അസംപ്ഷൻ എച്ച് എസ് ബത്തേരി/വിദ്യകിരണം ലാപ്ടോപ്

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പട്ടികവർഗ്ഗക്കാർ വിദ്യാർത്ഥികളെ മുൻനിരയിലേക്ക് കൊണ്ടുവരുക സാങ്കേതിക സൗകര്യങ്ങൾ
ഏർപ്പെടുത്തി കൊടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടി സർക്കാർ ആരംഭിച്ച വിദ്യാശ്രീ (വിദ്യകിരണം)പദ്ധതി നമ്മുടെ സ്കൂളിൽ നടപ്പിലാക്കി. 6 വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ നൽകുകയുണ്ടായി.
"വിദ്യാകിരണം" വിദ്യാർഥികൾക്ക് മുനിസിപ്പാലിറ്റിയുടെ വക മേശയും കസേരയും
വിദ്യാകിരണം വിദ്യാർഥികൾക്ക് മുനിസിപ്പാലിറ്റിയുടെ വക മേശയും കസേരയും നൽകി. ഇതിലൂടെ വിദ്യാർഥികൾക്ക് ലഭിച്ച കമ്പ്യൂട്ടറുകൾ സൗകര്യപ്രദമായി ഉപയോഗിക്കുന്നതിനും പഠനസാമഗ്രികൾ സജ്ജമാക്കുന്നതിനും സഹായകരമാകുന്നു.ബത്തേരി മുനിസിപ്പാലിറ്റിയുടെ പ്രത്യേകമായ പദ്ധതി പ്രകാരം ആണ് ഈ സാമഗ്രികൾ ലഭ്യമാക്കുന്നത്.
