"ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 36: | വരി 36: | ||
ഒരു വർഷത്തിലെ വിവിധ മാസങ്ങളിലായി പ്രാധാന്യമുള്ള ധാരാളം ദിനങ്ങൾ വിവിധ പട്ടികകൾ ആയി ഇന്ന് ലഭ്യമാണ്... പിഡിഎഫ് രൂപത്തിൽ ലഭിക്കുന്ന ഇവയ്ക്കുപുറമേ സ്കൂൾ എസ്.ആർ.ജിയുടെ നേതൃത്വത്തിൽ ഓരോ മാസത്തെയും വിവിധ ദിനങ്ങളെ കുറിച്ചുള്ള ലഘു വിവരണം സ്കൂൾ നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു... എല്ലാ അധ്യാപകർക്കും എത്ര പെട്ടെന്ന് ദൃശ്യമാകുന്ന വിധത്തിൽ അവർ ചാർട്ട് പേപ്പറിൽ ആണ് എഴുതി സൂക്ഷിക്കാറ്... ഇതനുസരിച്ച് വിവിധ ക്ലബ്ബുകളുമായി ചുമതലപ്പെട്ട അദ്ധ്യാപകരും ,കുട്ടികളും പ്രസ്തുത ദിനത്തിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.. സ്കൂൾ പ്രവേശനോത്സവം മുതൽ ഒരു അക്കാദമിക് വർഷം തീരുന്നത് വരെയുള്ള വിവിധ മാസങ്ങളിലെ പ്രവർത്തനങ്ങൾ കൃത്യമായ വിലയിരുത്തി ചെയ്യുന്നതിൽ കുറച്ച് വർഷങ്ങളായി എല്ലാ അധ്യാപകരും ജാഗരൂകരാണ്..[[ജി.യു.പി.എസ് മുഴക്കുന്ന്/പഠന സഹായ വിതരണം|കൂടുതൽ അറിയാൻ>>>]]> | ഒരു വർഷത്തിലെ വിവിധ മാസങ്ങളിലായി പ്രാധാന്യമുള്ള ധാരാളം ദിനങ്ങൾ വിവിധ പട്ടികകൾ ആയി ഇന്ന് ലഭ്യമാണ്... പിഡിഎഫ് രൂപത്തിൽ ലഭിക്കുന്ന ഇവയ്ക്കുപുറമേ സ്കൂൾ എസ്.ആർ.ജിയുടെ നേതൃത്വത്തിൽ ഓരോ മാസത്തെയും വിവിധ ദിനങ്ങളെ കുറിച്ചുള്ള ലഘു വിവരണം സ്കൂൾ നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു... എല്ലാ അധ്യാപകർക്കും എത്ര പെട്ടെന്ന് ദൃശ്യമാകുന്ന വിധത്തിൽ അവർ ചാർട്ട് പേപ്പറിൽ ആണ് എഴുതി സൂക്ഷിക്കാറ്... ഇതനുസരിച്ച് വിവിധ ക്ലബ്ബുകളുമായി ചുമതലപ്പെട്ട അദ്ധ്യാപകരും ,കുട്ടികളും പ്രസ്തുത ദിനത്തിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.. സ്കൂൾ പ്രവേശനോത്സവം മുതൽ ഒരു അക്കാദമിക് വർഷം തീരുന്നത് വരെയുള്ള വിവിധ മാസങ്ങളിലെ പ്രവർത്തനങ്ങൾ കൃത്യമായ വിലയിരുത്തി ചെയ്യുന്നതിൽ കുറച്ച് വർഷങ്ങളായി എല്ലാ അധ്യാപകരും ജാഗരൂകരാണ്..[[ജി.യു.പി.എസ് മുഴക്കുന്ന്/പഠന സഹായ വിതരണം|കൂടുതൽ അറിയാൻ>>>]]> | ||
=='''നൈതികം.(സ്കൂൾ ഭരണഘടന നിർമ്മാണം )'''== | =='''നൈതികം.(സ്കൂൾ ഭരണഘടന നിർമ്മാണം )'''== | ||
ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ എല്ലാ സ്കൂളുകൾക്കും ആയി വിദ്യാഭ്യാസ വകുപ്പ് ഒരു വ്യത്യസ്തമായ മത്സരം സംഘടിപ്പിച്ചിരുന്നു.. ഓരോ സ്കൂളുകളും അവരുടെ സാഹചര്യത്തിനനുസരിച്ച് മായ രീതിയിൽ സ്ഥാപനത്തിന് വേണ്ടി ഒരു ഭരണഘടന എഴുതി ഉണ്ടാക്കുക എന്നതായിരുന്നു മത്സരം.. വെറും ഒരു മത്സരം എന്നതിലുപരിയായി ഇന്ത്യൻ ഭരണഘടനയെ കുറിച്ച് കുട്ടികൾക്ക് അറിവ് പകരുക എന്നതും അതിൻറെ പ്രാധാന്യം ഉൾക്കൊള്ളുക എന്നതും ത്രിപുര പ്രോഗ്രാമിന് ലക്ഷ്യങ്ങളിൽ ഉൾപ്പെട്ടതായിരുന്നു.... യുപി തലം മുതൽ ഹയർസെക്കൻഡറി വരെയുള്ള കുട്ടികൾക്ക് വേണ്ടി ആയിരുന്നു ഇത്തരമൊരു ആകർഷകമായ മത്സരം വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയത്... നൈതികം എന്നായിരുന്നു ഈ ആഘോഷങ്ങളുടെ പേര്...[[ജി.യു.പി.എസ് മുഴക്കുന്ന്/നൈതികം. (സ്കൂൾ ഭരണഘടന നിർമ്മാണം )|'''കൂടുതൽ അറിയാൻ'''>>>>]] | ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ എല്ലാ സ്കൂളുകൾക്കും ആയി വിദ്യാഭ്യാസ വകുപ്പ് ഒരു വ്യത്യസ്തമായ മത്സരം സംഘടിപ്പിച്ചിരുന്നു.. ഓരോ സ്കൂളുകളും അവരുടെ സാഹചര്യത്തിനനുസരിച്ച് മായ രീതിയിൽ സ്ഥാപനത്തിന് വേണ്ടി ഒരു ഭരണഘടന എഴുതി ഉണ്ടാക്കുക എന്നതായിരുന്നു മത്സരം.. വെറും ഒരു മത്സരം എന്നതിലുപരിയായി ഇന്ത്യൻ ഭരണഘടനയെ കുറിച്ച് കുട്ടികൾക്ക് അറിവ് പകരുക എന്നതും അതിൻറെ പ്രാധാന്യം ഉൾക്കൊള്ളുക എന്നതും ത്രിപുര പ്രോഗ്രാമിന് ലക്ഷ്യങ്ങളിൽ ഉൾപ്പെട്ടതായിരുന്നു.... യുപി തലം മുതൽ ഹയർസെക്കൻഡറി വരെയുള്ള കുട്ടികൾക്ക് വേണ്ടി ആയിരുന്നു ഇത്തരമൊരു ആകർഷകമായ മത്സരം വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയത്... നൈതികം എന്നായിരുന്നു ഈ ആഘോഷങ്ങളുടെ പേര്...[[ജി.യു.പി.എസ് മുഴക്കുന്ന്/നൈതികം. (സ്കൂൾ ഭരണഘടന നിർമ്മാണം )|'''കൂടുതൽ അറിയാൻ'''>>>>]] | ||