*റവ സി ജെയിൻ എ എസ്

Schoolwiki സംരംഭത്തിൽ നിന്ന്

ഒരു പ്രഥമാധ്യാപികയ്ക്കു വേണ്ട എല്ലാ ഗുണഗണങ്ങളും ഒത്തു ചേർന്ന ഒരു വ്യക്തിത്വമാണ് റവ സിസ്റ്റർ ജെനിൻ എ എസ് .സോഷ്യൽ സയൻസ് അധ്യാപികയായിരുന്ന സിസ്റ്റർ 2018 മുതൽ മൗണ്ട് കാർമ്മൽ സ്‌കൂളിന്റെ സാരഥ്യം വഹിക്കുന്നു .  അദ്ധ്യപകർക്കിടയിലും  കുട്ടികൾക്കിടയിലും അവരവർ അർഹിക്കുന്ന നീതിയും സ്ഥാനമാനങ്ങളും നൽകുന്നത് തന്റെ  കാഴ്ചപ്പാടായി  സ്വീകരിച്ച ഒരാളാണ് സിസ്റ്റർ.നല്ല സംഘടകയും ,നല്ല പ്രസംഗികയും ,നല്ല അധ്യാപികയുമാണ് . 2022 മാർച്ച് 8 വനിതാദിനത്തിൽ ലൈറ്റ് ലൈൻ ന്യൂസിന്റെ മൂന്നാമത് ല്യൂമിനാറ്റി വിമൻ അവാർഡ് സിസ്റ്റർ ജെയിൻ കരസ്ഥമാക്കി .കൂടാതെ ബെസ്ററ് ഹെഡ്മിസ്ട്രസ് അവാർഡും കരസ്ഥമാക്കി .

"https://schoolwiki.in/index.php?title=*റവ_സി_ജെയിൻ_എ_എസ്&oldid=1725569" എന്ന താളിൽനിന്ന് ശേഖരിച്ചത്