ഉള്ളടക്കത്തിലേക്ക് പോവുക

"അസംപ്ഷൻ എച്ച് എസ് ബത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{prettyurl|assumption hs bathery}}
{{HSchoolFrame/Header}}
{{HSchoolFrame/Header}}
വയനാട് ജില്ലയിലെ ,വയനാട്.വിദ്യാഭ്യാസ ജില്ലയിൽ സുൽത്താൻബത്തേരി ഉപജില്ലയിലെ ,സുൽത്താൻ ബത്തേരി പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന
ഒരു  സർകാർ എയ്ഡഡ് വിദ്യാലയമാണ് അസംപ്ഷൻ ഹൈസ്കൂൾ.  [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%81%E0%B5%BD%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B5%BB_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയുടെ]  പതിനെട്ടാം വാർഡിൽ ഈ വിദ്യാലയം
സ്ഥിതി ചെയ്യുന്നു{{prettyurl|assumption hs bathery}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
|സ്ഥലപ്പേര്=സുൽത്താൻ ബത്തേരി
|സ്ഥലപ്പേര്=സുൽത്താൻ ബത്തേരി
വരി 71: വരി 62:




== '''''ചരിത്രം.''''' ==
വയനാട് ജില്ലയിലെ വയനാട് വിദ്യാഭ്യാസ ജില്ലയിൽ സുൽത്താൻബത്തേരി ഉപജില്ലയിലെ സുൽത്താൻ ബത്തേരി പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു  സർകാർ എയ്ഡഡ് വിദ്യാലയമാണ് അസംപ്ഷൻ ഹൈസ്കൂൾ.  [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%81%E0%B5%BD%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B5%BB_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയുടെ]  പതിനെട്ടാം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു
 
== ചരിത്രം==
'''''ലഘു ചരിത്രം'''''
'''''ലഘു ചരിത്രം'''''


‌ ചരിത്രമുറങ്ങുന്ന ബത്തേരിയുടെ ഉയിർത്തെഴുന്നേൽപ്പിന് ഉണർത്തുപാട്ടായി 1982 ജൂൺ മാസത്തിൽ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/അസംപ്ഷൻ ഹൈ സ്കൂൾ/കൂടുതൽ|അസംപ്ഷൻ ഹൈ സ്കൂൾ]] സ്ഥാപിതമായി. ബഹുമാനപ്പെട്ട ജോസഫ് വെട്ടിക്കുഴിച്ചാലിലച്ചന്റെ ദീർഘദൃഷ്ടിയും,പ്രഗത്ഭമായ നേതൃത്ത്വവുമാണ് ഈ വിദ്യാലയത്തിന്റെ അടിത്തറ. പെൺക്കുട്ടികൾക്ക് മാത്രമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ നാട്ടുകാരുടെ ആവശ്യങ്ങളും, ആഗ്രഹവും പരിഗണിച്ച് 2000 ജൂൺ മുതൽ ആൺക്കുട്ടികൾക്കുകൂടി പഠിക്കുവാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി. ഇപ്പോൾ മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ മേൽനോട്ടത്തിലും, സംരക്ഷണത്തിലുമാണ് അസംപ്ഷൻ ഹൈസ്കൂൾ പ്രവർത്തിക്കുന്നത്. ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷച്ചും, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിയും ജാതിമതഭേതമന്യെ എല്ലാവരെയും സ്വാഗതം ചെയ്തും വയനാടിന്റെ സാംസ്കാരിക സമുന്നതിക്കായി ഈ സ്ഥാപനം ..നിലകൊള്ളുന്നു, [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ചരിത്രം|കൂടുതൽ]]
‌ ചരിത്രമുറങ്ങുന്ന ബത്തേരിയുടെ ഉയിർത്തെഴുന്നേൽപ്പിന് ഉണർത്തുപാട്ടായി 1982 ജൂൺ മാസത്തിൽ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/അസംപ്ഷൻ ഹൈ സ്കൂൾ/കൂടുതൽ|അസംപ്ഷൻ ഹൈ സ്കൂൾ]] സ്ഥാപിതമായി. ബഹുമാനപ്പെട്ട ജോസഫ് വെട്ടിക്കുഴിച്ചാലിലച്ചന്റെ ദീർഘദൃഷ്ടിയും,പ്രഗത്ഭമായ നേതൃത്ത്വവുമാണ് ഈ വിദ്യാലയത്തിന്റെ അടിത്തറ. പെൺക്കുട്ടികൾക്ക് മാത്രമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ നാട്ടുകാരുടെ ആവശ്യങ്ങളും, ആഗ്രഹവും പരിഗണിച്ച് 2000 ജൂൺ മുതൽ ആൺക്കുട്ടികൾക്കുകൂടി പഠിക്കുവാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി. ഇപ്പോൾ മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ മേൽനോട്ടത്തിലും, സംരക്ഷണത്തിലുമാണ് അസംപ്ഷൻ ഹൈസ്കൂൾ പ്രവർത്തിക്കുന്നത്. ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷച്ചും, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിയും ജാതിമതഭേതമന്യെ എല്ലാവരെയും സ്വാഗതം ചെയ്തും വയനാടിന്റെ സാംസ്കാരിക സമുന്നതിക്കായി ഈ സ്ഥാപനം ..നിലകൊള്ളുന്നു, [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ചരിത്രം|കൂടുതൽ]]


== '''''ഭൗതികസൗകര്യങ്ങൾ.''''' ==
==ഭൗതികസൗകര്യങ്ങൾ==
''  ''ഭൗതീക സൗകര്യങ്ങൾ
 
പഠനനിലവാരത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും [[അസംപ്ഷൻ എച്ച് എസ് ബത്തേരി/അസംപ്ഷൻ ഹൈ സ്കൂൾ/കൂടുതൽ|അസംപ്ഷൻ ഹൈസ്കൂൾ]] വയനാട് വിദ്യാഭ്യാസ
പഠനനിലവാരത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും [[അസംപ്ഷൻ എച്ച് എസ് ബത്തേരി/അസംപ്ഷൻ ഹൈ സ്കൂൾ/കൂടുതൽ|അസംപ്ഷൻ ഹൈസ്കൂൾ]] വയനാട് വിദ്യാഭ്യാസജില്ലയിൽ മുൻ നിരയിൽ നിൽക്കുന്നു'''ആദ്യവർഷം 98 % വിജയം നേടിയ ഈ സ്കൂൾ പിന്നീടുള്ള വർഷങ്ങളിലും ഉയർന്ന വിജയശതമാനം നിലനിർത്തുന്നു.18 ക്ളാസ് മുറികൾ ,സയൻസ് ലാബ്, കംപ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്സ് റൂം, ലൈബ്രറി, ഗണിതശാസ്ത്ര ലൈബ്രറി, എല്ലാക്ലാസ്സ് മുറികളിലും പ്രൊജക്ടർ, ലാപ്ടോപ് തുടങ്ങിയവ സജ്ജമാക്കിയിരിക്കുന്നു. കുട്ടികൾക്ക് കളിക്കുന്നതിനും അവരുടെ ശാരിരിക വികസനത്തിനും ഉതകുന്ന വിശാലമായ കളിസ്ഥലം, ആവശ്യത്തിന് കുടിവെള്ള സ‌ൗകര്യം എന്നിവ ലഭ്യമാണ്'''.[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
ജില്ലയിൽ മുൻ നിരയിൽ നിൽക്കുന്നു'''ആദ്യവർഷം 98 % വിജയം നേടിയ ഈ സ്കൂൾ പിന്നീടുള്ള വർഷങ്ങളിലും ഉയർന്ന വിജയശതമാനം നിലനിർത്തുന്നു.18 ക്ളാസ് മുറികൾ ,സയൻസ് ലാബ്, കംപ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്സ് റൂം, ലൈബ്രറി, ഗണിതശാസ്ത്ര ലൈബ്രറി, എല്ലാക്ലാസ്സ് മുറികളിലും പ്രൊജക്ടർ, ലാപ്ടോപ് തുടങ്ങിയവ സജ്ജമാക്കിയിരിക്കുന്നു. കുട്ടികൾക്ക് കളിക്കുന്നതിനും അവരുടെ ശാരിരിക വികസനത്തിനും ഉതകുന്ന വിശാലമായ കളിസ്ഥലം, ആവശ്യത്തിന് കുടിവെള്ള സ‌ൗകര്യം എന്നിവ ലഭ്യമാണ്'''.[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]


== '''''പാഠ്യേതര പ്രവർത്തനങ്ങൾ.''''' ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
''  ''പുതിയ തലമുറയിൽ ഐക്യം, അച്ചടക്കം മൂല്യബോധം, നേത്രത്വപാടവം, സേവന സന്നദ്ധത എന്നിവ വളർത്തിയെടുക്കുന്നതിനായി വിവിധങ്ങളായ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തി വരുന്നുഎൻസിസി 1984 ൽ നമ്മുടെ സ്കൂളിൽ ഗാൾസ് ബറ്റാലിയൻ പ്രവർത്തനമാരംഭിച്ചു. 100 കേഡറ്റുകൾ അടങ്ങുന്ന ട്രൂപ്പ് ഊർജ്ജസ്വലമായി പ‌്രവർത്തിച്ചുവരുന്നു.വിദ്യാർത്ഥികളിൽ അച്ചടക്കവും രാജ്യ സ്നേഹവും മൂല്യബോധവും വളർത്തിയെടുക്കുന്നതിൽ സ്കൂളിലെ എൻസിസി പ്രചോദനമേകുന്നു. സ്കൗട്ട & ഗൈഡ്സ് 2005 നവംബർ മാസത്തിൽ സ്കൗട്ട & ഗൈഡ്സിൻറെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തനമാരംഭിച്ചു. ശ്രീ. വി. എം ജോയി, ശ്രീമതി ആനിയമ്മ കെ. ഝെ എന്നിവർ നേത്രത്വമ നൽകുന്നു. [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പാഠ്യേതര പ്രവർത്തനങ്ങൾ/കൂടുതൽ|കൂടുതൽ വായിക്കുക]]
പുതിയ തലമുറയിൽ ഐക്യം, അച്ചടക്കം മൂല്യബോധം, നേത്രത്വപാടവം, സേവന സന്നദ്ധത എന്നിവ വളർത്തിയെടുക്കുന്നതിനായി വിവിധങ്ങളായ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തി വരുന്നുഎൻസിസി 1984 ൽ നമ്മുടെ സ്കൂളിൽ ഗാൾസ് ബറ്റാലിയൻ പ്രവർത്തനമാരംഭിച്ചു. 100 കേഡറ്റുകൾ അടങ്ങുന്ന ട്രൂപ്പ് ഊർജ്ജസ്വലമായി പ‌്രവർത്തിച്ചുവരുന്നു.വിദ്യാർത്ഥികളിൽ അച്ചടക്കവും രാജ്യ സ്നേഹവും മൂല്യബോധവും വളർത്തിയെടുക്കുന്നതിൽ സ്കൂളിലെ എൻസിസി പ്രചോദനമേകുന്നു. സ്കൗട്ട & ഗൈഡ്സ് 2005 നവംബർ മാസത്തിൽ സ്കൗട്ട & ഗൈഡ്സിൻറെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തനമാരംഭിച്ചു. ശ്രീ. വി. എം ജോയി, ശ്രീമതി ആനിയമ്മ കെ. ഝെ എന്നിവർ നേത്രത്വമ നൽകുന്നു. [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പാഠ്യേതര പ്രവർത്തനങ്ങൾ/കൂടുതൽ|കൂടുതൽ വായിക്കുക]]
*  [[സ്കൗട്ട് & ഗൈഡ്സ്.]]
*  [[സ്കൗട്ട് & ഗൈഡ്സ്.]]
*  [[എൻ.സി.സി.]]
*  [[എൻ.സി.സി.]]
വരി 94: വരി 86:
Corona.png|'''Corona.png''' ''''''
Corona.png|'''Corona.png''' ''''''
</gallery>
</gallery>
ഗണിത ശാസ്ത്ര ക്ളബ്
ഹിന്ദി ക്ളബ്
സംസ്കൃതകൗൺസിൽ
സാമൂഹ്യശാസ്ത്ര ക്ളബ്
ശാസ്ത്ര ക്ളബ്
പ്രവൃത്തി പരിചയക്ളബ്
നേച്ചർക്ളബ്
ഹെൽത്ത്  ‍ക്ളബ്
ആർട്സ് ‍ക്ളബ്
ദയാ ചാരിറ്റി‍ക്ളബ്
സംഗീത‍ക്ളബ്
ജെ.ആർ.സി
ഡി.സി.എൽ
ക്യാമ്പസ് മിനിസ്ട്രി
നിയമവേദി
ബാലജനസഖ്യം
അക്ഷരക്കൂട്ടം...
[[പ്രമാണം:15051 no bgschool name.png|ലഘുചിത്രം|80x80ബിന്ദു]]
[[പ്രമാണം:15051 no bgschool name.png|ലഘുചിത്രം|80x80ബിന്ദു]]
<span style="color: rgb(237, 72, 116);"><span
[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ദിന പത്രങ്ങൾ/കൂടുതൽ|ദിന പത്രങ്ങൾ]]<br>
style="color: rgb(180, 38, 64);">[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ദിന പത്രങ്ങൾ/കൂടുതൽ|ദിന പത്രങ്ങൾ]]</span>..<br>
[[ചിത്രം:paper.jpg|40px]][http://www.manoramaonline.com മലയാള മനോരമ]<br/>
[[ചിത്രം:paper.jpg|40px]][http://www.manoramaonline.com മലയാള മനോരമ]<br/>


== '''''മാനേജ്മെന്റ്''''' ==
==മാനേജ്മെന്റ്==
<gallery>
<gallery>
പ്രമാണം:15051 fr.james.jpg|സ്കൂൾ മാനേജർ  
പ്രമാണം:15051 fr.james.jpg|സ്കൂൾ മാനേജർ  
വരി 124: വരി 97:
</gallery>
</gallery>


== '''''മുൻ സാരഥികൾ''''' ==
==മുൻ സാരഥികൾ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.


വരി 214: വരി 187:
|}
|}


== '''<big>അധ്യാപകർ</big>''' ==
==അധ്യാപകർ==
*
*
{| class="wikitable"
{| class="wikitable"
വരി 234: വരി 207:


'''<big>[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പി ടി എസ്കൂൾ|സ്കൂൾപി ടി എ]]</big>'''
'''<big>[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പി ടി എസ്കൂൾ|സ്കൂൾപി ടി എ]]</big>'''
*<nowiki/>'''<nowiki/><nowiki/>'''
 
== '''''എസ് .എസ് .എൽ .സി. റിസൾറ്റ്'''''' ==
== '''''എസ് .എസ് .എൽ .സി. റിസൾറ്റ്'''''' ==
<blockquote>
 
<big>''2020-21 --1[[00 ശതമാനം|00]]'' [[00 ശതമാനം|ശതമാനം]] വിജയം ([[അസംപ്ഷൻ എച്ച് എസ് ബത്തേരി/sslc/എ പ്ലസ്-ലഭിച്ചവർ-2020-21|108- ഫുൾ എ പ്ലസ്)]]</big>
<big>''2020-21 --1[[00 ശതമാനം|00]]'' [[00 ശതമാനം|ശതമാനം]] വിജയം ([[അസംപ്ഷൻ എച്ച് എസ് ബത്തേരി/sslc/എ പ്ലസ്-ലഭിച്ചവർ-2020-21|108- ഫുൾ എ പ്ലസ്)]]</big>


{{PAGENAME}} -മുഴുവൻ വിഷയങ്ങൾക്കും [[അസംപ്ഷൻ എച്ച് എസ് ബത്തേരി/sslc/എ പ്ലസ്-ലഭിച്ചവർ-2020-21|എ പ്ലസ്-ലഭിച്ചവർ-2020-21]]
{{PAGENAME}} -മുഴുവൻ വിഷയങ്ങൾക്കും [[അസംപ്ഷൻ എച്ച് എസ് ബത്തേരി/sslc/എ പ്ലസ്-ലഭിച്ചവർ-2020-21|എ പ്ലസ്-ലഭിച്ചവർ-2020-21]]

11:07, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
അസംപ്ഷൻ എച്ച് എസ് ബത്തേരി
വിലാസം
സുൽത്താൻ ബത്തേരി

സുൽത്താൻ ബത്തേരി പി.ഒ.
,
673592
,
വയനാട് ജില്ല
സ്ഥാപിതം1982
വിവരങ്ങൾ
ഫോൺ04936 221560
ഇമെയിൽassumption.sby@gmail.com
കോഡുകൾ
സ്കൂൾ കോഡ്15051 (സമേതം)
യുഡൈസ് കോഡ്32030200812
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,സുൽത്താൻ ബത്തേരി
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ899
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻടോംസ് ജോൺ
പി.ടി.എ. പ്രസിഡണ്ട്എം.എസ്.വിശ്വനാഥൻ
എം.പി.ടി.എ. പ്രസിഡണ്ട്അബിത
അവസാനം തിരുത്തിയത്
17-01-2022Sreejithkoiloth
ക്ലബ്ബുകൾ
പ്രോജക്ടുകൾ





വയനാട് ജില്ലയിലെ വയനാട് വിദ്യാഭ്യാസ ജില്ലയിൽ സുൽത്താൻബത്തേരി ഉപജില്ലയിലെ സുൽത്താൻ ബത്തേരി പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു  സർകാർ എയ്ഡഡ് വിദ്യാലയമാണ് അസംപ്ഷൻ ഹൈസ്കൂൾ. സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയുടെ പതിനെട്ടാം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു

ചരിത്രം

ലഘു ചരിത്രം

‌ ചരിത്രമുറങ്ങുന്ന ബത്തേരിയുടെ ഉയിർത്തെഴുന്നേൽപ്പിന് ഉണർത്തുപാട്ടായി 1982 ജൂൺ മാസത്തിൽ അസംപ്ഷൻ ഹൈ സ്കൂൾ സ്ഥാപിതമായി. ബഹുമാനപ്പെട്ട ജോസഫ് വെട്ടിക്കുഴിച്ചാലിലച്ചന്റെ ദീർഘദൃഷ്ടിയും,പ്രഗത്ഭമായ നേതൃത്ത്വവുമാണ് ഈ വിദ്യാലയത്തിന്റെ അടിത്തറ. പെൺക്കുട്ടികൾക്ക് മാത്രമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ നാട്ടുകാരുടെ ആവശ്യങ്ങളും, ആഗ്രഹവും പരിഗണിച്ച് 2000 ജൂൺ മുതൽ ആൺക്കുട്ടികൾക്കുകൂടി പഠിക്കുവാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി. ഇപ്പോൾ മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ മേൽനോട്ടത്തിലും, സംരക്ഷണത്തിലുമാണ് അസംപ്ഷൻ ഹൈസ്കൂൾ പ്രവർത്തിക്കുന്നത്. ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷച്ചും, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിയും ജാതിമതഭേതമന്യെ എല്ലാവരെയും സ്വാഗതം ചെയ്തും വയനാടിന്റെ സാംസ്കാരിക സമുന്നതിക്കായി ഈ സ്ഥാപനം ..നിലകൊള്ളുന്നു, കൂടുതൽ

ഭൗതികസൗകര്യങ്ങൾ

പഠനനിലവാരത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും അസംപ്ഷൻ ഹൈസ്കൂൾ വയനാട് വിദ്യാഭ്യാസജില്ലയിൽ മുൻ നിരയിൽ നിൽക്കുന്നുആദ്യവർഷം 98 % വിജയം നേടിയ ഈ സ്കൂൾ പിന്നീടുള്ള വർഷങ്ങളിലും ഉയർന്ന വിജയശതമാനം നിലനിർത്തുന്നു.18 ക്ളാസ് മുറികൾ ,സയൻസ് ലാബ്, കംപ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്സ് റൂം, ലൈബ്രറി, ഗണിതശാസ്ത്ര ലൈബ്രറി, എല്ലാക്ലാസ്സ് മുറികളിലും പ്രൊജക്ടർ, ലാപ്ടോപ് തുടങ്ങിയവ സജ്ജമാക്കിയിരിക്കുന്നു. കുട്ടികൾക്ക് കളിക്കുന്നതിനും അവരുടെ ശാരിരിക വികസനത്തിനും ഉതകുന്ന വിശാലമായ കളിസ്ഥലം, ആവശ്യത്തിന് കുടിവെള്ള സ‌ൗകര്യം എന്നിവ ലഭ്യമാണ്.കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

പുതിയ തലമുറയിൽ ഐക്യം, അച്ചടക്കം മൂല്യബോധം, നേത്രത്വപാടവം, സേവന സന്നദ്ധത എന്നിവ വളർത്തിയെടുക്കുന്നതിനായി വിവിധങ്ങളായ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തി വരുന്നുഎൻസിസി 1984 ൽ നമ്മുടെ സ്കൂളിൽ ഗാൾസ് ബറ്റാലിയൻ പ്രവർത്തനമാരംഭിച്ചു. 100 കേഡറ്റുകൾ അടങ്ങുന്ന ട്രൂപ്പ് ഊർജ്ജസ്വലമായി പ‌്രവർത്തിച്ചുവരുന്നു.വിദ്യാർത്ഥികളിൽ അച്ചടക്കവും രാജ്യ സ്നേഹവും മൂല്യബോധവും വളർത്തിയെടുക്കുന്നതിൽ സ്കൂളിലെ എൻസിസി പ്രചോദനമേകുന്നു. സ്കൗട്ട & ഗൈഡ്സ് 2005 നവംബർ മാസത്തിൽ സ്കൗട്ട & ഗൈഡ്സിൻറെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തനമാരംഭിച്ചു. ശ്രീ. വി. എം ജോയി, ശ്രീമതി ആനിയമ്മ കെ. ഝെ എന്നിവർ നേത്രത്വമ നൽകുന്നു. കൂടുതൽ വായിക്കുക

'നേർക്കാഴ്ച'-(കൂടുതൽ ചിത്രങ്ങൾ)

ദിന പത്രങ്ങൾ
മലയാള മനോരമ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1 പേര് കാലഘട്ടം ഫോട്ടോ
2 സി.ബോസ്കോ.എസ്.എ.ബി.എസ് 1982
3 ശ്രീമതി.കെ.സി.റോസക്കുട്ടി 1990
4 ശ്രീ.കെ.ഇ.ജോസഫ് 1993
5 ശ്രീ.എൻ.ജെ.ആന്റണി 1996
6 ശ്രീ.കെ.എം.ജോസ് 1997
7 സി.മരിയറ്റ.സി.എം.സി 1998
8 ശ്രീ.എം.വി.മാത്യു 2000
9 ശ്രീ.ബേബി അത്തിക്കൽ 2005
10 ശ്രീ.ജോസ് പുന്നക്കുഴി 2006
11 ശ്രീ.എം.എം.ടോമി 2007
12 ശ്രീമതി.ആലീസ് ജോസഫ് 2008
13 ശ്രീമതി.ആനി ജോസഫ് 2009
14 ശ്രീ.പീറ്റർ കുരുവിള 2014
15 ശ്രീമതി.ത്രേസ്യാമ്മ ജോർജ് 2015
16 ശ്രീ  എൻ യു ടോമി 2020
17 ശ്രീ.ടോംസ് ജോൺ തുടരുന്നു

അധ്യാപകർ

ക്ര.ന. പേര് ഉദ്യോഗപ്പേര് ഫോട്ടോ
1 ശ്രീ.ടോംസ് ജോൺ ഹെഡ്മാസ്റ്റർ...........
toms john

.........മുഴുവൻ അധ്യാപകരേയും കാണുക.........

ചുമതലകൾ..

ഓഫീസ് ജീവനക്കാർ

സ്കൂൾപി ടി എ

എസ് .എസ് .എൽ .സി. റിസൾറ്റ്'

2020-21 --100 ശതമാനം വിജയം (108- ഫുൾ എ പ്ലസ്)

അസംപ്ഷൻ എച്ച് എസ് ബത്തേരി -മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്-ലഭിച്ചവർ-2020-21

അസംപ്ഷൻ എച്ച് എസ് ബത്തേരി-മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്-ലഭിച്ചവർ-2019-2020

മുൻ വർഷങ്ങളിലെ വിജയശതമാനം

ക്ര.ന: വർഷം. പരീക്ഷ എഴുതിയ കുട്ടികൾ ഫുൾ എ പ്ലസ്
1
2 2019-20 304 48
3 2020-21 293 108
4 2021-22 308

നേട്ടങ്ങൾ

പുരസ്കാരങ്ങൾ

സ്കൂൾമ്യൂസിയം

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിൽ 1982 മെയ് 1 ന് സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ പാഠ്യ പാഠ്യേതര ഖലകളിൽ മികവു പുലർത്തുന്ന ഒരു വിദ്യാലയമാണ്. പ്രസിദ്ധവും പൗരാണികവുമായ ഒട്ടേറെ ശേഷിപ്പുകൾ വയനാടിന്റെ പല ഭാഗത്തായി ചിതറികിടക്കുന്നു. എന്നാൽ

ഇവയിൽ പലതും കാലപ്പഴക്കം കൊണ്ടും വേണ്ടവിധത്തിൽ പോയിക്കൊണ്ടിരിക്കുന്നു. സംരക്ഷിക്കപ്പെടാതെ നശിച്ചു....(കൂടുതൽ വായിക്കുക)

മികവുകൾ

അസംപ്ഷൻ എച്ച് എസ് ബത്തേരി

മികവിന്റെ പാതയിൽ 2019-2020 ..( കൂടുതൽ വായിക്കുക )

മികവിന്റെ പാതയിൽ 2018-2019 ....( കൂടുതൽ വായിക്കുക )

[[/''''മുൻ വർഷങ്ങളിലെ വിജയ ശതമാനം'''' | 'മുൻ വർഷങ്ങളിലെ വിജയ ശതമാനം']]മികവിന്റെ പാതയിൽ 2020-2021 ..( കൂടുതൽ വായിക്കുക )

പൂർവ്വ വിദ്യാർത്ഥി സംഗമം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കായികരംഗത്തെ പ്രതിഭകൾ

കലാരംഗം ശാസ്ത്രരംഗം

ചിത്രശാല

അസംപ്ഷൻ യുപിസ്കൂൾ

നാല്പതാം സ്കൂൾ വാർഷികം

സ്കൂൾ ഡയറി

ക്ലാസ് അധ്യാപകർ

കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി

ഉച്ചഭക്ഷണം

വിദ്യാരംഗം കലാ സാഹിത്യ വേദി

സ്കൂൾ ലൈബ്രറി

ട്രാഫിക് നിയന്ത്രണം

ചാരിറ്റി

സ്കൂൾ ഡിസിപ്ലിൻ

മോട്ടിവേഷൻ ആൻഡ് ട്രെയിനിങ്

വിദ്യാകിരണം ലാപ്ടോപ്പ്

ക്ലാസ് ടെസ്റ്റ്

സ്കൂൾ ക്യാമ്പ്

സ്കോളർഷിപ്പുകൾ

പരീക്ഷകൾ

മാസ്റ്റർ പ്ളാൻ

ദൈനംദിന പ്രവർത്തനങ്ങൾ

ഗണിത പൂക്കള മത്സരം

ചരിത്രസ്മാരകങ്ങൾ

ജൈനക്ഷേത്രം

എടക്കൽ ഗുഹ

ബത്തേരിയുടെ ചരിത്രം

അസംപ്ഷൻ യുപിസ്കൂൾ

നാല്പതാം വാർഷികം

ക്ലാസ് പിടിഎ

ക്ലാസ് അധ്യാപകർ

ബത്തേരിയുടെ സാംസ്കാരിക പൈതൃകം

കോവിഡ് മഹാമാരി

ചുമതലകൾ

വയനാട് വയനാട്ടിലെ ചരിത്ര സ്മാരകങ്ങൾ

വിദ്യകിരണം ലാപ്ടോപ്

കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി

ക്ലാസ് ടെസ്റ്റ്

സ്കൂൾ ക്യാമ്പ്

എസ്.എസ്.എൽ.സി .ക്യാമ്പ്

നല്ല പാഠം

അടിസ്ഥാന വിവരങ്ങൾ

കാർഷികരംഗം

സ്കൂൾ ഡിസിപ്ലിൻ

മാപ്പ് ഇന്ത്യ കേരള. ക്ലാസ് ആൻഡ് ഡിവിഷൻ

പരിസ്ഥിതി സൗഹൃദ വിദ്യാലയം


പഠനാനുഭവംബന്ധ പ്രവർത്തനങ്ങൾ




മികവിന്റെ പാതയിൽ 2019-20 ....( കൂടുതൽ വായിക്കുക )

മികവിന്റെ പാതയിൽ 2018-19

'''സബ് ജില്ലാതലം :


  • സംസ്കൃതോത്സവം :ഓവറോൾ ചാമ്പ്യൻ
  • യുവജനോത്സവം :9 ഒന്നാം സ്ഥാനം, 84 'A' grade
  • പ്രവൃത്തിപരിചയമേള :ഓവറോൾ ചാമ്പ്യൻ, 12 ഒന്നാം സ്ഥാനം, 3 രണ്ടാം സ്ഥാനം, 2 മൂന്നാം സ്ഥാനം
  • സോഷ്യൽ സയൻസ് മേള : 7ഒന്നാം സ്ഥാനം, 4 രണ്ടാം സ്ഥാനം
  • ഗണിതശാസ്ത്രമേള :ഓവറോൾ ചാമ്പ്യൻ, 10 ഒന്നാം സ്ഥാനം, 3 രണ്ടാം സ്ഥാനം
  • ശാസ്ത്രമേള :റണ്ണറപ്പ് ..... .( കൂടുതൽ വായിക്കുക )

മികവിന്റെ പാതയിൽ 2017-18

പ്രേവേശനോൽസവം

വഴികാട്ടി

  • കോഴിക്കോട്-മൈസൂർ ദേശീയ പാത 212 ന് അരികിൽ സുൽത്താൻ ബത്തേരി നഗരത്തിന്റെ ഹൃദയഭാഗത്തായി.കൽപ്പറ്റയിൽ നിന്നും 24 കി.മീ. അകലെ

{{#multimaps:11.66267,76.25236|zoom=13}}