"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 41: | വരി 41: | ||
|സ്കൂൾ തലം=8 മുതൽ 12 വരെ | |സ്കൂൾ തലം=8 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=447 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=367 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=814 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=32 | |അദ്ധ്യാപകരുടെ എണ്ണം 1-10=32 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=196 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=196 | ||
| വരി 57: | വരി 57: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=അസ്സഫലി പട്ടർകടവൻ | ||
|പി.ടി.എ. പ്രസിഡണ്ട്=ബഷീർ പി.ബി. | |പി.ടി.എ. പ്രസിഡണ്ട്=ബഷീർ പി.ബി. | ||
|എം.പി.ടി.എ. പ്രസിഡണ്ട്=വിജയ ലക്ഷ്മി | |എം.പി.ടി.എ. പ്രസിഡണ്ട്=വിജയ ലക്ഷ്മി | ||
| വരി 89: | വരി 89: | ||
ഈ കലാലയം സ്ഥിതിചെയ്യുന്ന ശാന്തവും മനോഹരവുമായ ഈ കുന്നിൻപുറത്ത് ജലസ്രോതസുകൾ ഇല്ലെങ്കിലും കുന്നിന് താഴെയുള്ള കിണറിൽനിന്നും കുഴൽകിണറിൽനിന്നുമുള്ള ശുദ്ധജലം ആവശ്യാനുസരണം ലഭ്യമാക്കിയിട്ടുണ്ട്. വാട്ടർപ്യൂരിഫയർ ഉപയോഗിച്ച് കുട്ടികൾക്ക് ആവശ്യത്തിന് കുടിവെള്ളം ശുദ്ധീകരിച്ച് നൽകുന്നു. | ഈ കലാലയം സ്ഥിതിചെയ്യുന്ന ശാന്തവും മനോഹരവുമായ ഈ കുന്നിൻപുറത്ത് ജലസ്രോതസുകൾ ഇല്ലെങ്കിലും കുന്നിന് താഴെയുള്ള കിണറിൽനിന്നും കുഴൽകിണറിൽനിന്നുമുള്ള ശുദ്ധജലം ആവശ്യാനുസരണം ലഭ്യമാക്കിയിട്ടുണ്ട്. വാട്ടർപ്യൂരിഫയർ ഉപയോഗിച്ച് കുട്ടികൾക്ക് ആവശ്യത്തിന് കുടിവെള്ളം ശുദ്ധീകരിച്ച് നൽകുന്നു. | ||
പരിമിതികളുണ്ടെങ്കിലും കുട്ടികളുടെ കായികശേഷി പരിപോഷിപ്പിക്കുന്നതിനും അവരുടെ കായികമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും ആവശ്യമായ ഒരു കളിസ്ഥലവും സ്കൂളിനുണ്ട്. നിലവിലുണ്ടായിരുന്ന കളിസ്ഥലത്ത് കിഫ്ബിയുടെ പുതിയകെട്ടിടം വരുന്നതിനാൽ സ്കൂൾ നിൽക്കുന്ന കുന്നിന്റെ മുകൾ ഭാഗത്ത് ജില്ലാപഞ്ചായത്തിന്റെ ഫണ്ട് ഉപയോഗപ്പെടുത്തി വിശാലമായ പുതിയ കളിസ്ഥലം സജ്ജീകരിച്ചിട്ടുണ്ട്. | പരിമിതികളുണ്ടെങ്കിലും കുട്ടികളുടെ കായികശേഷി പരിപോഷിപ്പിക്കുന്നതിനും അവരുടെ കായികമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും ആവശ്യമായ ഒരു കളിസ്ഥലവും സ്കൂളിനുണ്ട്. നിലവിലുണ്ടായിരുന്ന കളിസ്ഥലത്ത് കിഫ്ബിയുടെ പുതിയകെട്ടിടം വരുന്നതിനാൽ സ്കൂൾ നിൽക്കുന്ന കുന്നിന്റെ മുകൾ ഭാഗത്ത് ജില്ലാപഞ്ചായത്തിന്റെ ഫണ്ട് ഉപയോഗപ്പെടുത്തി വിശാലമായ പുതിയ കളിസ്ഥലം സജ്ജീകരിച്ചിട്ടുണ്ട്. ജില്ലാപഞ്ചായത്തിന്റെ സഹായത്തോടെ ഇവിടെ നിലവാരമുള്ള സ്റ്റേഡിയത്തിനായുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും പ്രത്യേകം ഓപൺ ഓഡിറ്റോറിയവും നിലവിലുണ്ട്. ഹൈസ്കൂളിലെ മുഴുവൻ കുട്ടികളെയും ഉൾകൊള്ളാൻ കഴിയുന്നവിധം 2023 ൽ ജില്ലാപഞ്ചായത്ത് ഓപ്പൺ ഓഡിറ്റോറിയം പുനർനിർമിച്ചു. | ||
==അകാദമിക നിലവാരം== | ==അകാദമിക നിലവാരം== | ||
| വരി 95: | വരി 95: | ||
പഠനനിലവാരത്തിൽ ഹൈസ്കൂളും ഹയർസെക്കണ്ടറിയും ഏതാനും വർഷങ്ങളായി ഉന്നതനിലവാരം പുലർത്തിപ്പോരുന്നു. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതി ഏറ്റവും ഉർന്ന നിലവാരം കാഴ്ചവെക്കുന്ന സംസ്ഥാനത്തെ തന്നെ മുൻനിരയിൽ ഹയർസെക്കണ്ടറി സ്ഥാനം പിടിച്ചിട്ടുണ്ട്. 2022-23 അധ്യയനവർഷത്തിൽ ഹയർ സെക്കണ്ടറി വിഭാഗം മലപ്പുറം ജില്ലയിലെ ഏറ്റവും വിജയശതമാനമുള്ള സ്കൂളായി സ്ഥാനം പിടിച്ചു. | പഠനനിലവാരത്തിൽ ഹൈസ്കൂളും ഹയർസെക്കണ്ടറിയും ഏതാനും വർഷങ്ങളായി ഉന്നതനിലവാരം പുലർത്തിപ്പോരുന്നു. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതി ഏറ്റവും ഉർന്ന നിലവാരം കാഴ്ചവെക്കുന്ന സംസ്ഥാനത്തെ തന്നെ മുൻനിരയിൽ ഹയർസെക്കണ്ടറി സ്ഥാനം പിടിച്ചിട്ടുണ്ട്. 2022-23 അധ്യയനവർഷത്തിൽ ഹയർ സെക്കണ്ടറി വിഭാഗം മലപ്പുറം ജില്ലയിലെ ഏറ്റവും വിജയശതമാനമുള്ള സ്കൂളായി സ്ഥാനം പിടിച്ചു. | ||
6 വർഷം തുടർച്ചയായി 100 ശതമാനം വിജയം നേടി വരുന്നു. 2023-24 എസ്.എസ്.എൽ.സി ബാച്ച് സ്കൂളിന്റെ ചരിത്രത്തിൽ മികച്ച നേട്ടം കരസ്ഥമാക്കി. 52 കുട്ടികൾ മുഴുവൻ വിഷയത്തിലും എപ്ലസ് നേടി ജില്ലയിലെ സർക്കാർ സ്കൂളുകളുടെ മുൻനിരയിലെത്തി. 2022-23 അധ്യയനവർഷത്തിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയവർ 43 പേരായിരുന്നു. 2025 ഒരു പുതിയ നേട്ടത്തിന് കൂടി സാക്ഷ്യം വഹിച്ചു. 100 വിജയത്തോടൊപ്പം 20 ശതമാനം കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് കരസ്ഥമാക്കാനായി എന്നത് ഒരു ചരിത്ര നേട്ടമാണ്. | |||
== കലാ-ശാസ്ത്രമേളകൾ == | == കലാ-ശാസ്ത്രമേളകൾ == | ||