ജി.എച്.എസ്.എസ്. ഇരുമ്പുഴി എന്ന താളിൽ ധാരാളം വിവരങ്ങൾ പുതുതായി കൂട്ടിചേർത്ത് മെച്ചപ്പെടുത്തിയിരിക്കുന്നു. അതിനാൽ ഈ താളിന് നേരത്തെ നൽകിയിട്ടുള്ള പത്തിൽ അഞ്ച് എന്ന റേറ്റിംഗിൽ ആവശ്യമായ വർദ്ധന വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. CKLatheef (സംവാദം) 02:30, 17 ഓഗസ്റ്റ് 2017 (UTC)