മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1998 ൽ 142 വിദ്യാർത്ഥിനികളും 13 അധ്യാപകരുമായി റവ സി റെനീറ്റയുടെ നേതൃത്വത്തിൽ ആരംഭിച്ചതാണ് മൗണ്ട് കാർമ്മൽ ഹയർ സെക്കന്ററി സ്‌കൂൾ .സി അൽഫോൻസ , സി തെരേസ് മാർട്ടിൻ ,സി ലിനറ്റ് എന്നിവരായിരുന്നു ഹയർ സെക്കണ്ടറിയുടെ മുൻ സാരഥികൾ .സയൻസ് -ബയോളജി  ,സയൻസ് -കമ്പ്യൂട്ടർ  ,കോമേഴ്‌സ്  ,ഹ്യുമാനിറ്റീസ് ഇങ്ങനെ നാല് സ്ട്രീമുകളിലായി 780  കുട്ടികളാണ് ഇപ്പോൾ ഇവിടെ അധ്യയനം നടത്തുന്നത് .28 അധ്യാപകരും 2 നോൺ ടീച്ചിങ് സ്റ്റാഫുമുണ്ട് .റവ സി ശില്പ (ഷീല .വി എ ) യാണ് പൈപ്പോഴത്തെ പ്രിൻസിപ്പൽ . പ്രിന്സിപ്പലിനോട് ചേർന്ന് ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിക്കുന്ന അധ്യാപകരുടെയും വിദ്യാർത്ഥിനികളുടെ പരിശ്രമത്താൽ കേരളത്തിൽ ശ്രേദ്ധേയമായി പേര് നിലനിർത്താൻ മൗണ്ട് കാർമ്മൽ ഹയർ സെക്കന്ഡറിക്കു കഴിയുന്നു .