മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/നാഷണൽ സർവ്വീസ് സ്കീം

ഹയർ സെക്കണ്ടറി തലത്തിൽ എൻ എസ് എസ് പ്രവർത്തിക്കുന്നു.വീടിനും നാടിനും ഏറ്റവും അനുയോജ്യരായ മികവുറ്റ യുവ തലമുറയേ കെട്ടിപ്പടുക്കുകയാണ് എൻ എസ് എസ് ന്റെ ലക്‌ഷ്യം .മികച്ച സാമൂഹിക സേവനങ്ങളും ,കൃഷിയും ,രാജ്യ സേവനങ്ങളുമാണ് കുട്ടികൾ പരിശീലിക്കുന്നത് .