"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Venug (സംവാദം | സംഭാവനകൾ)
CKLatheef (സംവാദം | സംഭാവനകൾ)
 
(12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 263 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S.S. IRUMBUZHI}}
{{Schoolwiki award applicant}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{HSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{prettyurl|G.H.S. Irumbuzhi}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
 
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മലപ്പുറം
|സ്ഥലപ്പേര്=ഇരുമ്പുഴി
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം  
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂള്‍ കോഡ്= 18017  
|സ്കൂൾ കോഡ്=18017
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=11122
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1974
|വിക്കിഡാറ്റ ക്യു ഐഡി=Q64566792
| സ്കൂള്‍ വിലാസം= ഇരുമ്പുഴി പി.ഒ, <br/>മലപ്പുറം
|യുഡൈസ് കോഡ്=32051400107
| പിന്‍ കോഡ്= 676513
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 04852739963
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= ghssirumbuzhi@gmail.com  
|സ്ഥാപിതവർഷം=1974
| സ്കൂള്‍ വെബ് സൈറ്റ്= http://www.ghssirumbuzhi.org
|സ്കൂൾ വിലാസം=G.H.S.S. IRUMBUZHI
|ഉപ ജില്ല= മലപ്പുറം‌|  
|പോസ്റ്റോഫീസ്=ഇരുമ്പുഴി
<!-- സര്‍ക്കാര്‍ // അംഗീകൃതം -->
|പിൻ കോഡ്=676509
ഭരണം വിഭാഗം= സര്‍ക്കാര്‍|
|സ്കൂൾ ഫോൺ=0483 2949307
<!-- - പൊതു വിദ്യാലയം  - -  -->
|സ്കൂൾ ഇമെയിൽ=ghssirumbuzhi@gmail.com
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=http://ghsirumbuzhi.blogspot.in
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/)-->
|ഉപജില്ല=മലപ്പുറം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ആനക്കയം,
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|വാർഡ്=17
| പഠന വിഭാഗങ്ങള്‍3=  
|ലോകസഭാമണ്ഡലം=മലപ്പുറം
| മാദ്ധ്യമം= മലയാളം‌
|നിയമസഭാമണ്ഡലം=മലപ്പുറം
| ആൺകുട്ടികളുടെ എണ്ണം= 332
|താലൂക്ക്=ഏറനാട്
| പെൺകുട്ടികളുടെ എണ്ണം= 190
|ബ്ലോക്ക് പഞ്ചായത്ത്=മലപ്പുറം
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 522| അദ്ധ്യാപകരുടെ എണ്ണം= 22| പ്രിന്‍സിപ്പല്‍= ചന്ദ്രമോഹനന്‍ 
|ഭരണവിഭാഗം=സർക്കാർ
| പ്രധാന അദ്ധ്യാപകന്‍=
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പി.വേണുഗോപാലന്‍
|പഠന വിഭാഗങ്ങൾ1=
| പി.ടി.. പ്രസിഡണ്ട്= അഷ്റഫ് കുണ്ടൂക്കര
|പഠന വിഭാഗങ്ങൾ2=
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| സ്കൂള്‍ ചിത്രം= 18017_002.jpg ‎|  
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=447
|പെൺകുട്ടികളുടെ എണ്ണം 1-10=367
|വിദ്യാർത്ഥികളുടെ എണ്ണം 1-10=814
|അദ്ധ്യാപകരുടെ എണ്ണം 1-10=32
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=196
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=196
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=392
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=16
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അബൂബക്കർ എ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അസ്സഫലി പട്ടർകടവൻ
|പി.ടി.എ. പ്രസിഡണ്ട്=ബഷീർ പി.ബി.
|എം.പി.ടി.. പ്രസിഡണ്ട്=വിജയ ലക്ഷ്മി
|സ്കൂൾ ചിത്രം=18017-audi.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ഒറ്റനോട്ടത്തിൽ ==
[[പ്രമാണം:18017-top.png|300px|thumb|right|കുന്നിൻമുകളിൽനിന്നുള്ള കാഴ്ച]]
മലപ്പുറം ജില്ലയിൽ ഏറനാട് താലൂക്കിൽ [https://ml.wikipedia.org/wiki/%E0%B4%86%E0%B4%A8%E0%B4%95%E0%B5%8D%E0%B4%95%E0%B4%AF%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D ആനക്കയം ഗ്രാമപഞ്ചായത്തിലെ] 17 വാർഡിൽ മലപ്പുറം (കുന്നുമ്മൽ) മഞ്ചേരി റോഡിൽ ഇരുമ്പുഴി മണ്ണംപാറക്കും പാണായിക്കും ഇടയിൽ മെയിൻ റോഡിൽ നിന്നും 500 മീറ്റർ അകലെ പ്രകൃതി സുന്ദരമായ ചെരക്കാപറമ്പ് കുന്നിൽ ഇരുമ്പുഴി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നു. മലപ്പുറം ടൌണിൽനിന്നും മഞ്ചേരി ടൌണിൽനിന്നും ഏകദേശം ആറ് കിലോമീറ്റർ ദുരമാണ് ഹൈസ്കൂൾപടിയിലേക്ക് ഉള്ളത്. ആനക്കയം പഞ്ചായത്തിലെ ഇരുമ്പുഴി, വടക്കുമ്മുറി, പെരിമ്പലം, പാണായി, ആനക്കയം, മണ്ണമ്പാറ, കാട്ടുങ്ങൽ, പുളിയക്കോട്ട് പാറ, പാലക്കോട്ട് പറമ്പ്, വളാപറമ്പ് മുതലായ സ്ഥലങ്ങളിൽ നിന്നും കൂട്ടിലങ്ങാടി പഞ്ചായത്തിലെ പടിഞ്ഞാറ്റുമുറി പ്രദേശത്തുനിന്നുമാണ് കുട്ടികൾ എട്ടാം തരം മുതൽ പ്ലസ് ടു വരെയുള്ളയുള്ള ക്ലാസുകളിലേക്കായി ഇവിടെ എത്തിച്ചേരുന്നത്. ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണ് ഇത് 
[[പ്രമാണം:11122-1.jpg|300px|thumb|right|ഹയർസെക്കണ്ടറി ഓഫീസ് കെട്ടിടം]]
ഹയർ സെക്കണ്ടറിക്ക് മൂന്നും ഹൈസ്കൂളിന് മൂന്നും കെട്ടിടങ്ങളാണുള്ളത്.  40 വർഷം പൂർത്തിയായ ഹൈസ്കൂളും 2004 സ്ഥാപിതമായ ഹയർസെക്കണ്ടറി വിഭാഗവും ധ്രുതഗതിയിലുള്ള വളർച്ചയുടെ പാതയിലാണ്. അതുകൊണ്ട് തന്നെ കൂടുതൽ സൌകര്യങ്ങൾ ഇനിയും സ്കൂളിന് ആവശ്യമുണ്ട്. ക്ലാസുമുറികളും വിവിധങ്ങളായ ലാബ് ലൈബ്രറി സൌകര്യങ്ങളും ഇനിയും മെച്ചപ്പെടുത്തേണ്ടതായിട്ടുണ്ട്. ഓരോവർഷവും ഹൈസ്കൂൾ വിഭാഗത്തിൽ ഡിവിഷനുകൾ കൂടുന്നതിനാൽ ക്ലാസുകളുടെ പരിമിതി കണക്കിലെടുത്ത് പി.ടി.എ. കമ്മറ്റി നടത്തിയ ശ്രമത്തിന്റെ ഫലപ്രാപ്തി എന്ന നിലയിൽ ജില്ലാപഞ്ചായത്തിന്റെ 6 ക്ലാസുകളുള്ള കെട്ടിടം ഈ അധ്യയന വർഷം പ്രവർത്തന സജ്ജമായി.  കിഫ്ബിയുടെ മൂന്നുകോടി തൊണ്ണൂറ് ലക്ഷം രൂപ ചെലവ് കണക്കാക്കുന്ന ബിൽഡിംഗിനുള്ള നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഈ കെട്ടിടം വരുന്നതോടെ സ്കൂൾനേരിടുന്ന ഭൗതികസാഹചര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കപ്പെടും. 
'''2025-26 അധ്യായന വർഷത്തിലെ വിദ്യാർഥികളുടെ എണ്ണം''' 
{| class="wikitable"
|-
!വിഭാഗം!!ആൺ കുട്ടികൾ!!പെൺ കുട്ടികൾ!!ആകെ
|-
|ഹൈസ്കൂൾ||'''447'''||'''367'''||'''814'''
|-
|ഹയർസെക്കണ്ടറി||'''196'''||'''196'''||'''392'''
|-
|'''ആകെ'''||'''611'''||'''544'''||'''1155'''
|-
|}
ഈ കലാലയം സ്ഥിതിചെയ്യുന്ന ശാന്തവും  മനോഹരവുമായ ഈ കുന്നിൻപുറത്ത് ജലസ്രോതസുകൾ ഇല്ലെങ്കിലും കുന്നിന് താഴെയുള്ള കിണറിൽനിന്നും കുഴൽകിണറിൽനിന്നുമുള്ള ശുദ്ധജലം ആവശ്യാനുസരണം ലഭ്യമാക്കിയിട്ടുണ്ട്. വാട്ടർപ്യൂരിഫയർ ഉപയോഗിച്ച് കുട്ടികൾക്ക് ആവശ്യത്തിന് കുടിവെള്ളം ശുദ്ധീകരിച്ച് നൽകുന്നു.
പരിമിതികളുണ്ടെങ്കിലും കുട്ടികളുടെ കായികശേഷി പരിപോഷിപ്പിക്കുന്നതിനും അവരുടെ കായികമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും ആവശ്യമായ ഒരു കളിസ്ഥലവും സ്കൂളിനുണ്ട്. നിലവിലുണ്ടായിരുന്ന കളിസ്ഥലത്ത് കിഫ്ബിയുടെ പുതിയകെട്ടിടം വരുന്നതിനാൽ സ്കൂൾ നിൽക്കുന്ന കുന്നിന്റെ മുകൾ ഭാഗത്ത് ജില്ലാപഞ്ചായത്തിന്റെ ഫണ്ട് ഉപയോഗപ്പെടുത്തി വിശാലമായ പുതിയ കളിസ്ഥലം സജ്ജീകരിച്ചിട്ടുണ്ട്. ജില്ലാപഞ്ചായത്തിന്റെ സഹായത്തോടെ ഇവിടെ നിലവാരമുള്ള സ്റ്റേഡിയത്തിനായുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും പ്രത്യേകം ഓപൺ ഓഡിറ്റോറിയവും നിലവിലുണ്ട്. ഹൈസ്കൂളിലെ മുഴുവൻ കുട്ടികളെയും ഉൾകൊള്ളാൻ കഴിയുന്നവിധം 2023 ൽ ജില്ലാപഞ്ചായത്ത് ഓപ്പൺ ഓഡിറ്റോറിയം പുനർനിർമിച്ചു.
==അകാദമിക നിലവാരം==
പഠനനിലവാരത്തിൽ ഹൈസ്കൂളും ഹയർസെക്കണ്ടറിയും ഏതാനും വർഷങ്ങളായി ഉന്നതനിലവാരം പുലർത്തിപ്പോരുന്നു. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതി ഏറ്റവും ഉർന്ന നിലവാരം കാഴ്ചവെക്കുന്ന സംസ്ഥാനത്തെ തന്നെ മുൻനിരയിൽ ഹയർസെക്കണ്ടറി സ്ഥാനം പിടിച്ചിട്ടുണ്ട്. 2022-23 അധ്യയനവർഷത്തിൽ ഹയർ സെക്കണ്ടറി വിഭാഗം മലപ്പുറം ജില്ലയിലെ ഏറ്റവും വിജയശതമാനമുള്ള സ്കൂളായി സ്ഥാനം പിടിച്ചു.
6 വർഷം തുടർച്ചയായി  100 ശതമാനം വിജയം നേടി വരുന്നു.  2023-24 എസ്.എസ്.എൽ.സി ബാച്ച് സ്കൂളിന്റെ ചരിത്രത്തിൽ മികച്ച നേട്ടം കരസ്ഥമാക്കി. 52 കുട്ടികൾ മുഴുവൻ വിഷയത്തിലും എപ്ലസ് നേടി  ജില്ലയിലെ സർക്കാർ സ്കൂളുകളുടെ മുൻനിരയിലെത്തി. 2022-23 അധ്യയനവർഷത്തിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയവർ 43 പേരായിരുന്നു. 2025 ഒരു പുതിയ നേട്ടത്തിന് കൂടി സാക്ഷ്യം വഹിച്ചു. 100 വിജയത്തോടൊപ്പം 20 ശതമാനത്തോളം കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് കരസ്ഥമാക്കാനായി എന്നത് ഒരു ചരിത്ര നേട്ടമാണ്.
{| class="wikitable sortable"
|-
!വർഷം!!വിജയ ശതമാനം!!Full A+!!ആകെ
|-
|2017||99.63|| 7||241
|-
|2018||99.2|| 7 ||239
|-
|2019||99.53|| 11 ||216
|-
|2020||100|| 16 ||229
|-
|2021
|100
|72
|249
|-
|2022
|100
|26
|259
|-
|2023
|100
|43
|255
|-
|2024
|100
|52
|301
|-
|2025
|100
|50
|257
|}
== കലാ-ശാസ്ത്രമേളകൾ ==
[[പ്രമാണം:18017-kalolsavam23-winners.jpg|300px|thumb|right|കലോത്സവവിജയികൾ അധ്യാപകരോടൊപ്പം]]
വിദ്യാർഥികളുടെ എണ്ണം പരിഗണിക്കുമ്പോൾ മലപ്പുറം സബ്‍ജില്ലയിലെ ഒരു ചെറിയ സ്കൂളാണ് ഇതെങ്കിലും കലോത്സവത്തിലും ശാസ്ത്രമേളകളിലും മികച്ച പ്രകടനമാണ് സ്കൂൾ കാഴ്ചവെച്ച് പോരുന്നത്. കോവിഡ് കാലത്തിന് മുമ്പ് നടന്ന ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം സബ്‍ജില്ലാ ഓവറോൾ ചാമ്പ്യൻ ഷിപ്പ് നേടി. 2023-24 അധ്യയന വർഷത്തിലും ആ നേട്ടം നിലനിർത്താനായി. പ്രവർത്തിപരിചയമേള ഐ.ടി മേള എന്നിവയിൽ സ്കൂൾ സബ്‍ജില്ലയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു കലാമേളയിൽ സബ് ജില്ലയിൽ 2022-23 മൂന്നാം സ്ഥാനം നേടി.
== കായികരംഗത്തെ പങ്കാളിത്തം ==
[[പ്രമാണം:18017-aqu-23.jpg|300px|thumb|right|നീന്തൽ മത്സരങ്ങളിൽ ഓവറോൾ ചാമ്പ്യൻമാർ ട്രോഫിയുമായി]]
[[പ്രമാണം:18017-sports-23.jpg|300px|thumb|right|അത്‍ലറ്റിൽ ഇനങ്ങളിൽ ഓവറോൾ രണ്ടാം സ്ഥാനത്തിനുള്ള ട്രോഫി ഏറ്റുവാങ്ങുന്നു]]
കലാരംഗത്തെന്ന പോലെ കായിക രംഗത്തും സ്കൂളിലെ വിദ്യാർഥികൾ ഏതാനും വർഷങ്ങളായി സബ്‍ജില്ലയിൽ മുൻനിരയിലാണ്. അത്‍ലറ്റിക് ഇനങ്ങളിലും ഗെയിം ഇനങ്ങളിലും ഓവറോൾ ചാമ്പ്യൻഷിപ്പ് അടക്കം നേടാൻ സ്കൂളിലെ കായിക പ്രതിഭകൾക്ക് സാധിക്കാറുണ്ട്. കബ‍ഡി, നീന്തൽ, ഷട്ടിൽ-ബാൾ ബാഡ്മിന്റണുകൾ, വടം വലി, ചെസ്സ് എന്നിവയിലും സ്കൂൾ മുന്നിൽ നിൽക്കുന്നു. 2022-23 വർഷങ്ങളിൽ സംസ്ഥാനതലത്തിൽ മത്സരിച്ച മലപ്പുറം ജില്ലാ ടീമിൽ ബാൾ ബാഡ്മിന്റണിൽ സ്കൂളിലെ കുട്ടികൾ സ്ഥാനം നേടി. നീന്തലിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ദേശീയതലത്തിൽ തന്നെ സ്കൂളിലെ കുട്ടികൾ കഴിഞ്ഞ വർഷങ്ങളിൽ മത്സരിച്ചിട്ടുണ്ട്. 2023-24 അധ്യയന വർഷത്തിൽ ഈ നേട്ടങ്ങൾക്ക് കുറേകൂടി ശക്തി കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ഈ വർഷം ഫുട്ബോൾ ജൂനിയർ വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടാനായി. നീന്തൽ മത്സരങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പും. അത്‍ലറ്റിക് ഇനങ്ങളിൽ ഓവറോൾ രണ്ടാം സ്ഥാനവും ഈ വർഷം കരസ്ഥമാക്കി.
==പഠനാനുബന്ധ സംവിധാനങ്ങൾ ==
===ജെ.ആർ.സി===
[[പ്രമാണം:Jrc-imb.JPG|300px|thumb|right|ജെ.ആർ.സി., ജി.എച്ച്.എസ്. ഇരുമ്പുഴി]]
വിദ്യാർഥികളിൽ കരുണയും സേവനമനോഭാവവും വ‍ളർത്തുന്നതിന് വേണ്ടി ലോകാരോഗ്യസംഘടനയുടെ കീഴിൽ നടന്നുവരുന്ന [[ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/Activities/ജൂനിയർ റെഡ് ക്രോസ്-18|Junior Red Cross (J.R.C.)]] സ്കൂൾ യൂണിറ്റ് നല്ല രൂപത്തിൽ നടന്നുവരുന്നു. വിവിധ പ്രവ‍ർത്തനങ്ങൾ ഈ വർഷവും ജെ.ആർ.സിക്ക് കീഴിൽ നടന്നു. 2015-16 അദ്യയനവർഷത്തിലാണ് ഇത് രൂപീകരിക്കപ്പെട്ടത്. മലപ്പുറം എം.എൽ.എ. പി. ഉബൈദുള്ള സാഹിബ് ആണ് സ്കൂൾ യുണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.  എട്ടാം ക്ലാസിലെ 25 കുട്ടികളുമായി ആരംഭിച്ച ജെ.ആർ.സിയിൽ ഇപ്പോൾ എട്ടിലും ഒമ്പതിലും പത്തിലുമായി 75 അംഗങ്ങളുണ്ട്. ഇതിന്റെ സി.ലെവൽ പരീക്ഷ പാസാകുകയും ക്യാമ്പ് സർട്ടിഫിക്കറ്റ് നേടുകയും ചെയ്യുന്ന വിദ്യാർഥികൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാർക്കിന് അർഹതയുണ്ടായിരിക്കും. വർഷം തോറും ഇരുപതോളം കുട്ടികൾ ഇതിന്റെ സി. ലൈവൽ പരീക്ഷ പാസായി ഗ്രേസ് മാർക്കിന് അർഹത നേടാറുണ്ട്.
===എസ്.പി.സി.===
[[പ്രമാണം:18017-spc22.JPG|300px|thumb|right|ഈ വർഷത്തെ പാസിംഗ് ഔട്ട് പരേഡ് ഉദ്ഘാടനം]]
സ്റ്റുഡൻസ് പോലീസ് കാഡറ്റ് യുണിറ്റിന് 2018-19 വർഷത്തിൽ സ്കൂളിൽ അനുമതി ലഭിച്ചു. സ്കൂളിലെ രണ്ട് അധ്യാപകർ തിരുവനന്തപുരം പോലീസ് ട്രൈനിംഗ് കോളേജിൽ 10 ദിവസത്തെ പരിശീലനം നേടി സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. എട്ടാം ക്ലാസിൽ നിന്നുള്ള 44 പേരെയാണ്  പരിശീലനത്തിനായി തെരഞ്ഞെടുക്കുന്നത്. പരിശീലന പരിപാടികൾ ആഴ്ചതോറും (ബുധൻ) ഭംഗിയായി നടന്നുവരുന്നു. മഞ്ചേരി പോലീസ് സ്റ്റേഷനിൽനിന്നുള്ള 2 പുരുഷ-വനിതാ പോലീസ് ഉദ്യോഗസ്ഥർ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനം നൽകുന്നു. രണ്ട് ബാച്ച് ഇതിനകം പാസിംഗ് ഔട്ട് പരേഡ് വിജയകരമായി പൂർത്തിയാക്കി. ഈ വർഷത്തെ പാസിംഗ് ഔട്ട് പരേഡ് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് എം,കെ റഫീഖ നിർവഹിച്ചു.
[[പ്രമാണം:18017-spc22-1.jpeg|300px|thumb|right|കേഡറ്റുകൾ പരിശീലനത്തിൽ]]
===വിദ്യാരംഗം കലാ സാഹിത്യ വേദി===
വിദ്യാർഥികളിലെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കാനും വളർത്താനും ഉദ്ദേശിച്ച് സജീവമായി പ്രവ‍ർത്തിക്കുന്ന വേദിയാണ് [[ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/വിദ്യാരംഗം‌|വിദ്യാരംഗം കലാസാഹിത്യവേദി]]. ഓരോ ക്ലാസിൽനിന്നും രണ്ട് വീതം പ്രതിനിധികളെ ചേർത്ത്. അവരിൽനിന്ന് ക്ലാസ് കൺവീനറെയും സ്റ്റുഡൻസ് ജനറൽ കൺവീനറെയും തെരഞ്ഞെടുക്കുന്നു. മലയാളം അധ്യാപകരുടെ ഒരു പ്രതിനിധിയായിരിക്കും കൺവീനർ. ഈ ക്ലബിന് കീഴിൽ എല്ലാവർഷവും വിവിധ പരിപാടികൾ നടന്നുവരുന്നു.
===ലിറ്റിൽ കൈറ്റ്സ് - ഐ.ടി. ക്ലബ്ബ് ===
[[പ്രമാണം:18017-lk-24-3.jpg|300px|thumb|right|ലിറ്റിൽകൈറ്റ്സ് അഭിരുചി പരീക്ഷയിൽ പങ്കെടുക്കുന്ന കുട്ടികൾ]]
[[പ്രമാണം:18017-sastramela-23-IT.jpg|300px|thumb|right|സബ്‍ജില്ലാ ഐടിമേളയിലെ ഓവറോൾ ഒന്നാംസ്ഥാനം ട്രോഫി സ്വീകരിക്കുന്നു]]
[[പ്രമാണം:Schoolwiki Award2022 MALAPPURAM 2nd.jpg|300px|thumb|right|സ്കൂൾവിക്കി പുരസ്കാരം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയിൽനിന്ന് സ്വീകരിക്കുന്നു.]]
വിവരസാങ്കേതികവിദ്യയിൽ (Information and Communication Technology - ICT) കുട്ടികളുടെ കഴിവുകൾ കണ്ടെത്താനും അവയെ വികസിപ്പിക്കാനുമായി സ്കൂളിൽ ഐ.ടി ക്ലബ്ബുകൾ വർഷങ്ങൾക്ക് മുമ്പേ സജീവമായി പ്രവർത്തിച്ചുവരുന്നുണ്ട്. സബ് ജില്ല ഐ.ടി മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയതുൾപ്പെടെ മികച്ച റിക്കോർഡ് ആണ് സ്കൂൾ ഐ.ടി ക്ലബിനുള്ളത്. 2017-18 അധ്യായന വർഷത്തിൽ [[ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/കുട്ടിക്കൂട്ടം|ഹായ് സ്കൂൾ കുട്ടിക്കൂട്ടം]] എന്ന പേരിൽ സംസ്ഥാനാടിസ്ഥാനത്തിൽ രൂപം നൽകിയപ്പോഴും സ്കൂളിൽ ക്ലബ്ബ് സജീവമായി പ്രവർത്തിച്ചു. അതിന് കീഴിൽ 20 ലധികം കുട്ടികൾക്ക് ആനിമേഷൻ, പ്രോഗ്രാമിംഗ്, ഹാർഡ് വെയർ, മലയാളം കമ്പ്യൂട്ടിംഗ്, മൊബൈൽ ആപ്പ് നിർമാണം, ഇന്റർനെറ്റ്-സൈബർസുരക്ഷ എന്നീ മേഖലയിൽ വിദഗ്ദപരിശീലനം നൽകി. ആ വർഷം നടന്ന മലപ്പുറം സബ് ജില്ലാ ഐ.ടി മേളയിൽ സ്കൂളിൽ ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി.  2018-19 അധ്യായന വർഷത്തിൽ ഐ.ടി. പഠന പ്രവർത്തനങ്ങൾക്കായി സംസ്ഥാനതലത്തിൽ  ഐ.ടി ക്ലബ് [[ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ലിറ്റിൽകൈറ്റ്സ്|'''ലിറ്റിൽ കൈറ്റ്സ്''']] എന്ന പേരിൽ പുതിയ രൂപത്തിൽ സംഘടിപ്പിച്ചപ്പോൾ ഇരുമ്പുഴി സ്കൂൾ ആദ്യഘട്ടത്തിൽ തന്നെ ക്ലബ്ബ് രൂപീകരിക്കുകയും അംഗീകാരം നേടുകയും ചെയ്തു. വിവിധമേഖലകളിലുള്ള അതിന്റെ പരിശീലന പരിപാടികൾ ഭംഗിയായി തുടർന്ന് വരുന്നു. എട്ടാം ക്ലാസിൽ വെച്ച് കുട്ടികളെ തെരഞ്ഞെടുക്കുകയും ഒമ്പതാം ക്ലാസിൽ വെച്ച് പ്രത്യേകം തയ്യാറാക്കിയ മൊഡ്യൂൾ ഉപോയോഗിച്ച് പ്രത്യേകം പരിശീലനം നൽകുകയുമായിരുന്നു ആദ്യഘട്ടത്തിൽ ചെയ്തിരുന്നത്. എന്നാൽ 2023-24 അധ്യയന വർഷം മുതൽ എട്ടാം ക്ലാസിൽ വെച്ചുതന്നെ പരിശീലന പരിപാടികൾ ആരംഭിക്കുന്നു. ഈ ക്ലബ്ബിന് മേൽനോട്ടം വഹിക്കുന്നതിനായി  കൈറ്റ്മാസ്റ്റർ, കൈറ്റ് മിസ്ട്രസ് എന്ന പേരിൽ പ്രത്യേകം പരിശീലനം ലഭിച്ച ഒരു അധ്യാപകനും  അധ്യാപികയുമുണ്ട്.  ആഴ്ചയിൽ ഒരു ദിവസം ഒരു മണിക്കൂർ വീതം ഇവർ കൂട്ടായി പരിശീലനം നൽകുന്നു. അതിന് പുറമെ പല ശനിയാഴ്ചകളിലും പ്രത്യേക വിഷയത്തിൽ സ്കൂൾ തല ക്യാമ്പുകളും സംഘടിപ്പിക്കപ്പെടുന്നു. സ്കൂൾ തല ക്യാമ്പുകളിൽ മികച്ച് പ്രകടനം കാഴ്ചവെക്കുന്ന ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് സബ്-ജില്ലാതല ക്യാമ്പുകളും ഉണ്ടായിരിക്കും. ഇപ്രകാരം ഓരോ വർഷവും വിവിധ ഇനത്തിൽ 4 കുട്ടികൾക്ക് വീതം സബ്-ജില്ലാ ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചുവരുന്നു. സബ്-ജില്ലയിൽ നിന്ന് ഓരോ ഇനത്തിലും 4 പേരെ വീതം ജില്ലാ തല ക്യാമ്പിലേക്കും അയക്കുന്നു. 2019-20, 2021-22 വർഷങ്ങളിൽ ഓരോ വിദ്യാർഥികൾ വീതവും 2022-23 അധ്യയനവർഷത്തിൽ 2 വിദ്യാർഥികളും ഈ സ്കൂളിൽനിന്ന് ജില്ലാ ക്യാമ്പിലേക്ക് സബ്-ജില്ലയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 2023-24 വർഷത്തിൽ ഒരു വിദ്യാർഥിക്ക് ആനിമേഷൻ വിഭാഗത്തിൽ ജില്ലാക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു.
[[പ്രമാണം:18017-lk-precamp-23-1.jpg|300px|thumb|right|മലപ്പുറം സബ്‍ജില്ലാ മാസ്റ്റർ ട്രൈനർ ക്ലാസെടുക്കുന്നു]]
സ്കൂളുമായി ബന്ധപ്പെട്ട ഓൺലൈൻ പ്രവർത്തനങ്ങളിലും ലിറ്റിൽകൈറ്റസ് സഹായം ചെയ്യുന്നു. വിക്കി അപ്ഡേഷൻ, വിക്കിപീഡിയ തിരുത്തൽ എന്നിവ അതിൽ ചിലതാണ്.  കോവിഡ് കാലത്തെ പഠനാനുഭവങ്ങളെയും ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി സ്കൂളിലെ കുട്ടികൾ വരച്ച ചിത്രങ്ങൾ കാണാൻ [[ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/Activities/നേർക്കാഴ്ച| '''നേർക്കാഴ്ച''']] ക്ലിക്ക് ചെയ്യുക.
===ഇതര ക്ലബ്ബുകൾ===
[[പ്രമാണം:18017-club-inagu-22.jpg|വലത്ത്|ലഘുചിത്രം|300x275ബിന്ദു|'''ക്ലബ്ബുകളുടെ ഉദ്ഘാടനം ചലചിത്രപിന്നണിഗായകൻ ഇമാം മജ്ബൂർ നിർവഹിക്കുന്നു''' ]]
പാഠ്യപാഠ്യാനുബന്ധപ്രവർത്തനങ്ങൾക്കായി എസ്.എസ് ക്ലബ്, ഹെൽത്ത് ക്ലബ്ബ്, നാച്ചൊറൽ ക്ലബ്ബ്, ഒറേറ്ററി ക്ലബ്ബ്, ഗാന്ധിദർശൻ ക്ലബ്ബ്, മലയാളം ക്ലബ്ബ്,  ഹിന്ദി ക്ലബ്ബ്, അറബി ക്ലബ്ബ്, ഉർദു ക്ലബ്, ഇംഗ്ലീഷ് ക്ലബ്ബ്, സ്പോർട്സ് ക്ലബ്ബ്, മാത്സ് ക്ലബ്ബ് തുടങ്ങിയ ക്ലബ്ബുകളും പ്രവർത്തിക്കുന്നു. ക്ലബ്ബുകളുടെ ഔപചാരികമായ ഉദ്ഘാടനം എല്ലാ വർഷവും കലാ-കായിക-വൈജ്ഞാനിക മേഖലകളിൽ പ്രശ്സ്തരായ വ്യക്തികളെ പങ്കെടുപ്പിച്ച് നടത്തുന്ന ചടങ്ങിൽ വിവിധ പരിപാടികളോടെ നടന്നുവരുന്നു. 2022-23 അധ്യായന വർഷത്തിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചത് പ്രശസ്ത സൂഫി ഗായകനും ചലചിത്ര പിന്നണി ഗായകരിൽ പുതുമുഖവുമായ ഇമാം മജ്ബൂർ ആണ്.
ഓരോ വർഷത്തെയും തനതു പ്രവർത്തനങ്ങൾ അറിയുന്നതിന്  [[ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/Activities| '''പ്രവർത്തനങ്ങൾ''']] എന്ന ടാബിൽ ഞെക്കി വായിക്കാം. ക്ലബ്ബുകളുടെ വിശദമായ പ്രവർത്തനങ്ങൾ വായിക്കാൻ ഈ പേജിന് വലതുവശത്തെ പെട്ടിയിൽ കാണുന്ന ക്ലബ്ബുകളുടെ പേരിൽ ക്ലിക്ക് ചെയ്യുക.
==ശാക്തീകരണ പദ്ധതികൾ==
=== ഒ.ആർ.സി.===
[[പ്രമാണം:18017-orc-3-22.jpeg|400px|thumb|right|ഒ.ആർ.സിയുടെ കീഴിൽ നടത്തപ്പെടുന്ന സ്മാർട്ട് 40 ത്രിദിന ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നിർവഹിക്കുന്നു.]]
ആധുനിക കാലഘട്ടത്തിലെ വെല്ലുവിളികളെ നേരിടാൻ വിദ്യാർഥികളെ സജ്ജരാക്കുക എന്നതാണ് [http://ghsirumbuzhi.blogspot.com/search/label/%E0%B4%93.%E0%B4%86%E0%B4%B0%E0%B5%8D%E2%80%8D.%E0%B4%B8%E0%B4%BF. ഒ.ആ‍ർ.സി.(Our Responsibility to Children)] പ്രധാന ലക്ഷ്യം.  അതിനായി സർക്കാരും, അധ്യാപകരും രക്ഷിതാക്കളും സമൂഹവും ഏകോപിച്ച ഒരു പ്രവ‍ർത്തന രീതിയാണ് ഇതിനുള്ളത്. ജില്ലാ കളക്ടർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ മുതൽ താഴോട്ട് രക്ഷിതാക്കളും നാട്ടുകാരും വരെ അണിനിരക്കുന്ന ഈ ടീം കുട്ടികൾ നേരിടുന്ന ഏത് പ്രശ്നങ്ങളെയും സമയത്ത് അഭിമുഖീകരിക്കുകയും ആവശ്യമായ സഹായസകരണങ്ങൾ സ്ഥാപനത്തിന് ലഭ്യമാക്കുകയും ചെയ്യുന്നു. മലപ്പുറം ജില്ലയിൽ നിന്ന് ഇതിനായി ആദ്യം 5 സ്കൂളുകളെ തെരഞ്ഞെടുത്തതിൽ ഒന്ന് ഇരുമ്പുഴി സ്കൂളായിരുന്നു.
ഇതിന്റെ ആഭിമുഖ്യത്തിൽ മുഴുവൻ അധ്യാപകർക്കും രണ്ട് ദിവസത്തെ പരിശീലനം മഞ്ചേരി ബോയ്സ് സ്കൂളിൽ വെച്ച് നൽകുകയുണ്ടായി. വിവിധ ക്യാമ്പുകളും സ്റ്റഡി ടൂറുകളും ഇതിന് കീഴിൽ നടന്നു. വിദ്യാർഥികളുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ പ്രശ്നങ്ങൾക്ക് പരിഹാരം എളുപ്പത്തിലാക്കാൻ ഇതിലൂടെ സാധിക്കുന്നുവെന്നതാണ് ദൈനംദിന ഇടപാടുകളിൽ ലഭ്യമാകുന്ന വലയൊരു നേട്ടമായി കാണുന്നത്. അതുകൊണ്ട് തന്നെ ദുഷ്ടലാക്കോടെ സ്കൂളിനെ സമീപിച്ച പരിമിതമായ സാമൂഹികവിരുദ്ധ ശ്രമങ്ങളെ നിയമത്തിന് മുന്നിലെത്തിക്കാൻ സ്കൂളിന് സാധിച്ചു. ഇത് കുട്ടികൾക്ക് ഉയർന്ന സുരക്ഷിതത്വ ബോധം പ്രധാനം ചെയ്യുന്നു. സ്കൂളിൽ ഒരു അധ്യാപകന് പ്രധാന ചുമതല നൽകപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന് കീഴിൽ അധ്യാപകരുടെ ഒരു ടീം സ്കൂളിൽ പ്രവർത്തിക്കുന്നു. ഗവൺമെൻ്റ് നിശ്ചയിച്ച മുഴുവൻ പരിപാടികളും പൂർണതികവിൽ നടത്താൻ അതിലൂടെ സ്കൂളിന് സാധിച്ചു. അധികൃതരുടെ പ്രശംസപിടിച്ചുപറ്റി. നല്ല നിലയിൽ ഇപ്പോഴും പ്രവർത്തിച്ചുവരുന്നു. ലോക്ക് ഡൗൺ കാലത്തും ഇതിന്റെ പ്രവർത്തനങ്ങൾ ഓൺലൈനിലൂടെ നടത്തി.
=== വിജയസ്പർശം ===
[[പ്രമാണം:18017-asb.jpg|300px|thumb|right|സ്കൂൾ അസംബ്ലി]]
തദ്ദേശ സ്വയംഭരണം, പൊതുവിദ്യാഭ്യാസം എന്നീ വകുപ്പുകളും ജില്ലാ ആസൂത്രണ സമിതിയും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് '''വിജയസ്പർശം''' പദ്ധതി. 2023-24 അധ്യയന വർഷത്തിലാണ് ഇതിന് തുടക്കം കുറിച്ചത്.  പഠനത്തിൽ വിദ്യാർഥികളെ മുൻനിരയിലെത്തിക്കുക, അധികപഠന പിന്തുണ ആവശ്യമുള്ള കുട്ടികളെ കണ്ടെത്തുക, അടുത്ത ഫെബ്രുവരിയോടെ  എല്ലാ കുട്ടികളെയും മുൻനിരയിൽ എത്തിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. 8, 9 ക്ലാസിലെ കുട്ടികളെ ലക്ഷ്യംവെച്ച് ഈ പരിപാടി സ്കൂളിൽ നടന്നുവരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പറും പി.ടി.എ. പ്രസിഡണ്ടുമായ പി.ബി. ബഷീർ ഈ പദ്ധതി വിജയസ്പർശം പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിൽ ഉദ്ഘാടനം ചെയ്തു.
നേരത്തെ ഇതേ ലക്ഷ്യങ്ങളോടെ നടത്തിയ വിവിധ പദ്ധതികളുടെ സ്കൂളിൽ നല്ലനിലയിൽ പ്രവർത്തിച്ചിരുന്നു. അതിലൊന്നാണ്. അന്നത്തെ പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ വി മോഹൻകുമാർ രൂപം നൽകിയ '''ശ്രദ്ധ'''.  എട്ടാം ക്ലാസിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് അടിസ്ഥാന ശേഷി വികസിപ്പിക്കാനുതകുന്നതാണ് ഈ പദ്ധതി.  അതിന് മുമ്പ്  സമാനമായ  പരിശീലന പരിപാടി '''അമൃതം''' എന്ന പേരിലും സ്കൂളിൽ നടപ്പാക്കിയിരുന്നു. ക്ലാസിലെ തന്നെ സമർഥരായ വിദ്യാർഥികളുടെ മെൻ്റർ ഗ്രൂപ്പുകളിലൂടെയാണ് അമൃതം എന്ന പേരിലുള്ള പരിശീലന പരിപാടി നടന്നുവന്നിരുന്നത്. എല്ലാ ഭാഷകളിലും എഴുത്തും വായനയും, കണക്കിലെ അടിസ്ഥാന ക്രിയകളും ചെയ്യാൻ പ്രാപ്തിനേടുകയാണ് ഇതിലൂടെ ലക്ഷ്യം വെച്ചത്. എന്നാൽ കൂടുതൽ വ്യവസ്ഥാപിതമായി ശ്രദ്ധ പദ്ധതി ഗവൺമെന്റ് തലത്തിൽ തന്നെ രൂപം നൽകിയപ്പോൾ സ്കൂളിലെ അത്തരം പ്രവർത്തനങ്ങൾ അതിലേക്ക് മാറ്റി. ഗവ. മൂന്നാം ക്ലാസു മുതൽ 8ാം ക്ലാസുവരെയാണ് ഈ പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്.
എന്നാൽ പുതുതായി തുടക്കം കുറിച്ച വിജയസ്പർശം പദ്ധതി ജില്ലാ ആസൂത്രണ സമിതിയുടെ മേൽനോട്ടമുള്ള കുറേകൂടി വ്യവസ്ഥാപിതമായ പഠനശാക്തീകരണ പദ്ധതിയാണ്. ഈ പദ്ധതിയിൽ 8, 9 ക്ലാസുകൾ ഉൾപ്പെടുന്നതിനാൽ നേരത്തെ 9 ക്ലാസിലെ വിദ്യാർഥികളെ ലക്ഷ്യം വെച്ച് ആരംഭിച്ച നവപ്രഭ പദ്ധതിക്ക് പ്രസക്തി ഇല്ലാതായി. 2016-17 അധ്യായന വർഷത്തിലാണ് ഇതിന്റെ തുടക്കം. പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം സൗജന്യ ടൂർ എന്നിവയുടെ ഇവയുടെ ഭാഗമായി സ്കൂളിൽ നിർവഹിച്ചു.
===സ്കോളർഷിപ്പ് പരീക്ഷകൾ===
[[പ്രമാണം:18017-DP-nmms-23.jpg|300px|thumb|right|NMMS വിജയികളെ മലപ്പുറം ബ്ലോക്ക്പഞ്ചായത്ത് ആദരിക്കുന്നു]]
[[പ്രമാണം:18017-BP-nmms-23.jpg|300px|thumb|right|NMMS പരീക്ഷക്കായി തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കും രക്ഷിതാക്കൾക്കും ബ്ലോക്ക് പഞ്ചായത്ത് നൽകിയ പ്രത്യേക ക്ലാസ്]]
വർഷങ്ങളായി NMMS, NTS പോലുള്ള പരീക്ഷകൾക്ക് സ്കൂളിൽനിന്ന് പ്രത്യേക പരീശീലനം നൽകിവരുന്നു. ഒഴിവു ദിവസങ്ങളെ ഉപയോഗപ്പെടുത്തി നടക്കുന്ന പ്രത്യേക പരിശീലനത്തിനായി എട്ടാം ക്ലാസിൽനിന്നും മുഴുവൻ വിദ്യാർഥികൾക്കുമായി നടത്തുന്ന ഒ.എം.ആർ പരീക്ഷയിലൂടെയാണ് വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത്. അമ്പതോളം വിദ്യാർഥികളെയാണ് ഇങ്ങനെ തെരഞ്ഞെടുക്കുന്നത്. സ്കൂളിലെ തന്നെ അധ്യാപകരെ ഉപയോഗപ്പെടുത്തിയും  പുറമെ നിന്നുള്ള വിവിധവിഷയങ്ങളിൽ വിദഗ്ദരായവരെയും  പങ്കെടുപ്പിച്ചു നടത്തുന്ന പ്രത്യേക പരീശീലവും ഈ വിദ്യാർഥികൾക്ക് നൽകിവരുന്നു. 2017-18 അധ്യായന വർഷത്തിൽ ഈ പരിശീലനം കുറെക്കൂടി വ്യവസ്ഥാപിതമാക്കുകയും അതേ വർഷം ഈ വിഷയത്തിൽ സബ് ജില്ലാതലത്തിലെ [[ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/Recognition|ഒന്നാം സ്ഥാനം ഇരുമ്പുഴി സ്കൂളിന്]] ലഭിച്ചു. കൂടാതെ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ വിജയപ്പിച്ച രണ്ടാമത്തെ സർക്കാർ കലാലയം എന്ന സ്ഥാനവും സ്കൂൾ സ്വന്തമാക്കി. 2022-23 അധ്യയനവർഷത്തിൽ പരീക്ഷ എഴുതിയവരിൽനിന്ന് 10 പേർക്ക് സ്കോളർഷിപ്പ് ലഭിക്കുകയുണ്ടായി.


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==ഭിന്നശേഷി സൗഹൃദം==


== ചരിത്രം ==
എല്ലാവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ ധാരാളം വിദ്യാഭ്യാസ പദ്ധതികൾ കേരളസർക്കാർ നടപ്പിലാക്കിവരുന്നുണ്ട്. പഠനത്തിൽ സാധാരണ കുട്ടികൾക്കൊപ്പമെത്താത്ത ഒരു വലിയ വിഭാഗം കുട്ടികൾക്ക് സ്കൂൾ ജീവിതം തടയപ്പെടുന്ന അനുഭവം നേരത്തെ ഉണ്ടായിരുന്നു. അത്തരക്കാർ വീടിന്റെ നാല് ചുമരുകൾക്കകത്ത് യാതൊരുവിധ സാമൂഹിക ഇടപെടലുകൾക്കും അവസരം ലഭിക്കാതെ ജീവിതം തള്ളിനീക്കുകയും അതിന്റെ ഫലമായി തന്നെ രോഗം പിടിപെടുകയും അകാലത്തിൽ മരണമടയുകയും ചെയ്യുന്ന സംഭവങ്ങൾ നമുക്ക് പരിചിതമായിരിക്കും. എന്നാൽ അത്തരം കുട്ടികളുടെ ഭിന്നമായ ശേഷികളെ കണ്ടറിഞ്ഞ് അവരെ സാമൂഹത്തിന്റ കൂടെ സഞ്ചരിക്കാൻ അവസരം നൽകുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് നമ്മുടേത്. ഇത് ഉപയോഗപ്പെടുത്തി ഭിന്നശേഷിക്കാരായ വിദ്യാർഥികളെ മറ്റുള്ള കുട്ടികളുടെ കൂടെ തന്നെ കഴിഞ്ഞുകൂടാൻ അവസരം നൽകുകയും സാമൂഹിക ജീവിതത്തിന് ആവശ്യമായ ശേഷികൾ നേടിയെടുക്കാൻ അവരെ പര്യാപ്തരാക്കുകയും ചെയ്യുന്നു. ഭിന്നശേഷിക്കാരായ വിദ്യാർഥികളെ മതിയായ പരിഗണനയോടെ വളർത്തിക്കൊണ്ടുവരുന്നതിൽ വിജയിച്ച ഒരു സ്ഥാപനമാണ് ഇരുമ്പുഴി ഹൈസ്കൂൾ. ഇത്തരം കൂട്ടികൾക്ക് മാത്രമായി വിദഗ്ധനായ ഒരു റിസോഴ്സ് അധ്യാപിക മുഴുസമയ സേവനം സ്കൂളിൽ ലഭ്യമാണ്.   
മലപ്പുറം ജില്ലയില്‍ ഏറനാട് താലൂക്കില്‍ ആനക്കയം ഗ്രാമപഞ്ചായത്തിലെ 17 വാര്‍ഡില്‍ തിരൂര്‍-മഞ്ചേരി റോഡിന്റെ സമീപത്തായി പ്രകൃതി സുന്ദരമായ ചെരക്കാപറമ്പ് കുന്നില്‍ ഇരുമ്പുഴി ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്ഥിതി ചെയ്യുന്നു. ജി. എം. യു. പി. എസ്. ഇരുമ്പുഴി, എഫ്. എം. ഒ. യു. പി. ​​​എസ്. പടിഞ്ഞാറ്റുമുറി, ജി. യു. പി.​ എസ്. ആനക്കയം, ക്രസന്റ് യു. പി. എസ്. പെരിമ്പലം, എ.യു.പി.എസ്. മുണ്ടുപറമ്പ് എന്നീ സ്കൂളുകളില്‍ നിന്നും അപ്പര്‍ പ്രൈമറി തലം പൂര്‍ത്തിയാക്കുന്ന കുട്ടികള്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്നത് ഈ സ്ഥാപനത്തെയാണ്. ആനക്കയം പഞ്ചായത്തിലെ ഇരുമ്പുഴി, വടക്കുമ്മുറി, പെരിമ്പലം, പാണായി, ആനക്കയം, മണ്ണമ്പാറ, കാട്ടുങ്ങല്‍, പുളിയക്കോട്ട് പാറ, പാലക്കോട്ട് പറമ്പ്, വളാപറമ്പ് മുതലായ സ്ഥലങ്ങളില്‍ നിന്നും കൂട്ടിലങ്ങാടി പഞ്ചായത്തിലെ പടിഞ്ഞാറ്റുമുറി പ്രദേശത്തുനിന്നും ആണ് മുഖ്യമായും കുട്ടികള്‍ പഠിക്കുന്നത്.
വിദ്യാഭ്യാസപരമായി പിന്നാക്കമായിരുന്ന മലപ്പുറം ജില്ലയിലെ ഇതര പ്രദേശങ്ങള്‍ പോലെ തന്നെ ഇരു‌മ്പുഴിയിലെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ജില്ലാ ആസ്ഥാനമായ മലപ്പുറത്തും താലൂക്ക് ആസ്ഥാനമായ മഞ്ചേരിയിലുമാണ് അക്കാലത്ത് ഹൈസ്കൂള്‍ വിദ്യാഭ്യാസ സൗകര്യം ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ സാധാരണക്കാരായ ആളുകള്‍ അവരുടെ കുട്ടികള്‍ യു. പി. പഠനത്തിനു ശേഷം സ്കൂളിലേക്ക് അയയ്ക്കുന്ന പതിവ് താരതമ്യേന കുറവായിരുന്നു. ഈ അവസ്ഥയ്ക്ക് ഒരു മാറ്റം വേണമെന്ന് ആഗ്രഹിച്ച ഇരുമ്പുഴി പ്രദേശത്തെ നിസ്വാര്‍ത്ഥമതികളായ ഒരു പറ്റം ആളുകള്‍ ഒര ഹൈസ്കൂളിനു വേണ്ടി കഠിനാധ്വാനം ചെയ്യുകയും അവരുടെ അധ്വാനഫലമായി 1974 ല്‍ ഇരുമ്പുഴിയില്‍ ഗവ. ഹൈസ്കൂള്‍ സ്ഥാപിതമാവുകയും ചെയ്തു. ആദ്യകാലത്ത് ഇരുമ്പുഴി ജി.എം.യു.പി. സ്കൂളിനോടനുബന്ധിച്ചാണ് ഹൈസ്കൂള്‍ ക്ലാസുകള്‍ നടത്തിയിരുന്നത്. ശ്രീ. കെ.പി. ശ്രീനിവാസനായിരുന്നു പ്രഥമ പ്രധാന അധ്യാപകന്‍. പിന്നീട് മൂന്ന് ഏക്കര്‍ സ്ഥലം ശ്രീ. കുഞ്ഞിമുഹമ്മദ് മാസ്റ്റര്‍ സ്കൂളിനുവേണ്ടി സൗജന്യവിലയ്ക്ക് നല്‍കുകയും സര്‍ക്കാര്‍ സ്വന്തമായി കെട്ടിടം നിര്‍മ്മിച്ച് പ്രവര്‍ത്തനം അവിടേക്ക് മാറ്റുകയും ചെയ്തു. 2004 ല്‍ സയന്‍സ്, കൊമേഴ്സ് ബാച്ചുകളുള്ള ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു.


==വിജയഭേരി==
[[പ്രമാണം:18017-DP-SSLC-23.jpg  |300px|thumb|right|മികച്ച എസ്.എസ്.എൽ.സി വിജയത്തിന് ജില്ലാപഞ്ചായത്ത് നൽകുന്ന അവാർഡ് സ്വീകരിക്കുന്നു]]
[[പ്രമാണം:18017-vijaberi22-2.jpeg|300px|thumb|right|SSLC വിദ്യാർഥികൾക്കുള്ള പ്രത്യേക രാത്രി ക്ലാസ്]]
സ്കൂളിന്റെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രത്യേകിച്ച് പത്താക്ലാസിൽ പാസാകുന്ന വിദ്യാ‍ർഥികളുടെ റിസൾട്ടി‍ൽ ഗുണപരമായ നിലവാരം വ‍ർദ്ധിപ്പിക്കുന്നതിനും  വേണ്ടി പ്രവർത്തിക്കുന്ന സജീവമായ പഠനപദ്ധതിയാണ് ജില്ലാ പഞ്ചായത്തിന് കീഴിൽ നടത്തുന്നുവരുന്ന [http://ghsirumbuzhi.blogspot.com/search/label/%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%AD%E0%B5%87%E0%B4%B0%E0%B4%BF വിജയഭേരി]. ഇക്കഴിഞ്ഞ വർഷങ്ങളിൽ ഇതിന് കീഴിൽ വിവിധ പരിപാടികൾ നടത്തുകതയുണ്ടായി, സ്കൂൾ സമയത്തിന് മുമ്പും പിമ്പുമുള്ള പ്രത്യേക പരിശീലനം. ഗൃഹസന്ദ‍ർശനങ്ങൾ, മെന്ററിംഗ്, പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള രാത്രികാല പഠനമൂലകൾ, പരീക്ഷയോടനുബന്ധിച്ചുള്ള രാത്രികാല ക്യാമ്പുകൾ എന്നിവ അതിൽ ചിലതാണ്. ഈ പ്രവ‍ർത്തനങ്ങളുടെ ഫലമായി  കഴിഞ്ഞ വ‍ർഷങ്ങളി‍ൽ  വിജയ ശതമാനത്തിൽ വളരെയധികം മുന്നോട്ട് പോകാൻ സാധിക്കുകയുണ്ടായി. നേരത്തെ സംസ്ഥാനത്തെ തന്ന പിന്നാക്ക സ്കൂളുകളിലൊന്നായിരുന്ന ഈ സ‍ർക്കാ‍ർ വിദ്യാലയം ഇപ്പോൾ മറ്റു സ‍ർക്കാർ  സ്കൂളുകൾക്ക് തന്നെ മാതൃകയായി മുന്നിൽ നടക്കുകയാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
==സാരഥികൾ==  
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
[[പ്രമാണം:18017-Principal-25.jpeg|150px|left|thumb|പ്രിൻസിപ്പൾ : അബൂബക്കർ എ.]]
[[പ്രമാണം:18017-hm2-25.jpg|150px|right|thumb|പ്രധാനാധ്യാപകൻ: ആസഫലി പട്ടർകടവൻ]] 


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഇപ്പോൾ ഹൈസ്കൂൾ ഹെഡ്‍മാസ്റ്ററായി സ്ക്കൂളിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് ആസഫലി പട്ടർകടവൻ, ഹയർ സെക്കണ്ടറി വിഭാഗത്തിൽ അബൂബക്കർ എ എന്നിവരാണ്.   പി.ടി.എയുമായി ചേർന്ന് ഇവരുടെ പ്രവർത്തനങ്ങൾ ധാരാളം പ്രവർത്തനങ്ങൾ നടക്കുന്നു. ഹൈസ്കൂളിന്റെ സാരഥിയായി 03/06/2025 ലാണ് ആസഫലി ചാർജെടുത്തത്. ഹൈസ്കൂളിലെ 34ാമത്തെ മേധാവിയാണ്. ഹയർസെക്കണ്ടറി വിഭാഗത്തിന്റെ പതിനൊന്നാമത്തെ മേധാവിയായി അബൂബക്കർ എ. 19/10/2023 മുതൽ പ്രിൻസിപ്പാളായി പ്രവർത്തിച്ചുവരുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==മാനേജ്മെന്റ്==


*  [[{{ക്ലാസ് മാഗസിന്‍}}പച്ചകം]].
കേരളസർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലും, സാമ്പത്തിക സഹായത്തിലുമാണ് വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്. നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിൻതുണയും ശാരിരികവും മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
ഇതുവരെയുള്ള വിജയത്തിനടിസ്ഥാനം. മലപ്പുറം എം.എൽ.എ ഉബൈദുല്ലയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ലഭിച്ച തുകയിൽ നിർമ്മിച്ച 4 മുറികളുള്ള ഹയർസെക്കണ്ടറി കെട്ടിടം സ്കൂളിന്റെ ഭൗതികസൗകര്യം വർദ്ധിപ്പിക്കാൻ കുറെയൊക്കെ സഹായിച്ചു. അടുത്തകാലത്തുണ്ടായ അഡ്മിഷനിലെ വർദ്ധനവ് കാരണം ഹൈസ്കൂൾ വിഭാഗം ഭൌതിക സൌകര്യങ്ങളിൽ ഏറെ പ്രയാസം അനുഭവിക്കുന്നു. അവ പരിഹരിക്കാനുള്ള നിരന്തര ശ്രമം പി.ടി.എ.യുടെ നേതൃത്വത്തിൽ നടന്നു. ഇതിന്റെ ഭാഗമായി 6 ക്ലാസുമുറികളുള്ള ഒരു കെട്ടിടം ആർ.എം.എസ്.എ ഫണ്ട് ഉപയോഗിച്ച് ജില്ലാപഞ്ചായത്തിന്റെകൂടി സഹകരണത്തോടെ പണി പൂർത്തിയായി 2022, ജൂലൈ 30 ന് ഉദ്ഘാടനം ചെയ്തു . ഹയർ സെക്കണ്ടറി വിഭാഗത്തിലും ക്ലാസുറൂമുകളുടെ നിർമാണം ഇയ്യിടെ പൂർത്തിയായി. കിഫ്ബി ഫണ്ടുപയോഗിച്ചുകൊണ്ടുള്ള 3 കോടി 90 ലക്ഷം രൂപ ചിലവിൽ പുതിയ കെട്ടിടം നിലവിൽ വരുന്നതോടെ സ്കൂൾ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ അനുഭവിക്കുന്ന പ്രയാസത്തിന് നല്ലൊരളവോളം പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന്റെ ശിലാസ്ഥാപനം മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* ഫിലിം ക്ലബ്ബ് : സ്കൂളിലെ ആദ്യത്തെ ഫിലിം ക്ലബ്ബ് 2009 സെപ്റ്റംബറില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. ഇറാനിയന്‍ സംവിധായകനായ മജീദിയുടെ കളര്‍ ഓഫ് പാരഡൈസ് പ്രദര്‍ശിപ്പിച്ചു. കുട്ടികള്‍ തയ്യാറാക്കിയ സിനിമാസ്വാദനക്കുറിപ്പുകള്‍ കൈയെഴുത്തുപ്രതിയായി പുറത്തിറക്കി.


== മാനേജ്മെന്റ് ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
താഴെ കാണുന്ന വികസിപ്പിക്കുക ലിങ്കിൽ ക്ലിക് ചെയ്യുക
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പൂർവ്വ വിദ്യാർത്ഥിയുടെ പേര്
!പ്രശസ്തമായ മേഖല
!ഫോട്ടോ
|-
|1
|'''അബ്ദുൽ ഗഫൂർ കെ.എം.'''
|മലപ്പുറം എം.എസ്.പി.യിൽ നിന്ന് അസിസ്റ്റന്റ് കമാന്ററായി വിരമിച്ചു. വിശിഷ്ടസേവനത്തിന് മുഖ്യമന്ത്രിയിൽനിന്നുള്ള മെഡൽ ലഭിച്ചു.
|
|-
|2
|'''ഹരിദാസൻ സി. പടിഞ്ഞാറ്റുമുറി'''
|കേരളാ പോലീസിൽനിന്ന് DYSP യായി വിരമിച്ചു.
| [[പ്രമാണം:18017-haridas.jpg|150px|thumb|center]]
|-
|3
|'''മൌയ്തീൻ കുട്ടി കെ.കെ.'''
|ISRO തിരുവനന്തപുരത്ത് ശാസ്ത്രജ്ഞനായി സേവനം അനുഷ്ടിക്കുന്നു.
|
|-
|4
|'''പ്രേംജിത്ത് എ.'''
|കേരളാ പോലീസിൽ സി.ഐ. ആയി സേവനമനുഷ്ടിച്ചുവരുന്നു. മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ജേതാവ്.
|
|-
|5
|'''സന്തോഷ് ഇരുമ്പുഴി'''
|അമേച്വർ നാടക പ്രതിഭ. സിനിമ, ദൃശ്യമാധ്യമങ്ങളിൽ അഭിനയം. നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
|
|-
|6
|'''സൈതലവി പുന്നങ്ങാടൻ'''
|മെഡിസിനിൽ അമേരിക്കയിൽ നിന്ന് PhD.
|
|-
|7
|'''മൊയ്തീൻ കുട്ടി കെ.വി.'''
|കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ DSFC ബ്രാഞ്ചിൽ ജോ.റജിസ്ട്രാർ ആയി വിരമിച്ചു.
|
|-
|8
|'''ഡോക്ടർ പ്രമോദ് ഇരുമ്പുഴി'''
|എഴുത്തുകാരൻ. നാട്ടുവൈദ്യം ഒരു ഫോൿലോർ പഠനം എന്ന വിഷയത്തിൽ PhD.
|
|-
|9
|'''നിലൂഫർ പി.എൻ.'''
|ദേശീയ സിവിൽ സർവ്വീസ് നീന്തൽ താരം. നിരവധി സ്വർണം വെള്ളി മെഡലുകൾ കരസ്ഥമാക്കി. 2019 ൽ അരങ്ങ് ഇന്റർ നാഷണൽ അവാർഡ് ജേതാവ്.
|
|-
|10
|'''അനസ് ഇ.ടി.'''
|അമേരിക്കൽ ഇല്ലിനോയ്ഡ് യൂണിവേഴ്സിറ്റിൽയിൽ നിന്ന് പത്തോളജി വിഷയത്തിൽ ബിരുദാന്തരബിരുദം. സൗദിഅറേബ്യയിലെ കിംഗ് സഊദ് ഹോസ്പിറ്റലിൽ 2 വർഷം ഗവേഷണം. കാനഡയിൽനിന്ന് PhD.
|
|-
|11
|'''മുജീബ് കെ.പി.'''
|അഡ്വക്കേറ്റ് കേരളാ ഹൈക്കോടതി.
|
|-
|12
|'''ഡോ. സുഹ്റ കെ.പി.'''
|സൈക്കോളജിയിൽ PhD, Mphil, NIMS ൽ സൈക്കോളജിസ്റ്റായി ജോലി ചെയ്യുന്നു. നിരവധി ബിരുദങ്ങളും ബിരുദാന്നന്തരബിരുദങ്ങളും.
|
|-
|13
|'''ഇർഷാദ് സി കെ'''
|കേരളത്തിലെ ആദ്യ ഓൺലൈൻ ഓട്ടോ സർവീസായ Call Auto യുടെ C.E.O. ഡിസൈനർ.
|
|-
|14
|'''സനാഉള്ള എ.എം.'''
|പൂക്കുളത്തൂർ CHM ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ
|
|-
|15
|'''പ്രദീപ് വടക്കുമുറി'''
|സർക്കിൾ ഇൻസ്പെക്ടർ
|
|-
|16
|മു'''ഹമ്മദ് കുട്ടി'''
|റി. പോളിടെക്നിക്ക് പ്രഫസർ
|
|}


==ഉപതാളുകൾ==


== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
K.SREENIVASAN Rtd.DDE, ANGADIPPURAM (FIRST HM)
K. YUSUF
K. KRISHNAKUMARI
K. GOPALAKRISHNAN
|


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
''' [[{{PAGENAME}}/ചിത്രശാല|ചിത്രശാല]]''' |
*
''' [[{{PAGENAME}}/കഥകൾ|കഥകൾ]]''' |
*
'''[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച ചിത്രങ്ങൾ]]''' |
*
''' [[{{PAGENAME}}/തിരികെ വിദ്യാലയത്തിലേക്ക്|തിരികെ വിദ്യാലയത്തിലേക്ക്]]'''|
*
'''[[ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അക്ഷരവൃക്ഷം|അക്ഷരവൃക്ഷം]]'''
*


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1"
| style="background: #ccf; text-align: center; font-size:99%;" |
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
'''
* മലപ്പുറം നഗരത്തില്‍ നിന്നും 6 കി.മി. അകലത്തായി മഞ്ചേരി റോഡില്‍ സ്ഥിതിചെയ്യുന്നു.      
* [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 മലപ്പുറം നഗരത്തിൽ] നിന്നും 6 കി.മീറ്ററും  മഞ്ചേരിയിൽ നിന്ന് 6 കിലോമീറ്ററും അകലെയായി മലപ്പുറം-മഞ്ചേരി റോഡിൽ (ഇതുവഴിയാണ് പരപ്പനങ്ങാടി-നാടുകാണി ഹൈവേകടന്നുപോകുന്നത്) പാണായിക്കും ഇരുമ്പുഴിക്കും ഇടയിലായി സ്ഥിതിചെയ്യുന്നു.
* അടുത്തുള്ള റെയിൽവെ സ്റ്റേഷൻ: അങ്ങാടിപ്പുറം, [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%82%E0%B5%BC_%E0%B4%B1%E0%B5%86%E0%B4%AF%E0%B4%BF%E0%B5%BD%E0%B4%B5%E0%B5%87_%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%87%E0%B4%B7%E0%B5%BB തിരൂർ റെയിൽവെസ്റ്റേഷൻ].
* വിമാനത്താവളം: [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%B4%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D_%E0%B4%85%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%B5%E0%B4%BF%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B4%B3%E0%B4%82 കാലിക്കറ്റ് എയർപ്പോർട്ട്].
* ബസ്സ് സ്റ്റോപ്പ് : ഇരുമ്പുഴി ഹൈസ്കൂൾപടി
|----
|----
 
* '''ഫോൺ നമ്പർ :0483 2949307, ഇ-മെയിൽ:ghssirumbuzhi@gmail.com
 
{{Slippymap|lat=  11.081145|lon= 76.105926 |zoom=16|width=800|height=400|marker=yes}}
|}
<!--visbot  verified-chils->
|}
|}
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
-->|}
11.071469, 76.077017, MMET HS Melmuri
<references />
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/ജി.എച്ച്.എസ്.എസ്._ഇരുമ്പുഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്