്ചരിച്ച് അയിരൂരിൽ ഇറങ്ങണം. അവിടെ നിന്നും മാരായമുട്ടം - നെയ്യാറ്റിൻകര ബസ്സിൽ കയറി ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ ഹൈസ്കൂൾ ജംഗ്ഷനിൽ ഇറങ്ങാവുന്നതാണ്. ഒറ്റശേഖരമംഗലം വഴി വരാനായി കാട്ടാക്കട - ഒറ്റശേഖരമംഗലം ബസ്സിൽ കയറി 7Km സഞ്ചരിച്ച് ഒറ്റശേഖരമംഗലത്ത് ഇറങ്ങിയതിനുശേഷം, അവിടെ നിന്നും മാരായമുട്ടം - നെയ്യാറ്റിൻകര ബസ്സിൽ കയറി ഏകദേശം ഏഴര കിലേമീറ്റർ സഞ്ചരിച്ചാൽ ഹൈസ്കൂൾ ജംഗ്ഷനിൽ ഇറങ്ങാവുന്നതാണ്.
{{#multimaps:8.4258969,77.1066643 | width=800px | zoom=18 }}
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44029
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ