|
|
വരി 78: |
വരി 78: |
| * '''<nowiki/>'ലോകം മുഴുവൻ സുഖം പകരാൻ' '''സംഗീത ആൽബം'''''' | | * '''<nowiki/>'ലോകം മുഴുവൻ സുഖം പകരാൻ' '''സംഗീത ആൽബം'''''' |
| ''''''മുഹമ്മ മദർ തെരേസ ഹൈസ്കൂൾ 2021 മേയ് 12,അന്തർദേശീയ നഴ്‍സസ് ദിനത്തിൽ കോവിഡ് മുന്നണി പോരാളികൾക്ക് ആദരവ് അർപ്പിച്ചു കൊണ്ട് ലോകം മുഴുവൻ സുഖം പകരാൻ എന്ന മനോഹരമായ സംഗീത ആൽബമാണ് അണിയിച്ചൊരുക്കി' [https://youtu.be/lYI_rgCjPQg വിഡിയോ കാണുക]''''' | | ''''''മുഹമ്മ മദർ തെരേസ ഹൈസ്കൂൾ 2021 മേയ് 12,അന്തർദേശീയ നഴ്‍സസ് ദിനത്തിൽ കോവിഡ് മുന്നണി പോരാളികൾക്ക് ആദരവ് അർപ്പിച്ചു കൊണ്ട് ലോകം മുഴുവൻ സുഖം പകരാൻ എന്ന മനോഹരമായ സംഗീത ആൽബമാണ് അണിയിച്ചൊരുക്കി' [https://youtu.be/lYI_rgCjPQg വിഡിയോ കാണുക]''''' |
| * ''' [[ചെണ്ടമേളം ട്രൂപ്പ്]]'''
| |
| വാദ്യമേളങ്ങളിൽ താൽപ്പര്യമുള്ള കുട്ടികളെ തെരഞ്ഞെടുത്ത് സ്കൂൾ തനതായ ചെണ്ടമേള ഗ്രൂപ്പിന് പരിശീലനം നൽകിവരുന്നു. ഈ ഗ്രൂപ്പ് ഉപജില്ലാ, ജില്ലാ തല മൽസരങ്ങളിൽ സമ്മാനങ്ങൾ നേടിവരുന്നു. ഫാ. ജോസഫ് പി.ജെ ഇതിന് നേതൃത്വം നൽകി വരുന്നു.
| |
| * ''' [[ക്ലാസ് മാഗസിൻ]]'''
| |
| എല്ലാ അദ്ധ്യായന വർഷവും ഓരോ ക്ലാസിലെയും കുട്ടികൾ നിശ്ചിത മാസങ്ങളിൽ ഓരോ ക്ലാസ് മാഗസിൻ തയ്യാറാക്കി അസംബ്ലിയിൽ പ്രസിദ്ധീകരിക്കുന്നു. ക്ലാസ്സ്തല എഡിറ്റോറിയൽ ബോർഡ് ഇതിന് നേതൃത്വംനൽകുന്നു. മൽസരാടിസ്ഥാനത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഇതിന് സമ്മാനങ്ങൾ നൽകിവരുന്നു.
| |
|
| |
| * '''[[വിദ്യാരംഗം കലാ സാഹിത്യ വേദി]]'''
| |
| വിദ്യാർത്ഥികളെ അന്തർലീനമായ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തിച്ചുവരുന്നു. സാഹിത്യ ക്വിസ്സുകൾ, രചനാ മത്സരങ്ങൾ തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിലൂടെ കുട്ടികളിീൽ ഭാഷാഭിമുഖ്യം വളർത്താൻ കലാസാഹിത്യവേദി സഹായിക്കുന്നു. ഭാഷാധ്യാപകർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
| |
| * ''' [[സ്കൂൾ ക്ലബ്ബ് പ്രവർത്തനങ്ങൾ]]''' | | * ''' [[സ്കൂൾ ക്ലബ്ബ് പ്രവർത്തനങ്ങൾ]]''' |
| * ''' [[സ്പെയ്സ് ക്ലബ്ബ് ]]'''
| | '''[[നേട്ടങ്ങൾ]]''' |
| ജില്ലാ നിയമ സേവന അതോറിറ്റിയുടെ നേതൃത്വത്തിൽ കുട്ടികളുടെ സമഗ്ര വികസനത്തെ ലക്ഷ്യമാക്കി ആവിഷ്കരിച്ചുവരുന്ന "സ്പെയ്സ് " പദ്ധതിയുടെ ഒരു യൂണിറ്റിൽ സ്കൂളിൽ ആരംഭിച്ചു. ഇതിലൂടെ കുട്ടികൾക്ക് സമൂഹത്തിൽ ഇടം കണ്ടെത്താനും തചങ്ങളുടെ നിലയും വിലയും വ്യക്തിത്വവും രൂപപ്പെടുത്തിയെടുക്കുവാനും തിരിച്ചറിയുവാനും ഉതകുന്ന ബോധവത്കരണ പരിപാടികൾ സിസ്റ്റർ റോസമ്മ ഡി.എസ്.എച്ച്.ജെ യുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.
| |
| ഗണിതശാസ്ത്രാഭിമുഖ്യം കുട്ടികളിൽ വളർത്തുന്നതിന് ഗണിതശാസ്ത്ര ക്ലബ്ബ് സഹായിക്കുന്നു. ഷൈനി തോമസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. വിദ്യാലയത്തിൽ ക്വിസ് മത്സരങ്ങളും മേളകളുും സംഘടിപ്പിക്കുവാൻ ക്ലബംഗങ്ങൾ ഉത്സാഹിക്കുന്നു
| |
| വിദ്യാർത്ഥികളിൽ സാമൂഹികാവബോധം വളർത്തുന്നതിന് സോഷ്യൽസയൻസ് ക്ലബ്ബ് നിർണ്ണായക പങ്ക് വഹിക്കുന്നു. ഇതിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പ്രവർത്തനങ്ങൾക്ക്സി. റോസമ്മ ഫ്രാൻസിസ് ഡി.എസ്.എച്ച്.ജെ ഉം ടിന്റു ജോസഫും നേതൃത്വം വഹിക്കുന്നു.
| |
| കുട്ടികളിൽ ശുചിത്വ ബോധവും ആരോഗ്യ ശീലവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യക്ലബ്ബ് ഇവിടെ പ്രവർത്തിക്കുന്നു. അടിയന്തര സന്ദർഭങ്ങളിൽ കുട്ടികൾക്കാവശ്യമായ പ്രഥമ ശുശ്രൂഷ നൽകുവാനും ആഴ്ചകൾതോറും അയേൺ ഗുളിക വിതരണം ചെയ്യുവാനും ക്ലബ്ബംഗങ്ങൾ ശ്രദ്ധിക്കുന്നു. ഷൈനി വർഗ്ഗീസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
| |
| * '''[[സ്പോർട്ട്സ്]]'''
| |
| * '''[[നേട്ടങ്ങൾ]]'''
| |
| * '''[[ചിത്രശാല]]''' | | * '''[[ചിത്രശാല]]''' |
| * '''[[മദർ തെരേസാ ഹൈസ്കൂൾ മുഹമ്മ/ചിത്രശാല]]''' | | *'''[[മദർ തെരേസാ ഹൈസ്കൂൾ മുഹമ്മ/ചിത്രശാല]]''' |
| <gallery > | | <gallery > |
| </gallery> | | </gallery> |