ശ്രീമതി ഏലിയാമ്മ ആൻറണി

Schoolwiki സംരംഭത്തിൽ നിന്ന്
SMT ALIYAMMA ANTONY

മൗണ്ട് കാർമ്മൽ ചരിത്രത്തിൽ സന്യാസി സമൂഹത്തിൽ നിന്നല്ലാതെ അല്മായ ആയ ഒരു വ്യക്തി ഹെഡ്മിസ്ട്രസ്സായതു ശ്രീമതി ഏലിയാമ്മ ആന്റണി വഴിയാണ് .സന്യസ്തരെ വെല്ലുന്ന കർമ്മകുശലതയായിരുന്നു റ്റീച്ചറിന്റേത് .

"https://schoolwiki.in/index.php?title=ശ്രീമതി_ഏലിയാമ്മ_ആൻറണി&oldid=1468693" എന്ന താളിൽനിന്ന് ശേഖരിച്ചത്