ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹൈസ്കൂളുമായിമാത്രം ബന്ധപ്പെട്ട ചില അടിസ്ഥാന വിവരങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 2018-19 അധ്യായനവർഷം മുതൽ മുഴുവൻ ക്ലാസുമുറികളിലും കൈറ്റ്സ് അനുവദിച്ച ഉപകരണങ്ങളാൽ ഹൈടെക് വൽക്കരിച്ചിട്ടുണ്ട്. ഹൈടെക്ക് വൽക്കരണത്തിന് ശേഷം നാല് ഡിവിഷനുകൾ വർദ്ധിച്ചു. നിലവിലുള്ള കെട്ടിടത്തിന് പുറമെ 2022 ൽ 6 ക്ലാസുമുറികളുള്ള പുതിയ കെട്ടിടം ജില്ലാ പഞ്ചായത്ത് ആർ.എം.എസ്.എയുടെ സാമ്പത്തിക സഹായത്തോടെ നിർമിച്ചു നൽകിയെങ്കിലും പഠനാനുബന്ധ പ്രവർത്തനങ്ങൾക്കും മറ്റുമുള്ള ക്ലാസുമുറികളുടെ അപര്യാപ്തത ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നു.

പ്രധാനകെട്ടിടത്തിന്റ വലതുഭാഗം
പ്രധാനകെട്ടിടത്തിന്റ ഇടതുഭാം
പുതിയ കെട്ടിടം

വിദ്യാർഥികളുടെ സ്ഥിതിവിവരം

2026 ജൂൺ 8

ക്ലാസ് ആകെ ഡിവിഷൻ ആൺ കുട്ടികൾ പെൺ കുട്ടികൾ ആകെ
8 8 128 127 255
9 7 178 147 325
10 6 137 94 231
ആകെ 21 443 368 811

2025 ജൂൺ 10

ക്ലാസ് ആകെ ഡിവിഷൻ ആൺ കുട്ടികൾ പെൺ കുട്ടികൾ ആകെ
8 9 161 138 299
9 5 131 94 225
10 7 155 135 290
ആകെ 21 447 367 814

2024 ജൂൺ 10

ക്ലാസ് ആകെ ഡിവിഷൻ ആൺ കുട്ടികൾ പെൺ കുട്ടികൾ ആകെ
8 7 126 96 222
9 6 147 135 282
10 7 142 117 259
ആകെ 20 415 348 763

2023 ജൂൺ 8

ക്ലാസ് ആകെ ഡിവിഷൻ ആൺ കുട്ടികൾ പെൺ കുട്ടികൾ ആകെ
8 8 148 135 283
9 6 137 115 252
10 7 157 145 302
ആകെ 21 442 395 837

2022 ജൂൺ 8

ക്ലാസ് ആകെ ഡിവിഷൻ ആൺ കുട്ടികൾ പെൺ കുട്ടികൾ ആകെ
8 7 127 116 243
9 7 145 142 287
10 6 142 110 252
ആകെ 20 414 368 782

2021 ജൂൺ 8

ക്ലാസ് ആകെ ഡിവിഷൻ ആൺ കുട്ടികൾ പെൺ കുട്ടികൾ ആകെ
8 8 147 140 287
9 6 139 113 252
10 6 144 115 259
ആകെ 20 430 368 798

2019 ജൂൺ 8

ക്ലാസ് ആകെ ഡിവിഷൻ ആൺ കുട്ടികൾ പെൺ കുട്ടികൾ ആകെ
8 7 143 114 257
9 6 146 112 258
10 5 116 108 224
ആകെ 18 405 334 739

2018 ജൂൺ 8

ക്ലാസ് ആകെ ഡിവിഷൻ ആൺ കുട്ടികൾ പെൺ കുട്ടികൾ ആകെ
8 7 124 106 230
9 6 123 110 233
10 5 117 102 219
ആകെ 18 364 318 682

അധ്യാപകരുടെ സ്ഥിവിവരം

2026 ജൂലൈ

നിയമന സ്വഭാവം എച്ച്.എസ്.എ
സ്ഥിരം 32
താൽക്കാലികം 1
സ്റ്റുഡന്റ് കൌൺസിലർ 1
റിസോഴ്സ് ടീച്ചർ 1
ആകെ 35

2025 ജൂലൈ

നിയമന സ്വഭാവം എച്ച്.എസ്.എ
സ്ഥിരം 32
താൽക്കാലികം 1
സ്റ്റുഡന്റ് കൌൺസിലർ 1
റിസോഴ്സ് ടീച്ചർ 1
ആകെ 35

2024 ജൂലൈ

നിയമന സ്വഭാവം എച്ച്.എസ്.എ
സ്ഥിരം 32
താൽക്കാലികം 1
സ്റ്റുഡന്റ് കൌൺസിലർ 1
റിസോഴ്സ് ടീച്ചർ 1
ആകെ 35

2019 ജൂലൈ

നിയമന സ്വഭാവം എച്ച്.എസ്.എ
സ്ഥിരം 28
താൽക്കാലികം 2
സ്റ്റുഡന്റ് കൌൺസിലർ 1
റിസോഴ്സ് ടീച്ചർ 1
ആകെ 32

2018 ജൂലൈ

നിയമന സ്വഭാവം എച്ച്.എസ്.എ
സ്ഥിരം 25
താൽക്കാലികം 4
സ്റ്റുഡന്റ് കൌൺസിലർ 1
റിസോഴ്സ് ടീച്ചർ 1
ആകെ 31