"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 134: വരി 134:
== '''[[സാമൂഹ്യ പ്രവർത്തനങ്ങൾ]]''' ==
== '''[[സാമൂഹ്യ പ്രവർത്തനങ്ങൾ]]''' ==
== '''[[മൗണ്ട് കാർമ്മൽ സോഷ്യൽ മീഡിയാകൾ]]''' ==
== '''[[മൗണ്ട് കാർമ്മൽ സോഷ്യൽ മീഡിയാകൾ]]''' ==
സോഷ്യൽ മീഡിയകൾ ആരംഭിച്ച കാലം മുതൽ മൗണ്ട് കാർമ്മൽ സ്‌കൂൾ കാലത്തിനൊപ്പം സഞ്ചരിക്കുന്നു .മൗണ്ട് കാർമ്മൽ ഫേസ് ബുക്ക് ,മൗണ്ട് കാർമ്മൽ ബാസ്‌ക്കറ്റ് ബോൾ ഫേസ് ബുക്ക് ,മൗണ്ട് കാർമ്മൽ ലിറ്റിൽ കൈറ്റ്സ് 4 ദി പീപ്പിൾ ഫേസ് ബുക്ക് എന്നീ ഫേസ് ബുക്ക് കൂട്ടായ്മകളിലൂടെ ഔദ്യോഗികമായി വിവരങ്ങൾ പങ്കു വയ്ക്കപ്പെടുന്നു .
സ്‌കൂളിലെ എല്ലാ ക്ലാസുകൾക്ക് ക്ലബ്ബ്കൾക്കും സംഘടകൾക്കും പ്രത്യേകം വാട്സാപ്പ് ഗ്രൂപ്പുകളുണ്ട് .
കാർമ്മൽ ഇ വായനാലോകം എന്ന ഇലക്ട്രോണിക്ക് ലൈബ്രറി ഗംഭീരമായി പ്രവർത്തിക്കുന്നു .
MC ചാനൽ എന്ന മൗണ്ട് കാർമ്മൽ സ്‌കൂൾ യൂട്യൂബ് ചാനൽ വഴി ക്ലാസ്സുകളും സ്‌കൂളിലെ വ്യത്യസ്തങ്ങളായ പ്രോഗ്രാമുകളും സംപ്രേഷണം ചെയ്തു വരുന്നു .
മൗണ്ട് കാർമ്മൽ സ്കൂൾ വെബ് സൈറ്റ് മാറ്റത്തിന്റെ വഴിയിലാണ് .അത് അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നു .
കൂടാതെ കാർമ്മൽ പലമ എന്ന ബ്ലോഗും സജ്ജമാണ് .
== '''[[വാർത്താമാധ്യമങ്ങളിൽ മൗണ്ട് കാർമ്മൽ]]''' ==
== '''[[വാർത്താമാധ്യമങ്ങളിൽ മൗണ്ട് കാർമ്മൽ]]''' ==
== '''[[വേറിട്ട പ്രവർത്തനങ്ങൾ]]''' ==
== '''[[വേറിട്ട പ്രവർത്തനങ്ങൾ]]''' ==

00:58, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം
സ്കൂൾ ചിത്രം
വിലാസം
കോട്ടയം

കഞ്ഞിക്കുഴി,മുട്ടമ്പലം പി.ഒ.
,
686004
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1934
വിവരങ്ങൾ
ഫോൺ0481 2570114
ഇമെയിൽmtcarmel33025@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്33025 (സമേതം)
എച്ച് എസ് എസ് കോഡ്05061
യുഡൈസ് കോഡ്32100600208
വിക്കിഡാറ്റQ87660029
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ1761
ആകെ വിദ്യാർത്ഥികൾ1761
അദ്ധ്യാപകർ52
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ600
അദ്ധ്യാപകർ28
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിസ്റ്റർ ഷീല വി എ
വൈസ് പ്രിൻസിപ്പൽസിസ്റ്റർ ജെയിൻ എ എസ്
പ്രധാന അദ്ധ്യാപികസിസ്റ്റർ ജെയിൻ എ എസ്
പി.ടി.എ. പ്രസിഡണ്ട്വിനോദ് കെ കുര്യൻ
എം.പി.ടി.എ. പ്രസിഡണ്ട്സരസ്വതി എം
അവസാനം തിരുത്തിയത്
11-03-202233025
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ എയ്ഡഡ് /വിദ്യാലയമാണ് മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം. കേരളത്തിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നായ ഇത് പ്രഗൽഭരായ ഗുരുക്കൻമാരുടെ അശ്രാന്ത പരിശ്രമം കൊണ്ട് പാഠ്യപാഠ്യേതര രംഗങ്ങളിൽ‍ ഇന്നും മികവു പുലർത്തുന്നു.

ചരിത്രം

പിന്നിട്ട എട്ടര പതിറ്റാണ്ടുകൾ ക്ക് മുൻപ് സ്ത്രീവിദ്യാഭ്യാസം അത്ര കണ്ട് പ്രചാരത്തിലില്ലാതിരുന്ന ഒരു കാലഘട്ടത്തിൽ, 1934-ൽ സെൻറ് തെരേസാസ് സന്യാസിനീ സമൂഹം അക്ഷര നഗരിയിൽ ആരംഭിച്ച സരസ്വതീക്ഷേത്രമാണ് മൗണ്ട് കാർമ്മൽ എച്ച്.എസ്.എസ്. ബഹുമാനപ്പെട്ട മദർ ക്ലെയറിന്റെ നേതൃത്വത്തിൽ മൂന്ന് അധ്യാപകരും പതിനഞ്ചു വിദ്യാത്ഥിനികളുമായി തുടങ്ങിയ ഈ വിദ്യാലയം വിജയപുരം രൂപതയുടെ കീഴിലാണ് . കേരളത്തിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നായ ഇത് പ്രഗൽഭരായ ഗുരുക്കൻമാരുടെ അശ്രാന്ത പരിശ്രമം കൊണ്ട് പാഠ്യപാഠ്യേതര രംഗങ്ങളിൽ‍ ഇന്നും മികവു പുലർത്തുന്നു .തുടർന്ന് വായിക്കുക

മാനേജ്മെന്റ്

വിജയപുരം കോർപ്പറേറ്റു മാനേജ്‌മെന്റിന്റെ കീഴിൽ CSST സന്യാസ സമൂഹം സ്ഥാപിച്ച ഈ സരസ്വതി ക്ഷേത്രം 88 വർഷം പിന്നിട്ട് അക്ഷര നഗരിക്ക് ഒരു തിലകക്കുറിയായി നിലകൊള്ളുന്നു . സ്‌കൂളിന്റെ സർവ്വതോന്മുഖ വികസനത്തിനും നിലനിൽപ്പിനും മാനേജ്‌മെന്റ് നിർലോഭം സഹായിക്കുന്നു. തുടർന്ന് വായിക്കുക

അധ്യാപകർ /വിദ്യാർത്ഥികൾ

15 കുട്ടികളും 3 അധ്യാപകരുമായി ആരംഭിച്ച മൗണ്ട് കാർമ്മൽ ഹയർ സെക്കന്ററി സ്‌കൂളിൽ ഹൈസ്‌കൂളിലും ഹയർ സെക്കണ്ടറിയിലുമായി ഇന്ന് 2561 കുട്ടികളും 89 സ്റ്റാഫുകളുമുണ്ട് .റവ സി ജയിൽ എ എസ് (സി എസ് എസ് ടി ) ഹെഡ്മിസ്ട്രസ്സായും റവ സി ഷീല വി എ (സി എസ് എസ് ടി ) പ്രിൻസിപ്പലായും സേവനമനുഷ്ഠിക്കുന്നു .

പുരസ്കാരങ്ങൾ /അവാർഡുകൾ

അക്കാദമിക ആനക്കാദമിക തലങ്ങളിൽ ലഭിച്ച നേട്ടങ്ങളെ അധികരിച്ച് തുടർച്ചയായി 7 വർഷങ്ങളിൽ കോട്ടയം ജില്ലയിലെ ബെസ്റ് സ്‌കൂൾ അവാർഡ് മൗണ്ട് കർമ്മലിന് ലഭിച്ചു പോരുന്നു .കൂടാതെ ശ്രേഷ്ഠ വിദ്യാലയം ,ശ്രേഷ്ഠഹരിത വിദ്യാലയം ,ബെസ്റ് സീഡ് അവാർഡ് ,സീസൺ വാച്ച് -സീഡ് റിപ്പോർട്ടർ അവാർഡുകൾ ,സി എസ് എസ് ടി ബെസ്റ്റ് സ്‌കൂൾ അവാർഡുകൾ ഇവ ഇക്കൊല്ലം ലഭിക്കുകയുണ്ടായി .

മൗണ്ട് കാർമ്മലിന്റെ സാരഥികൾ



റവ  സി ജെയിൻ എ എസ് (ഹെഡ്മിസ്ട്രസ്സ്) റവ സിസ്റ്റർ  ഷീല വി എ (പ്രിൻസിപ്പാൾ)

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ഹെഡ്മിസ്ട്രസ്സ് കാലം വർഷം
* റവ. സി.വെർജീനിയ 1936-1971 ‎36
*റവ.സി.റെയച്ചൽ 1971-1981 11
*റവ.സി. സറ്റെല്ല 1981-1987 7
*റവ.സി. റെനിറ്റ 1987-2001 15
*റവ.സി. അൽഫോ൯സാ 2001-2006 6
*റവ.സി. ലിനറ്റ് 2006-2007 1
*ശ്രീമതി ഏലിയാമ്മ ആൻറണി 2007-2013 7
*റവ.സി .ഷീല .വി .എ 2013-2018 7
*റവ  സി ജെയിൻ എ എസ് 2018- 4

ഭൗതികസൗകര്യങ്ങൾ

കോട്ടയം പട്ടണത്തിൻറെ പ്രാന്തപ്രദേശമായ കഞ്ഞിക്കുഴിയിൽ നാലര ഏക്കർ സ്ഥലത്ത് വിശാലമായി സി.എസ്.എസ്.റ്റി. സന്യാസസമൂഹത്തിന്റെ മൗണ്ട് കാർമ്മൽ കോൺവെൻറ് കോമ്പൗണ്ടിൽ കെ.കെ. റോഡിനും ഇറഞ്ഞാൽ റോഡിനും അഭിമുഖമായി മൗണ്ട് കാർമ്മൽ ഹയർസെക്കണ്ടറി സ്കൂൾ നിലകൊള്ളുന്നു. മൗണ്ട് കാർമ്മൽ ട്രെയിനിംഗ് കോളേജ് (ബി.എഡ്., എം .എഡ്.) മൗണ്ട് കാർമ്മൽ വിദ്യാനികേതൻ(CBSC) , എ.വി.എൽ.പി.സ്കൂൾ, കമ്മ്യൂണിറ്റി കോളേജ് എന്നിവ ഈ സ്കൂളിന്റെ സഹോദരസ്ഥാപനങ്ങളാണ്. മൂന്നു നിലകളുള്ള പ്രധാനകെട്ടിടത്തിൽസ്‌കൂൾഓഫീസും സ്റ്റാഫ്റൂമും ഒട്ടുമിക്ക ക്സാസുകളും പ്രവർത്തിക്കുന്നു.തുടർന്ന് വായിക്കുക .

സ്‌കൂൾ ക്യാമ്പസിലെ വൃക്ഷപ്പെരുമ

മൗണ്ട് കാർമ്മൽ സ്‌കൂളിന്റെ പരമ്പരാഗത പ്രൗഢിക്ക് കാരണം ഈ ക്യാമ്പസിലെ വൃക്ഷപ്പെരുമ തന്നെയാണ് .നൂറുകണക്കിന് തണൽ മരങ്ങൾ നിറഞ്ഞു നില്കുന്ന ക്യാമ്പസിൽ തലയെടുപ്പോടെ നിക്കുന്ന രണ്ടു മുത്തശ്ശി മരങ്ങളുണ്ട് .സിസ്റ്റർ വെർജീനിയ നട്ട ഈ മഴമരങ്ങൾക്ക് ഒരുപാട് തലമുറകളുടെ കഥപറയാനുണ്ടാവും.

ആഘോഷങ്ങൾ ...ദിനാചരണങ്ങൾ

സ്‌കൂളുകളിൽ ദിനാചരണങ്ങൾ നടത്തുക എന്ന ഗവൺമെന്റ് ഓർഡർ വരുന്നതിനും വർഷങ്ങള്ക്കു മുൻപേ ദിനാചരണങ്ങൾ മൗണ്ട് കർമ്മലിൽ പതിവായിരുന്നു .പ്രവേശനോത്സവം മുതൽ ഓരോ ദിനങ്ങളും മൗണ്ട് കാർമ്മലിന് ആഘോഷങ്ങളാണ് .പരിസ്ഥിതി ദിനം വായനാദിനം ,ബഷീർ അനുസ്മരണ ദിനം ,ഓസോൺ ദിനം ,ജനസംഖ്യാ ദിനം ,രക്ത ദാന ദിനം ,എഡ്‌സ് ദിനം ,വയോജന ദിനം ഇങ്ങനെ സാമൂഹിക പ്രതിബദ്ധതയുള്ള ദിനങ്ങളും ഓണം, ക്രിസ്മസ്സ്, ബക്രീദ് ,റംസാൻ എന്നെ ആഘോഷങ്ങളും മൗണ്ട് കാർമ്മലിൽ അത്യുത്സാഹപൂർവ്വം ആഘോഷിക്കപ്പെടുന്നു.

സാമൂഹ്യ പ്രവർത്തനങ്ങൾ

മൗണ്ട് കാർമ്മൽ സോഷ്യൽ മീഡിയാകൾ

സോഷ്യൽ മീഡിയകൾ ആരംഭിച്ച കാലം മുതൽ മൗണ്ട് കാർമ്മൽ സ്‌കൂൾ കാലത്തിനൊപ്പം സഞ്ചരിക്കുന്നു .മൗണ്ട് കാർമ്മൽ ഫേസ് ബുക്ക് ,മൗണ്ട് കാർമ്മൽ ബാസ്‌ക്കറ്റ് ബോൾ ഫേസ് ബുക്ക് ,മൗണ്ട് കാർമ്മൽ ലിറ്റിൽ കൈറ്റ്സ് 4 ദി പീപ്പിൾ ഫേസ് ബുക്ക് എന്നീ ഫേസ് ബുക്ക് കൂട്ടായ്മകളിലൂടെ ഔദ്യോഗികമായി വിവരങ്ങൾ പങ്കു വയ്ക്കപ്പെടുന്നു . സ്‌കൂളിലെ എല്ലാ ക്ലാസുകൾക്ക് ക്ലബ്ബ്കൾക്കും സംഘടകൾക്കും പ്രത്യേകം വാട്സാപ്പ് ഗ്രൂപ്പുകളുണ്ട് . കാർമ്മൽ ഇ വായനാലോകം എന്ന ഇലക്ട്രോണിക്ക് ലൈബ്രറി ഗംഭീരമായി പ്രവർത്തിക്കുന്നു . MC ചാനൽ എന്ന മൗണ്ട് കാർമ്മൽ സ്‌കൂൾ യൂട്യൂബ് ചാനൽ വഴി ക്ലാസ്സുകളും സ്‌കൂളിലെ വ്യത്യസ്തങ്ങളായ പ്രോഗ്രാമുകളും സംപ്രേഷണം ചെയ്തു വരുന്നു . മൗണ്ട് കാർമ്മൽ സ്കൂൾ വെബ് സൈറ്റ് മാറ്റത്തിന്റെ വഴിയിലാണ് .അത് അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നു . കൂടാതെ കാർമ്മൽ പലമ എന്ന ബ്ലോഗും സജ്ജമാണ് .

വാർത്താമാധ്യമങ്ങളിൽ മൗണ്ട് കാർമ്മൽ

വേറിട്ട പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

തുടർന്ന് വായിക്കുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 9.58811, 76.54278 | width=99% | zoom=16}}