ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/തിരികെ വിദ്യാലയത്തിലേക്ക് 21
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ലോക്ഡൗണിന് ശേഷം വിദ്യാലയങ്ങൾ തുറക്കുന്ന 2021 നവംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലെ കുട്ടികളുടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളുടെ ചിത്രീകരണം, സ്കൂൾ പ്രവേശനത്തിന്റെ ആഹ്ലാദവും ആവേശവുമുള്ള ചിത്രങ്ങൾ ഉൾകൊള്ളിച്ച് സ്കൂൾവിക്കി സംസ്ഥാന തലത്തിൽ നടത്തിയ മത്സരത്തിൽ ഈ വിദ്യാലയവും പങ്കെടുത്തു. അതിലേക്കായി സ്കൂൾ വിക്കിയിൽ ചേർത്ത ചിത്രങ്ങളാണ് താഴെ..