റവ.സി .ഷീല .വി .എ
ഇപ്പോഴും സന്തോഷവതിയായിരിക്കുക എന്നതാണ് സി ഷീല----സി ശിൽപയുടെ ആപ്തവാക്യം .നിഷ്കളങ്കതയും കർമ്മോത്സാഹവും സ്വന്തമാക്കിയ സിസ്റ്ററിന്റെ കരുതൽ കുട്ടികൾക്കും അധ്യാപകർക്കും എന്നും സഹായമാണ് .വളരെ മികച്ചരീതിയിൽ സിസ്റ്റാർ മൗണ്ട് കർമ്മലിന്റെ സാരഥ്യം തുടരുന്നു .