"സെന്റ് മേരീസ് എച്ച് എസ്, ചേർത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 139 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|ST.MARY'S G H S CHERTHALA}}
{{Schoolwiki award applicant}}{{PHSchoolFrame/Header}}
 
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ചേർത്തല, ആലപ്പുഴ
|സ്ഥലപ്പേര്=ചേർത്തല
| വിദ്യാഭ്യാസ ജില്ല= ചേർത്തല
|വിദ്യാഭ്യാസ ജില്ല=ചേർത്തല
| റവന്യൂ ജില്ല= ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂൾ കോഡ്= 34025
|സ്കൂൾ കോഡ്=34025
| സ്ഥാപിതദിവസം= 22  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 05
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1933
|വിക്കിഡാറ്റ ക്യു ഐഡി=Q87477550
| സ്കൂൾ വിലാസം=ചേർത്തല പി.ഒ, <br/>ചേർത്തല
|യുഡൈസ് കോഡ്=32110400911
| പിൻ കോഡ്= 688524  
|സ്ഥാപിതദിവസം=22
| സ്കൂൾ ഫോൺ= 04782822795
|സ്ഥാപിതമാസം=05
| സ്കൂൾ ഇമെയിൽ= 34025alappuzha@gmail.com
|സ്ഥാപിതവർഷം=1933
| സ്കൂൾ വെബ് സൈറ്റ്= http://stmaryshsforgirls.org
|സ്കൂൾ വിലാസം=ചേർത്തല
| ഉപ ജില്ല= ചേർത്തല
|പോസ്റ്റോഫീസ്=ചേർത്തല
| ഭരണം വിഭാഗം= എയ്ഡഡ്
|പിൻ കോഡ്=688524
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0478 2822795
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|സ്കൂൾ ഇമെയിൽ=34025alappuzha@gmail.com
| പഠന വിഭാഗങ്ങൾ2= അപ്പർ പ്രൈമറി
|സ്കൂൾ വെബ് സൈറ്റ്=http://stmaryshsforgirls.org
| പഠന വിഭാഗങ്ങൾ3=
|ഉപജില്ല=ചേർത്തല
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ളീ​ഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| പെൺകുട്ടികളുടെ എണ്ണം= 1341
|വാർഡ്=28
| ആൺകുട്ടികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=ആലപ്പുഴ
| വിദ്യാർത്ഥികളുടെ എണ്ണം= 1341
|നിയമസഭാമണ്ഡലം=ചേർത്തല
| അദ്ധ്യാപകരുടെ എണ്ണം= 45   
|താലൂക്ക്=ചേർത്തല
| പ്രധാന അദ്ധ്യാപകൻ=ശ്രീ. കെ വി ജോൺ
|ബ്ലോക്ക് പഞ്ചായത്ത്=കഞ്ഞിക്കുഴി
| പ്രിൻസിപ്പൽ=
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= ശ്രീ ജോസ് രാജ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ1=
| സ്കൂൾ ചിത്രം= 34025 school1.jpg|  
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=1169
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1169
|അദ്ധ്യാപകരുടെ എണ്ണം 1-10=45
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഷാജി ജോസഫ്
|പി.ടി.. പ്രസിഡണ്ട്=ഷിൽജി കുര്യൻ പാലയ്ക്കൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ഗീതമ്മ ‍റ്റി
|സ്കൂൾ ചിത്രം=34025School1.jpeg
|size=350px
|caption=
|ലോഗോ=34025logo.jpeg
|logo_size=50px
}}
}}




<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


;      ചേർത്തല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെൻറ് മേരീസ് ഹൈ സ്കൂൾ ചേർത്തല''. 1933-ൽ  സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മുട്ടം ഫൊറോനയുടെ കീഴിലുള്ള മൂന്നു വിദ്യാലയങ്ങളിലൊന്നാണിത്.
അലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ ചേർത്തല ഉപജില്ലയിലെ ചേർത്തല സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് മേരീസ് ഹൈ സ്കൂൾ'' , ''ചേർത്തല'''''. ''ഐ എസ് ഒ''' അംഗീകാരം ലഭിച്ച ഈ വിദ്യാലയം നഗരത്തിന്റെ  ഹൃദയ ഭാഗത്തായിട്ടാണ് സ്ഥിതിചെയ്യുന്നത് .മുട്ടം ഫൊറോനയുടെ കീഴിലുള്ള മൂന്നു വിദ്യാലയങ്ങളിലൊന്നാണിത്.<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
; 1933-ൽ  സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.{{SSKSchool}}


== '''ചരിത്രം''' ==
== '''ചരിത്രം''' ==
1933 മെയ് ഇരുപത്തിരണ്ടാം തീയതി റവ.ഫാ. ഇത്താക്ക് പുത്തനങ്ങാടിയുടെ മേല്നോട്ടത്തില് പണിതുയര്ത്തിയ കെട്ടിടത്തില് സെന്റ് മേരീസ് മിഡില് സ്കൂള് ഫോര് ഗേള്സ് സ്ഥാപിതമായി. അന്നത്തെ മാനേജര് റവ. ഫാ. കുരുവിള ആലുങ്കരയും പ്രധാന അധ്യാപിക ശ്രീമതി അന്നക്കുട്ടി കളരിക്കലും ആയിരുന്നു. പെണ്കുട്ടികള്ക്കു വേണ്ടി ഒരു വിദ്യാലയം എന്ന ചേര്ത്തലക്കാരുടെ ചിരകാല സ്വപ്നം അങ്ങനെ സാക്ഷാത്കരിക്കപ്പെട്ടു. 1949 ജൂണ് ഒന്നാം തീയതി E M SCHOOL, ഹൈസ്കൂളായി ഉയര്ത്തപ്പെട്ടു. 40 കുട്ടികളുള്ള ഒരു ഡിവിഷന് മാത്രമായി ആരംഭിച്ച ഈ വിദ്യാലയം ഇപ്പോള് 1341 കുട്ടികളുള്ള 33 ഡിവിഷനുമുള്ള വിദ്യാലയമായി ദ്രുതഗതിയില് വള൪ന്നു കൊണ്ടിരിക്കുന്നു.
1933 മെയ് ഇരുപത്തിരണ്ടാം തീയതി റവ.ഫാ. ഇത്താക്ക് പുത്തനങ്ങാടിയുടെ മേല്നോട്ടത്തില് പണിതുയര്ത്തിയ കെട്ടിടത്തില് സെന്റ് മേരീസ് മിഡില് സ്കൂള് ഫോര് ഗേള്സ് സ്ഥാപിതമായി. അന്നത്തെ മാനേജര് റവ. ഫാ. കുരുവിള ആലുങ്കരയും പ്രധാന അധ്യാപിക ശ്രീമതി അന്നക്കുട്ടി കളരിക്കലും ആയിരുന്നു. പെണ്കുട്ടികള്ക്കു വേണ്ടി ഒരു വിദ്യാലയം എന്ന ചേര്ത്തലക്കാരുടെ ചിരകാല സ്വപ്നം അങ്ങനെ സാക്ഷാത്കരിക്കപ്പെട്ടു. 1949 ജൂണ് ഒന്നാം തീയതി E M SCHOOL, ഹൈസ്കൂളായി ഉയര്ത്തപ്പെട്ടു. 40 കുട്ടികളുള്ള ഒരു ഡിവിഷന് മാത്രമായി ആരംഭിച്ച ഈ വിദ്യാലയം ഇപ്പോള് 1194 കുട്ടികളുള്ള 33 ഡിവിഷനുമുള്ള വിദ്യാലയമായി ദ്രുതഗതിയില് വള൪ന്നു കൊണ്ടിരിക്കുന്നു.[[സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/ചരിത്രം|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]


== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
രണ്ടേക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അപ്പർ പ്രൈമറിയ്ക്കും ഹൈസ്കൂളിനുമായി അഞ്ചു കെട്ടിടങ്ങളിലായി മുപ്പത്തിമൂന്നു ക്ലാസ് മുറികളും മൂന്നു ലാബുകളുമുണ്ട്.സയൻസ് ലാബ് കുട്ടികളുടെ പരീക്ഷണനിരീക്ഷണങ്ങൾക്കനുയോജ്യമായി രൂപപ്പെടുത്തിയിരിക്കുന്നു.കുട്ടികളുടെ പഠനോപകരണങ്ങളുടെ ലഭ്യതയ്ക്കുവേണ്ടി സജീവമായ ഒരു സ്റ്റോറുണ്ട്.പൊതുപരിപാടികൾ നടത്തുന്നതിനുവേണ്ടി സ്കൂൾ ഗ്രൗണ്ടിൽ ഓപ്പൺ എയർ ഓഡിറ്റോറിയമുണ്ട്. കോംപൗണ്ടിനുള്ളിലും പുറത്തുമായി കുട്ടികളുടെ കായികപരിശീലനത്തിനനുയോജ്യമായ രണ്ടു കളിസ്ഥലങ്ങളുണ്ട്. എല്ലാ ക്ലാസ്റൂമുകളിലും ലൗഡ് സ്പീക്കർ സംവിധാനമുണ്ട്. കുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിനും റഫറൻസ് നടത്തുന്നതിനുമായി നല്ല ഒരു ലൈബ്രറിയും വായനാമുറിയുമുണ്ട്.
രണ്ടേക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അപ്പർ പ്രൈമറിയ്ക്കും ഹൈസ്കൂളിനുമായി അഞ്ചു കെട്ടിടങ്ങളിലായി മുപ്പത്തിമൂന്നു ക്ലാസ് മുറികളും മൂന്നു ലാബുകളുമുണ്ട്.സയൻസ് ലാബ് കുട്ടികളുടെ പരീക്ഷണനിരീക്ഷണങ്ങൾക്കനുയോജ്യമായി രൂപപ്പെടുത്തിയിരിക്കുന്നു.കുട്ടികളുടെ പഠനോപകരണങ്ങളുടെ ലഭ്യതയ്ക്കുവേണ്ടി സജീവമായ ഒരു സ്റ്റോറുണ്ട്.പൊതുപരിപാടികൾ നടത്തുന്നതിനുവേണ്ടി സ്കൂൾ ഗ്രൗണ്ടിൽ ഓപ്പൺ എയർ ഓഡിറ്റോറിയമുണ്ട്. കോംപൗണ്ടിനുള്ളിലും പുറത്തുമായി കുട്ടികളുടെ കായികപരിശീലനത്തിനനുയോജ്യമായ രണ്ടു കളിസ്ഥലങ്ങളുണ്ട്. എല്ലാ ക്ലാസ്റൂമുകളിലും ലൗഡ് സ്പീക്കർ സംവിധാനമുണ്ട്. കുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിനും റഫറൻസ് നടത്തുന്നതിനുമായി നല്ല ഒരു ലൈബ്രറിയും വായനാമുറിയുമുണ്ട്.
ഹൈസ്കൂളിനും അപ്പർ പ്രൈമറിയ്ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും അപ്പർ പ്രൈമറിയ്ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.[[സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
* സ്കൗട്ട് & ഗൈഡ്സ്.
*  
* ഇംഗ്ലീഷ് ക്ലബ്ബ്
* [[ഇംഗ്ലീഷ്‌ ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]]
* പരിസ്ഥിതി ക്ലബ്ബ്
*  
* മ്യൂസിക് ക്ലബ്ബ്
* [[മ്യൂസിക് ക്ലബ്ബ്]]
* സോഷ്യല് സയന്സ് ക്ലബ്ബ്
*  
* ആരോഗ്യ ക്ലബ്ബ്
* [[ആരോഗ്യ ക്ലബ്ബ്]]
* ഗണിത  ക്ലബ്ബ്
*  
* പ്രവൃത്തി പരിചയ ക്ലബ്ബ്
* [[പ്രവൃത്തി പരിചയ ക്ലബ്ബ്]]
* ക്ലാസ് മാഗസിൻ.
* [[ക്ലാസ് മാഗസിൻ.‍‍‍|ക്ലാസ് മാഗസിൻ.]]
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*  
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  
* ഐ ടി ക്ലബ്ബ്
*  
*സ്പോര്ട്സ്
*
'''വിജയോൽസവം''''''
* [[നേർക്കാഴ്ച -സെന്റ്.മേരീസ്‌]]
              2018 എസ് എസ് എൽ സി യ്ക്ക് മികച്ച വിജയം  നേടിയ  കുട്ടികൾക്കുള്ലള അനുമോദനം
*[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]]
[[പ്രമാണം:34025 vijayolsavam.jpg|ലഘുചിത്രം]]


കായികപരമായ    കഴിവ്  വികസിപ്പിക്കുന്നതിനായി  സ്കൂളിൽ സ്പോ൪ട്സ്  നടത്തിവരുന്നു . നവംബർ മാസം  24-25 തീയതികളില‍്  സ്കൂളിൽ സ്പോർട്സ്    നടന്നു.  
ദൃശ്യ ശ്രാവ്യ മാധ്യമങ്ങളുടെ സഹായത്തോടു കൂടിയുള്ള ബോധനം ആശയഗ്രഹണത്തിനു കുട്ടികളെ സഹായിക്കുന്നുവെന്ന് മനസ്സിലാക്കി സ്കൂളിലെ മുഴുവൻ അധ്യാപകരും വിവര സാങ്കേതിക വിദ്യ തങ്ങളുടെ ക്ലാസ്സുകളിൽ ഫലപ്രദമായി ഉപയോഗിക്കുന്നു. Samagra പോലുള്ള പോർട്ടലുകൾ ഉപയോഗിച്ച് അവരവരുടെ ക്ലാസ്സുകളിലുള്ള ഹൈ-ടെക് സംവിധാനങ്ങളിലൂടെ വിഷയാധിഷ്ഠിതമായ നൂതന ആശയങ്ങളും ബോധ്യങ്ങളും വിദ്യാർത്ഥികളിലേക്ക് പകരുന്നു.ഇത്തരത്തിലുള്ള ബോധന രീതിയിലൂടെ കാലഘട്ടത്തിനനുസരിച്ചുള്ള വിദ്യാർത്ഥികളുടെ വളർച്ചയ്ക്കും നവ മാധ്യമ ഉപയോഗത്തിനും കുട്ടികൾ പ്രാപ്തരാകുന്നു.
'പ്രവർത്തന ഘടന'''
കുട്ടികളുടെ കലാപരവും കായികപരവുമായ കഴിവുകൾ വികസിപ്പിക്കുന്നതിനായി വിവിധങ്ങളായ പാഠ്യേതരപ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിവരുന്നു .കുട്ടികളുടെ കലാപരവും രചനാപരവുമായ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിനായി എല്ലാ മാസവും സാഹിത്യ സമാജവും കൂടാതെ കലോൽസവവും സംഘടിപ്പിച്ച് പ്രതിഭകളെ കണ്ടെത്തി അവർക്കാവശ്യമായ പരിശീലനം നല്കുകയും ചെയ്യുന്നു. മാർഗ്ഗംകളിക്ക് വർഷങ്ങളായി സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കുന്ന നമ്മുടെ സ്കൂൾ ടീം ഇതിനുദാഹരണമാണ്. ദേശീയ തലത്തിൽ ശ്രദ്ധിയ്ക്കപ്പെട്ട സ്കൂളിലെ ത്വയ്ക്കോണ്ടോ താരങ്ങൾ കായിക മികവിനു തെളിവാണ്. കുട്ടികളുടെ പൊതു വിജ്ഞാനം വർദ്ധിപ്പിച്ച് വിവിധ മത്സര പരീക്ഷകളിൽ പങ്കെടുക്കുന്നതിന് അവരെ പ്രാപ്തരാക്കുന്നതിനു വേണ്ടി നടത്തപ്പെടുന്ന 'ജ്ഞാന ക്വിസ്' പ്രോഗ്രാമും പ്രസംഗ പരിശീലനം നല്കുന്ന 'ഇൻജീനിയ' പ്രസംഗ മത്സരവും സ്കൂളിനെ വേറിട്ടതാക്കുന്നു.   
‍ഞങ്ങളുടെ സ്കൂളിൽ  ഐ ടി ക്ലബിന്റെ ആഭിമുഖ്യത്തിൽ ഐ സി റ്റി വർക്ക് ഷോപ്പ് എന്ന കോഴ്സ് നടന്നു. ഇതിന്റെ ആദ്യത്തെ ബാച്ചിന്റെ ക്ലാസ്സ് ഓണം വെക്കേഷന് നടന്നു .അത് വിജയകരമായി പൂർത്തിയായി.രണ്ടാമത്തെ ബാച്ച് 2010 Dec 28-29 തിയതികളിൽ
നടന്നു.മൂന്നാമത്തെ ബാച്ചിന്റെ ക്ലാസ്സ് 30-31തിയതികളിലും നടന്നു.അതോടെ ഞങ്ങളുടെ സ്കൂളിലെ ഐ സി റ്റി വർക്ക് ഷോപ്പ് എന്ന കോഴ്സ് വിജയകരമായി പരിയവസാനിച്ചു.ഇതിൽ നിന്നും ലഭിച്ച പുത്തനറിവുകൾ മറ്റു കുട്ടികൾക്കും പകർന്നു നൽകുന്നതിനുള്ള
പരിശ്രമത്തിലാണ് ഞങ്ങളിപ്പോൾ.....................................
* സയൻസ് ക്ലബ്ബ്
ഓരോക്ളാസിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ അടങ്ങുന്ന ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിലാണ്‌ ഇതിന്റെ പ്രവർത്തനം. ടീം അംഗങ്ങളാണ് എസ്.ഐ.ടി.സിമാരെ തിരഞ്ഞെടുക്കുക. ഐ.ടി ക്ലബ്ബിനിയന്ത്രണത്തിനായി ഒരു കൺവീനറും ഉണ്ട്. ഒരു ഐ.ടി അധ്യാപകൻ അല്ലെങ്കിൽ അദ്ധ്യാപിക ആയിരിക്കും കൺവീനർ. ഒൻപതാം ക്ലാസിൽ പഠിയ്ക്കുന്ന ജോഫി.ജെ.ഫ്രാൻസിസും ആൻസ്മരിയയും(എസ്.ഐ.ടി.സി), ഐ.ടി. അദ്ധ്യാപിക ശ്രീമതി മിനി തോമസുമാണ് വർഷത്തെ ഐ.ടി ക്ലബ്ബ് സാരഥികൾ.
'''ശാസ്ത്രപ്രദർശങ്ങൾ: '''[[ചിത്രം 20161222 105434.JPG|right |thumb]]
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാവർഷവും നിരവധി ശാസ്ത്രപ്രദർശനങ്ങൾ സംഘടിപ്പിയ്ക്കാറുണ്ട്. കുട്ടികളുടെ ആശയങ്ങൾ ബന്ധപ്പെട്ട അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ പ്രാവർത്തികമാക്കുക എന്നതാണ്‌ പ്രദർശനങ്ങളുടെ ലക്ഷ്യം. വർക്കിങ്ങ് മോഡലുകൾ, സ്റ്റിൽ മോഡലുകൾ, ഔഷധസസ്യങ്ങൾ  തുടങ്ങിയവയുടെ പ്രദർശങ്ങൾ നടത്താറുണ്ട്‌. ശാസ്ത്ര പ്രദാർശനങ്ങളിൽ മികച്ചവയെ തിരഞ്ഞെടുത്തു സമ്മാനം നൽകുന്നതോടൊപ്പം തന്നെ അവയെ മികച്ചതാക്കുന്നതിനുള്ള നിർദ്ദേശങ്ങളും നൽകുന്നു. ഈ വസ്തുക്കളാണ്‌ പിന്നിട് ജില്ലാശാസ്ത്രപ്രദർശനങ്ങൾക്ക്‌ അയക്കുക. [[ചിത്രം:Dvhss_Science__29.jpg |right|thumb]]


==പ്രവർത്തനങ്ങൾ==
‍ സയൻസ് ക്ലബ്ബ്
[[ചിത്രം:ഹരിത വിദ്യാലയം.JPG|right |thumb]]'''നോട്ടീസ് ബോർഡ്‌:''' ദിനംപ്രതി പോസ്റ്ററുകളും, ശാസ്ത്രകുറിപ്പുകളും പ്രത്യക്ഷപ്പെടുന്ന നോട്ടീസ് ബോർഡിൽ നിന്ന് തുടങ്ങാം. ശാസ്ത്രദിനങ്ങൾ, അവാർഡുകൾ, കാലികപ്രാധാന്യമുള്ള ശാസ്ത്രവിശേഷങ്ങൾ തുടങ്ങിയവയാൽ സമ്പന്നമാണ്‌ ഈ നോട്ടിസ് ബോര്ഡ്. ഇതിലേയ്ക്കുള്ള വിവരങ്ങളും, പേപ്പർ കട്ടിങ്ങുകളും ശേഖരിയ്ക്കുന്ന ജോലി കുട്ടികളും അദ്ധ്യാപരും ചേർന്നാൺ നിർവഹിക്കുന്നത്. പലചർച്ചകളുടെയും പ്രവർത്തനങ്ങളുടെയും തുടക്കമാണ്‌ ഈ നോട്ടീസ് ബോഡ് എന്നു പറയുന്നതിൽ തെറ്റില്ല.


==പ്രവർത്തനങ്ങൾ==
'''ശാസ്ത്രപ്രദർശങ്ങൾ: '''
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാവർഷവും നിരവധി ശാസ്ത്രപ്രദർശനങ്ങൾ സംഘടിപ്പിയ്ക്കാറുണ്ട്. കുട്ടികളുടെ ആശയങ്ങൾ ബന്ധപ്പെട്ട അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ പ്രാവർത്തികമാക്കുക എന്നതാണ്‌ ഈ പ്രദർശനങ്ങളുടെ ലക്ഷ്യം. വർക്കിങ്ങ് മോഡലുകൾ, സ്റ്റിൽ മോഡലുകൾ, ഔഷധസസ്യങ്ങൾ  തുടങ്ങിയവയുടെ പ്രദർശങ്ങൾ നടത്താറുണ്ട്‌. ശാസ്ത്ര പ്രദാർശനങ്ങളിൽ  മികച്ചവയെ തിരഞ്ഞെടുത്തു സമ്മാനം നൽകുന്നതോടൊപ്പം തന്നെ അവയെ മികച്ചതാക്കുന്നതിനുള്ള നിർദ്ദേശങ്ങളും നൽകുന്നു. ഈ വസ്തുക്കളാണ്‌ പിന്നിട് ജില്ലാശാസ്ത്രപ്രദർശനങ്ങൾക്ക്‌ സെന്റ് മേരീസ് എച്ച് എസ്, ചേർത്തല അയക്കുക.


== മാനേജ്മെന്റ് ==
== '''മാനേജ്‌മെന്റ്‌''' ==
നമ്മുടെ മുന് മാനേജര്മാർ
ചേർത്തല മുട്ടം സെൻറ് മേരീസ്  ഫൊറോന  പള്ളിയുടെ അധീനതയിലുള്ള മൂന്നു വിദ്യാലയങ്ങളിലൊന്നാണിത്.നിലവിലെ മാനേജർ റവ.ഡോ. ആന്റോ ചേരാംതുരുത്തിൽ ആണ്. 
<gallery>
anto cheramthuryth.jpeg
</gallery>
നമ്മുടെ മുൻ  മാനേജർമാർ
# റവ.ഫാ.ഇത്താക്ക് പുത്തനങ്ങാടി
# റവ.ഫാ.ഇത്താക്ക് പുത്തനങ്ങാടി
# റവ.ഫാ.കുരുവിള ആലുങ്കര
# റവ.ഫാ.കുരുവിള ആലുങ്കര
# റവ.ഫാ.ജോസഫ് കോയിക്കര
# റവ.ഫാ.ജോസഫ് കോയിക്കര
# റവ.ഫാ.ജോസഫ് വിതയത്തിൽ
# റവ.ഫാ.ജോസഫ് വിതയത്തിൽ
# റവ.ഫാ.ജോസഫ് വട്ടയ്ക്കാട്ടുശ്ശേരി
# റവ.ഫാ.ജോസഫ് വട്ടയ്ക്കാട്ടുശ്ശേരി [[സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/മാനേജ്‌മെന്റ്|കൂടുതൽ അറിയുക]]
# റവ.ഫാ.ഡൊമിനിക് കോയിക്കര
=='''ഇപ്പോഴത്തെ''' '''സാരഥി'''==
# റവ.ഫാ.മാത്യു കമ്മട്ടിൽ
<gallery>
# മോണ്: ജോസഫ് പാനികുളം
പ്രമാണം:Shaji34025.jpeg
# റവ.ഫാ.ജോണ് പയ്യപ്പള്ളി
</gallery>
# മോണ്:എബ്രഹാം .ജെ.കരേടൻ
ഷാജി ജോസഫ്
# റവ.ഫാ.ആന്റണി ഇലവംകുടി
# റവ.ഫാ.പോള് കല്ലൂക്കാരൻ
# മോണ്: ജോര്ജ് മാണിക്കനാംപറമ്പിൽ
# റവ.ഫാ.ജോസഫ് നരയംപറമ്പിൽ
# റവ.ഫാ.ജോസ് തച്ചിൽ
# റവ.ഫാ.ജോൺ തേയ്ക്കാനത്ത്
# റവ.ഫാ.കുര്യാക്കോസ് ഇരവിമംഗലം
# റവ.ഫാ.സെബാസ്റ്റ്യന് മാണിക്കത്താൻ
# റവ.ഫാ.ജോസ് ഇടശ്ശേരി
# റവ.ഡോ. പോൾ വി മാടൻ


== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ''' ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
* സിസ്റ്റര് മേരി വിസിറ്റേഷന്
{| class="wikitable sortable mw-collapsible"
ശ്രീമതി. എ.ജെ.ശോശാമ്മ
|+
* ശ്രീമതി. കത്രീനാമ്മ അഗസ്റ്റിന്
!ക്രമ നമ്പർ
ശ്രീമതി. എ.ജെ.റോസമ്മ
!'''പ്രധാനാദ്ധ്യാപകർ'''
* ശ്രീമതി. എം. ശ്രീമതിയമ്മ
!'''കാലഘട്ടം'''
* ശ്രീമതി..കെ.എ.ലിസമ്മ
|-
* ശ്രീമതി. കെ.എം.കുട്ടിയമ്മ
|1
* ശ്രീമതി. പി.വി.കൊച്ചുത്രേസ്യാമ്മ
|സിസ്റ്റർ മേരി വിസിറ്റേഷൻ
* ശ്രീമതി. വി.കെ.അന്നമ്മ
|1948-1965
* ശ്രീ.കെ.ഇ.തോമസ്സ്
|-
* ശ്രീമതി. റോസ്സമ്മ ജോസഫ്
|2
* ശ്രീ.വര്ക്കി.ജെ.കുന്നുംപുറം
|ശ്രീമതി. എ.ജെ.ശോശാമ്മ
*സിസ്റ്റര് മേബിള് മേരി
|1965-1979
* ശ്രീമതി. സി .റ്റി ആനീസ്
|-
* ശ്രീമതി.  ജെസ്സി ആന്റണി
|3
* .ശ്രീമതി. ഷൈനിമോൾ ടി എ
|ശ്രീമതി. കത്രീനാമ്മ അഗസ്റ്റിൻ
 
|1979-1987
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
|-
* പ്രശസ്ത സിനിമാതാരം  കുമാരി രാധിക (സിനിമാതാരം)
|4
സിസി ജേക്കബ്ബ് (ജേർണലിസ്റ്റ്)
|ശ്രീമതി. എ.ജെ.റോസമ്മ
അഡ്വ. ജഗദംബ
|1987-1989
ഗായത്രി
|-
മീര മുരളി
|5
 
|ശ്രീമതി. എം. ശ്രീമതിയമ്മ
==വഴികാട്ടി==
|1989-1992
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
|-
| style="background: #ccf; text-align: center; font-size:99%;" |
|6
|ശ്രീമതി..കെ.എ.ലിസമ്മ
|1992-2000
|-
|7
|ശ്രീമതി. കെ.എം.കുട്ടിയമ്മ
|2000ഏപ്രിൽ -മെയ്
|-
|8
|ശ്രീമതി. പി.വി.കൊച്ചുത്രേസ്യാമ്മ
|2000-2002
|-
|9
|ശ്രീമതി. വി.കെ.അന്നമ്മ
|2002-2003
|-
|10
|ശ്രീ.കെ.ഇ.തോമസ്സ്
|2003-2006
|-
|11
|ശ്രീമതി. റോസ്സമ്മ ജോസഫ്
|2006-2007
|-
|12
|ശ്രീ.വർക്കി.ജെ.കുന്നുംപുറം
|2007-2008
|-
|13
|സിസ്റ്റർ മേബിൾ  മേരി
|2008-2013
|-
|14
|ശ്രീമതി. സി .റ്റി ആനീസ്
|2013-2014
|-
|15
|ശ്രീമതി.  ജെസ്സി ആന്റണി
|2014-2016
|-
|16
|ശ്രീമതി. ഷൈനിമോൾ ടി എ
|2016-2017
|-
|17
|ശ്രീ.കെ.വി ജോൺ
|2017-2020
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|18
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|ലിസിയമ്മ പി ടി
 
|2020-2022
*  ചേർത്തല NH 47 നിൽ‍ നിന്നും  1 KM കിഴക്കായി ചേർത്തല പട്ടണത്തിൽ സ്ഥിതിചെയ്യുന്നു       
|}
|----
*  
* ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ ചേർത്തല 2 KM ദൂരം


|}
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
|}
* ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ഇന്ന് കേരളത്തിലും പുറത്തും പല ഉയർന്ന തലങ്ങളിലും എത്തിച്ചേർന്നിട്ടുണ്ട്. കുരുന്നു മനസ്സുകളിൽ അറിവിൻറെ ബാലപാഠം യഥോചിതം നൽകി പ്രബുദ്ധരാക്കപ്പെട്ട നമ്മുടെ വിദ്യാർഥിനികൾ ഡയറക്ടർമാർ, ഡോക്ടർമാർ, എഞ്ചിനീയർമാർ, പ്രൊഫസർമാർ, വക്കീലന്മാർ, ഓഫീസർമാർ എന്നീ ഉന്നത നിലകളിലെത്തിച്ചേർന്നിട്ടുണ്ട്. തിരുവനന്തപുരം കോർപറേഷൻ മുൻ മേയർ K.ചന്ദ്രിക, ജെയിൻ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. ലത ജി.നായർ, 1980-86 സ്കൂൾ കാലഘട്ടങ്ങളിൽ പഠിച്ചിറങ്ങിയ വിദ്യാർഥിനികളായ ഡോ.ആശ.പി.എസ് (പ്രിൻസിപ്പൽ സയൻറിസ്റ്റ്, സെൻറർ മറൈൻ ഫിഷറീസ് റിസർച്ച് സെന്റർ തൂത്തുക്കുടി), K.S. ബീനാ റാണി ( ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എജുക്കേഷൻ പത്തനംതിട്ട), തേജോമയി തമ്പുരാട്ടി (മജിസ്ട്രേറ്റ്, ഇരിങ്ങാലക്കുട), പ്രീതി.K.ഷേണായി ( അസി. പ്രൊഫസർ, ഡിപ്പാർട്ട്മെൻറ് ഓഫ് മ്യൂസിക്, കാലടി ശ്രീശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി), അമ്പിളി (സയൻറിസ്റ്റ്,IISE), ഉദയ കുമാരി ( Former Thuravoor AEO and Principal, VRVM Higher secondary school, Cherthala), പ്രസിദ്ധ പതോളജിസ്റ്റ് ഡോ. ബെറ്റ്സി.കെ.സെബാസ്റ്റ്യൻ( ലേക് ഷോർ ഹോസ്പിറ്റൽ) തുടങ്ങിയവരോടൊപ്പം സിനിമ-അഭിനയ രംഗത്ത് തിളങ്ങി നിൽക്കുന്ന പ്രശസ്ത സംവിധായിക ലിനി ബാലചന്ദ്രനും 1987 ലെ സ്കൂൾ കാലഘട്ടങ്ങളിലെ പ്രതിഭാശാലികളായിരുന്നു.പ്രശസ്ത സിനിമാതാരം  രാധിക,ഗായത്രി അരുൺ,മീര മുരളി (സീരിയൽ  താരങ്ങൾ ),സിസി ജേക്കബ്ബ് (ജേർണലിസ്റ്റ്),അഡ്വ. ജഗദംബ സോമനാഥ്  തുടങ്ങിയവരും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനികൾ ആണ്
{{#multimaps: 9.684309, 76.3382368 | width=800px | zoom=16 }}
== '''നേട്ടങ്ങൾ''' ==
* സെൻറ് മേരീസ് സ്കൂളിൻറെ നേട്ടങ്ങളുടെ തുടക്കം പമീല.കെ.അഗസ്റ്റിൻ സ്കൂളിനായി നേടിക്കൊടുത്ത പതിനഞ്ചാം റാങ്കിലൂടെ ആയിരുന്നു. പിന്നീട് എട്ടാം റാങ്ക് ജേതാവായ കുമാരി ആശ. എൻ ഷേണായിയും, 2003-ൽ അഞ്ചാം റാങ്ക് കരസ്ഥമാക്കിയ മീര മോഹനും, എട്ടാം റാങ്കിന് അർഹയായ ജൂലി ജോസഫും സെന്റ് മേരീസിൻറെ യശസ്സ് കേരളം മുഴുവനിലേക്കും ഉയർത്തിയവരാണ്. തുടർച്ചയായ 20 വർഷങ്ങളിൽ ( മാർച്ച് 2015 വരെ) എസ്.എസ്.എൽ.സി. പരീക്ഷയിൽ 98 ശതമാനത്തിൽ അധികം വിജയം സ്കൂളിൽ നിലനിർത്തിയിട്ടുണ്ട്. കഴിഞ്ഞ നാലു വർഷമായി എസ്.എസ്.എൽ.സി. യ്ക്ക് പകുതിയിലധികവും ഫുൾ A+ഓടുകൂടിയ 100 ശതമാനം വിജയം നേടുന്നുണ്ട്. ബഹുമാനപ്പെട്ട ആലപ്പുഴ ജില്ല എം.പി. ശ്രീ. കെ.സി. വേണുഗോപാലിന്റെ പൊൻതൂവൽ അവാർഡും ഈ വിജയത്തിന് അംഗീകാരമായി ലഭിച്ചു പോരുന്നു . മാത്രമല്ല 2021ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയവും 133 ഫുൾ A+ ഉം കരസ്ഥമാക്കിയ സെൻറ് മേരിസ് സ്കൂളിന് ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ തന്നെ ഒന്നാമത് എത്തി.കൂടുതൽ അറിയാൻ [[സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/അംഗീകാരങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]
== '''മികവുകൾ പത്രവാർത്തകളിലൂടെ''' ==
കേരളത്തിലെ ഗേൾസ് സ്കൂളുകളിൽ വെച്ച് പൊതുവിദ്യാലയങ്ങളുടെ മേന്മ ഉറപ്പാക്കുന്ന ISO 9001 : 2015 എന്ന അംഗീകാരം കരസ്ഥമാക്കിയ ഏക വിദ്യാഭ്യാസ സ്ഥാപനം എന്ന യശസ്സ് ഉയർത്തുവാൻ സെൻറ് മേരിസ് സ്കൂളിന് ഈ കഴിഞ്ഞ അക്കാദമിക വർഷത്തിൽ സാധിച്ചു എന്നത് വളരെയധികം അഭിമാനിക്കാവുന്ന ഒരു നേട്ടമാണ്. ഈ വിദ്യാലയ കുടുംബത്തിലെ ഓരോരുത്തരുടെയും ആത്മാർത്ഥമായ പരിശ്രമത്തിന്റേയും ആത്മവിശ്വാസത്തിൻറേയും പ്രതീക്ഷയുടെയും വിജയമാണ് സ്കൂളിന് ലഭിച്ച ഈ ഐ.എസ്.ഒ. അംഗീകാരം. ബഹുമാനപ്പെട്ട ആലപ്പുഴ എം.പി. ഏ.എം.ആരിഫിൻറെ കൈയ്യിൽ നിന്നും സ്കൂൾ മാനേജർ ഫാദർ പോൾ.വി.മാടൻ അംഗീകാരം ഏറ്റുവാങ്ങുമ്പോൾ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ആശംസകൾ നേർന്നു കൊണ്ട് ബഹുമാനപ്പെട്ട മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥും ബഹുമാനപ്പെട്ട ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ശ്രീ പി. തിലോത്തമനും മറ്റ് വിശിഷ്ടാതിഥികളും ഉണ്ടായിരുന്നു എന്നുള്ളത് സെൻറ് മേരീസ് സ്കൂളിന് അഭിമാനം തന്നെയാണ്. ഇതുകൂടാതെ 2017-18 വിദ്യാഭ്യാസ വർഷത്തിൽ ലഭിച്ച ഹരിതവിദ്യാലയം അവാർഡ്, 100% വിജയം കൈവരിച്ചുകൊണ്ടിരിക്കുന്നതിനു വർഷങ്ങളായി ലഭിച്ചുകൊണ്ടിരിക്കുന്ന എം.പി. ശ്രീ. വേണുഗോപാലിന്റെ പൊൻതൂവൽ അംഗീകാരം, 2021 ലെ എം.എൽ.എ. യുടെ ആദരവായി നൽകിയ പൊൻകതിർ അവാർഡ്, മലയാള മനോരമ സംഘടിപ്പിക്കുന്ന നല്ലപാഠം പദ്ധതിയിൽ ലഭിച്ച A ഗ്രേഡ് തുടങ്ങിയ ചെറുതും വലുതുമായ ഒത്തിരി അധികം അംഗീകാരങ്ങൾ നേടിയെടുക്കുവാൻ സാധിക്കുന്നു എന്ന് സെൻറ് മേരീസ് വിദ്യാലയം ഓരോ വർഷവും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. വരും വർഷങ്ങളിലും മികച്ച അംഗീകാരങ്ങൾ നിലനിർത്തുവാനും നേടിയെടുക്കുവാനും ആവശ്യമായിട്ടുള്ള പ്രവർത്തനങ്ങൾ സ്കൂൾ തുടർച്ചയായി നടത്തിവരുന്നു എന്നത് അഭിനന്ദനാർഹമാണ്.സ്കൂളിനെ കുറിച്ചുളള പത്രവാർത്തകൾ  കാണാൻ [[സ്കൂളിനെ കുറിച്ചുളള പത്രവാർത്തകൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]


== <font color="#339900"><strong>പാഠ്യേതര പ്രവർത്തനങ്ങൾ </strong></font>==
=='''ചിത്രശാല'''==  


സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ  [[ഫോട്ടോ ആൽബം- സെന്റ് മേരീസ്|ഇവിടെ ക്ലിക്ക് ചെയ്യുക]]
=='''അധിക വിവരങ്ങൾ''' ==
സ്ക്കൂളിന്റെ യൂട്യൂബ് ചാനൽ : https://youtube.com/channel/UCwfZQ3sCFGi6x_CNhCh_Ibw
<BR>
സ്ക്കൂളിന്റെ ഫെയ്സ്‍ബുക്ക് പേജ് :https://www.facebook.com/StMarys-GHS-Cherthala-732489760104085/?ti=as


*''' [[സെന്റ് മേരീസ് ജി .എച്ച് .എസ് ചേർത്തല /സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]'''
=='''വഴികാട്ടി'''==
* ''' [[സെന്റ് മേരീസ് ജി .എച്ച് .എസ് ചേർത്തല/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]'''
* ''' [[സെന്റ് മേരീസ് ജി .എച്ച് .എസ് ചേർത്തല/സ്കൂൾ ക്ലബ്ബ് പ്രവർത്തനങ്ങൾ|സ്കൂൾ ക്ലബ്ബ് പ്രവർത്തനങ്ങൾ]] '''
*  '''[[സെന്റ് മേരീസ് ജി .എച്ച് .എസ് ചേർത്തല/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]'''
*  '''[[സെന്റ് മേരീസ് ജി .എച്ച് .എസ് ചേർത്തല/സ്പോർട്ട്സ്|സ്പോർട്ട്സ്]]'''


<!--visbot  verified-chils->
*  ചേർത്തല NH 47 നിൽ‍ നിന്നും  1 KM കിഴക്കായി ചേർത്തല പട്ടണത്തിൽ സ്ഥിതിചെയ്യുന്നു   
* ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ ചേർത്തല 2 KM ദൂരം
<!--visbot  verified-chils->-->
----{{Slippymap|lat=9.684256113370914|lon= 76.33852647318068|zoom=20|width=full|height=400|marker=yes}}<!--
== '''പുറംകണ്ണികൾ''' ==
==അവലംബം==
<references />
<!--visbot  verified-chils->-->

22:23, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് മേരീസ് എച്ച് എസ്, ചേർത്തല
വിലാസം
ചേർത്തല

ചേർത്തല
,
ചേർത്തല പി.ഒ.
,
688524
,
ആലപ്പുഴ ജില്ല
സ്ഥാപിതം22 - 05 - 1933
വിവരങ്ങൾ
ഫോൺ0478 2822795
ഇമെയിൽ34025alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്34025 (സമേതം)
യുഡൈസ് കോഡ്32110400911
വിക്കിഡാറ്റQ87477550
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്കഞ്ഞിക്കുഴി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്28
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ1169
ആകെ വിദ്യാർത്ഥികൾ1169
അദ്ധ്യാപകർ45
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷാജി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ഷിൽജി കുര്യൻ പാലയ്ക്കൽ
എം.പി.ടി.എ. പ്രസിഡണ്ട്ഗീതമ്മ ‍റ്റി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




അലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ ചേർത്തല ഉപജില്ലയിലെ ചേർത്തല സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് മേരീസ് ഹൈ സ്കൂൾ , ചേർത്തല. ഐ എസ് ഒ അംഗീകാരം ലഭിച്ച ഈ വിദ്യാലയം നഗരത്തിന്റെ  ഹൃദയ ഭാഗത്തായിട്ടാണ് സ്ഥിതിചെയ്യുന്നത് .മുട്ടം ഫൊറോനയുടെ കീഴിലുള്ള മൂന്നു വിദ്യാലയങ്ങളിലൊന്നാണിത്.

1933-ൽ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

കലോത്സവസൃഷ്ടികൾ

ചരിത്രം

1933 മെയ് ഇരുപത്തിരണ്ടാം തീയതി റവ.ഫാ. ഇത്താക്ക് പുത്തനങ്ങാടിയുടെ മേല്നോട്ടത്തില് പണിതുയര്ത്തിയ കെട്ടിടത്തില് സെന്റ് മേരീസ് മിഡില് സ്കൂള് ഫോര് ഗേള്സ് സ്ഥാപിതമായി. അന്നത്തെ മാനേജര് റവ. ഫാ. കുരുവിള ആലുങ്കരയും പ്രധാന അധ്യാപിക ശ്രീമതി അന്നക്കുട്ടി കളരിക്കലും ആയിരുന്നു. പെണ്കുട്ടികള്ക്കു വേണ്ടി ഒരു വിദ്യാലയം എന്ന ചേര്ത്തലക്കാരുടെ ചിരകാല സ്വപ്നം അങ്ങനെ സാക്ഷാത്കരിക്കപ്പെട്ടു. 1949 ജൂണ് ഒന്നാം തീയതി E M SCHOOL, ഹൈസ്കൂളായി ഉയര്ത്തപ്പെട്ടു. 40 കുട്ടികളുള്ള ഒരു ഡിവിഷന് മാത്രമായി ആരംഭിച്ച ഈ വിദ്യാലയം ഇപ്പോള് 1194 കുട്ടികളുള്ള 33 ഡിവിഷനുമുള്ള വിദ്യാലയമായി ദ്രുതഗതിയില് വള൪ന്നു കൊണ്ടിരിക്കുന്നു.കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

രണ്ടേക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അപ്പർ പ്രൈമറിയ്ക്കും ഹൈസ്കൂളിനുമായി അഞ്ചു കെട്ടിടങ്ങളിലായി മുപ്പത്തിമൂന്നു ക്ലാസ് മുറികളും മൂന്നു ലാബുകളുമുണ്ട്.സയൻസ് ലാബ് കുട്ടികളുടെ പരീക്ഷണനിരീക്ഷണങ്ങൾക്കനുയോജ്യമായി രൂപപ്പെടുത്തിയിരിക്കുന്നു.കുട്ടികളുടെ പഠനോപകരണങ്ങളുടെ ലഭ്യതയ്ക്കുവേണ്ടി സജീവമായ ഒരു സ്റ്റോറുണ്ട്.പൊതുപരിപാടികൾ നടത്തുന്നതിനുവേണ്ടി സ്കൂൾ ഗ്രൗണ്ടിൽ ഓപ്പൺ എയർ ഓഡിറ്റോറിയമുണ്ട്. കോംപൗണ്ടിനുള്ളിലും പുറത്തുമായി കുട്ടികളുടെ കായികപരിശീലനത്തിനനുയോജ്യമായ രണ്ടു കളിസ്ഥലങ്ങളുണ്ട്. എല്ലാ ക്ലാസ്റൂമുകളിലും ലൗഡ് സ്പീക്കർ സംവിധാനമുണ്ട്. കുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിനും റഫറൻസ് നടത്തുന്നതിനുമായി നല്ല ഒരു ലൈബ്രറിയും വായനാമുറിയുമുണ്ട്. ഹൈസ്കൂളിനും അപ്പർ പ്രൈമറിയ്ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

ദൃശ്യ ശ്രാവ്യ മാധ്യമങ്ങളുടെ സഹായത്തോടു കൂടിയുള്ള ബോധനം ആശയഗ്രഹണത്തിനു കുട്ടികളെ സഹായിക്കുന്നുവെന്ന് മനസ്സിലാക്കി സ്കൂളിലെ മുഴുവൻ അധ്യാപകരും വിവര സാങ്കേതിക വിദ്യ തങ്ങളുടെ ക്ലാസ്സുകളിൽ ഫലപ്രദമായി ഉപയോഗിക്കുന്നു. Samagra പോലുള്ള പോർട്ടലുകൾ ഉപയോഗിച്ച് അവരവരുടെ ക്ലാസ്സുകളിലുള്ള ഹൈ-ടെക് സംവിധാനങ്ങളിലൂടെ വിഷയാധിഷ്ഠിതമായ നൂതന ആശയങ്ങളും ബോധ്യങ്ങളും വിദ്യാർത്ഥികളിലേക്ക് പകരുന്നു.ഇത്തരത്തിലുള്ള ബോധന രീതിയിലൂടെ കാലഘട്ടത്തിനനുസരിച്ചുള്ള വിദ്യാർത്ഥികളുടെ വളർച്ചയ്ക്കും നവ മാധ്യമ ഉപയോഗത്തിനും കുട്ടികൾ പ്രാപ്തരാകുന്നു. കുട്ടികളുടെ കലാപരവും കായികപരവുമായ കഴിവുകൾ വികസിപ്പിക്കുന്നതിനായി വിവിധങ്ങളായ പാഠ്യേതരപ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിവരുന്നു .കുട്ടികളുടെ കലാപരവും രചനാപരവുമായ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിനായി എല്ലാ മാസവും സാഹിത്യ സമാജവും കൂടാതെ കലോൽസവവും സംഘടിപ്പിച്ച് പ്രതിഭകളെ കണ്ടെത്തി അവർക്കാവശ്യമായ പരിശീലനം നല്കുകയും ചെയ്യുന്നു. മാർഗ്ഗംകളിക്ക് വർഷങ്ങളായി സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കുന്ന നമ്മുടെ സ്കൂൾ ടീം ഇതിനുദാഹരണമാണ്. ദേശീയ തലത്തിൽ ശ്രദ്ധിയ്ക്കപ്പെട്ട ഈ സ്കൂളിലെ ത്വയ്ക്കോണ്ടോ താരങ്ങൾ കായിക മികവിനു തെളിവാണ്. കുട്ടികളുടെ പൊതു വിജ്ഞാനം വർദ്ധിപ്പിച്ച് വിവിധ മത്സര പരീക്ഷകളിൽ പങ്കെടുക്കുന്നതിന് അവരെ പ്രാപ്തരാക്കുന്നതിനു വേണ്ടി നടത്തപ്പെടുന്ന 'ജ്ഞാന ക്വിസ്' പ്രോഗ്രാമും പ്രസംഗ പരിശീലനം നല്കുന്ന 'ഇൻജീനിയ' പ്രസംഗ മത്സരവും ഈ സ്കൂളിനെ വേറിട്ടതാക്കുന്നു.

‍ സയൻസ് ക്ലബ്ബ്

ശാസ്ത്രപ്രദർശങ്ങൾ: സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാവർഷവും നിരവധി ശാസ്ത്രപ്രദർശനങ്ങൾ സംഘടിപ്പിയ്ക്കാറുണ്ട്. കുട്ടികളുടെ ആശയങ്ങൾ ബന്ധപ്പെട്ട അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ പ്രാവർത്തികമാക്കുക എന്നതാണ്‌ ഈ പ്രദർശനങ്ങളുടെ ലക്ഷ്യം. വർക്കിങ്ങ് മോഡലുകൾ, സ്റ്റിൽ മോഡലുകൾ, ഔഷധസസ്യങ്ങൾ തുടങ്ങിയവയുടെ പ്രദർശങ്ങൾ നടത്താറുണ്ട്‌. ശാസ്ത്ര പ്രദാർശനങ്ങളിൽ മികച്ചവയെ തിരഞ്ഞെടുത്തു സമ്മാനം നൽകുന്നതോടൊപ്പം തന്നെ അവയെ മികച്ചതാക്കുന്നതിനുള്ള നിർദ്ദേശങ്ങളും നൽകുന്നു. ഈ വസ്തുക്കളാണ്‌ പിന്നിട് ജില്ലാശാസ്ത്രപ്രദർശനങ്ങൾക്ക്‌ സെന്റ് മേരീസ് എച്ച് എസ്, ചേർത്തല അയക്കുക.

മാനേജ്‌മെന്റ്‌

ചേർത്തല മുട്ടം സെൻറ് മേരീസ് ഫൊറോന പള്ളിയുടെ അധീനതയിലുള്ള മൂന്നു വിദ്യാലയങ്ങളിലൊന്നാണിത്.നിലവിലെ മാനേജർ റവ.ഡോ. ആന്റോ ചേരാംതുരുത്തിൽ ആണ്.

നമ്മുടെ മുൻ  മാനേജർമാർ

  1. റവ.ഫാ.ഇത്താക്ക് പുത്തനങ്ങാടി
  2. റവ.ഫാ.കുരുവിള ആലുങ്കര
  3. റവ.ഫാ.ജോസഫ് കോയിക്കര
  4. റവ.ഫാ.ജോസഫ് വിതയത്തിൽ
  5. റവ.ഫാ.ജോസഫ് വട്ടയ്ക്കാട്ടുശ്ശേരി കൂടുതൽ അറിയുക

ഇപ്പോഴത്തെ സാരഥി

ഷാജി ജോസഫ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ പ്രധാനാദ്ധ്യാപകർ കാലഘട്ടം
1 സിസ്റ്റർ മേരി വിസിറ്റേഷൻ 1948-1965
2 ശ്രീമതി. എ.ജെ.ശോശാമ്മ 1965-1979
3 ശ്രീമതി. കത്രീനാമ്മ അഗസ്റ്റിൻ 1979-1987
4 ശ്രീമതി. എ.ജെ.റോസമ്മ 1987-1989
5 ശ്രീമതി. എം. ശ്രീമതിയമ്മ 1989-1992
6 ശ്രീമതി..കെ.എ.ലിസമ്മ 1992-2000
7 ശ്രീമതി. കെ.എം.കുട്ടിയമ്മ 2000ഏപ്രിൽ -മെയ്
8 ശ്രീമതി. പി.വി.കൊച്ചുത്രേസ്യാമ്മ 2000-2002
9 ശ്രീമതി. വി.കെ.അന്നമ്മ 2002-2003
10 ശ്രീ.കെ.ഇ.തോമസ്സ് 2003-2006
11 ശ്രീമതി. റോസ്സമ്മ ജോസഫ് 2006-2007
12 ശ്രീ.വർക്കി.ജെ.കുന്നുംപുറം 2007-2008
13 സിസ്റ്റർ മേബിൾ മേരി 2008-2013
14 ശ്രീമതി. സി .റ്റി ആനീസ് 2013-2014
15 ശ്രീമതി. ജെസ്സി ആന്റണി 2014-2016
16 ശ്രീമതി. ഷൈനിമോൾ ടി എ 2016-2017
17 ശ്രീ.കെ.വി ജോൺ 2017-2020
18 ലിസിയമ്മ പി ടി 2020-2022

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ഇന്ന് കേരളത്തിലും പുറത്തും പല ഉയർന്ന തലങ്ങളിലും എത്തിച്ചേർന്നിട്ടുണ്ട്. കുരുന്നു മനസ്സുകളിൽ അറിവിൻറെ ബാലപാഠം യഥോചിതം നൽകി പ്രബുദ്ധരാക്കപ്പെട്ട നമ്മുടെ വിദ്യാർഥിനികൾ ഡയറക്ടർമാർ, ഡോക്ടർമാർ, എഞ്ചിനീയർമാർ, പ്രൊഫസർമാർ, വക്കീലന്മാർ, ഓഫീസർമാർ എന്നീ ഉന്നത നിലകളിലെത്തിച്ചേർന്നിട്ടുണ്ട്. തിരുവനന്തപുരം കോർപറേഷൻ മുൻ മേയർ K.ചന്ദ്രിക, ജെയിൻ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. ലത ജി.നായർ, 1980-86 സ്കൂൾ കാലഘട്ടങ്ങളിൽ പഠിച്ചിറങ്ങിയ വിദ്യാർഥിനികളായ ഡോ.ആശ.പി.എസ് (പ്രിൻസിപ്പൽ സയൻറിസ്റ്റ്, സെൻറർ മറൈൻ ഫിഷറീസ് റിസർച്ച് സെന്റർ തൂത്തുക്കുടി), K.S. ബീനാ റാണി ( ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എജുക്കേഷൻ പത്തനംതിട്ട), തേജോമയി തമ്പുരാട്ടി (മജിസ്ട്രേറ്റ്, ഇരിങ്ങാലക്കുട), പ്രീതി.K.ഷേണായി ( അസി. പ്രൊഫസർ, ഡിപ്പാർട്ട്മെൻറ് ഓഫ് മ്യൂസിക്, കാലടി ശ്രീശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി), അമ്പിളി (സയൻറിസ്റ്റ്,IISE), ഉദയ കുമാരി ( Former Thuravoor AEO and Principal, VRVM Higher secondary school, Cherthala), പ്രസിദ്ധ പതോളജിസ്റ്റ് ഡോ. ബെറ്റ്സി.കെ.സെബാസ്റ്റ്യൻ( ലേക് ഷോർ ഹോസ്പിറ്റൽ) തുടങ്ങിയവരോടൊപ്പം സിനിമ-അഭിനയ രംഗത്ത് തിളങ്ങി നിൽക്കുന്ന പ്രശസ്ത സംവിധായിക ലിനി ബാലചന്ദ്രനും 1987 ലെ സ്കൂൾ കാലഘട്ടങ്ങളിലെ പ്രതിഭാശാലികളായിരുന്നു.പ്രശസ്ത സിനിമാതാരം രാധിക,ഗായത്രി അരുൺ,മീര മുരളി (സീരിയൽ  താരങ്ങൾ ),സിസി ജേക്കബ്ബ് (ജേർണലിസ്റ്റ്),അഡ്വ. ജഗദംബ സോമനാഥ് തുടങ്ങിയവരും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനികൾ ആണ്

നേട്ടങ്ങൾ

  • സെൻറ് മേരീസ് സ്കൂളിൻറെ നേട്ടങ്ങളുടെ തുടക്കം പമീല.കെ.അഗസ്റ്റിൻ സ്കൂളിനായി നേടിക്കൊടുത്ത പതിനഞ്ചാം റാങ്കിലൂടെ ആയിരുന്നു. പിന്നീട് എട്ടാം റാങ്ക് ജേതാവായ കുമാരി ആശ. എൻ ഷേണായിയും, 2003-ൽ അഞ്ചാം റാങ്ക് കരസ്ഥമാക്കിയ മീര മോഹനും, എട്ടാം റാങ്കിന് അർഹയായ ജൂലി ജോസഫും സെന്റ് മേരീസിൻറെ യശസ്സ് കേരളം മുഴുവനിലേക്കും ഉയർത്തിയവരാണ്. തുടർച്ചയായ 20 വർഷങ്ങളിൽ ( മാർച്ച് 2015 വരെ) എസ്.എസ്.എൽ.സി. പരീക്ഷയിൽ 98 ശതമാനത്തിൽ അധികം വിജയം സ്കൂളിൽ നിലനിർത്തിയിട്ടുണ്ട്. കഴിഞ്ഞ നാലു വർഷമായി എസ്.എസ്.എൽ.സി. യ്ക്ക് പകുതിയിലധികവും ഫുൾ A+ഓടുകൂടിയ 100 ശതമാനം വിജയം നേടുന്നുണ്ട്. ബഹുമാനപ്പെട്ട ആലപ്പുഴ ജില്ല എം.പി. ശ്രീ. കെ.സി. വേണുഗോപാലിന്റെ പൊൻതൂവൽ അവാർഡും ഈ വിജയത്തിന് അംഗീകാരമായി ലഭിച്ചു പോരുന്നു . മാത്രമല്ല 2021ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയവും 133 ഫുൾ A+ ഉം കരസ്ഥമാക്കിയ സെൻറ് മേരിസ് സ്കൂളിന് ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ തന്നെ ഒന്നാമത് എത്തി.കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മികവുകൾ പത്രവാർത്തകളിലൂടെ

കേരളത്തിലെ ഗേൾസ് സ്കൂളുകളിൽ വെച്ച് പൊതുവിദ്യാലയങ്ങളുടെ മേന്മ ഉറപ്പാക്കുന്ന ISO 9001 : 2015 എന്ന അംഗീകാരം കരസ്ഥമാക്കിയ ഏക വിദ്യാഭ്യാസ സ്ഥാപനം എന്ന യശസ്സ് ഉയർത്തുവാൻ സെൻറ് മേരിസ് സ്കൂളിന് ഈ കഴിഞ്ഞ അക്കാദമിക വർഷത്തിൽ സാധിച്ചു എന്നത് വളരെയധികം അഭിമാനിക്കാവുന്ന ഒരു നേട്ടമാണ്. ഈ വിദ്യാലയ കുടുംബത്തിലെ ഓരോരുത്തരുടെയും ആത്മാർത്ഥമായ പരിശ്രമത്തിന്റേയും ആത്മവിശ്വാസത്തിൻറേയും പ്രതീക്ഷയുടെയും വിജയമാണ് സ്കൂളിന് ലഭിച്ച ഈ ഐ.എസ്.ഒ. അംഗീകാരം. ബഹുമാനപ്പെട്ട ആലപ്പുഴ എം.പി. ഏ.എം.ആരിഫിൻറെ കൈയ്യിൽ നിന്നും സ്കൂൾ മാനേജർ ഫാദർ പോൾ.വി.മാടൻ അംഗീകാരം ഏറ്റുവാങ്ങുമ്പോൾ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ആശംസകൾ നേർന്നു കൊണ്ട് ബഹുമാനപ്പെട്ട മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥും ബഹുമാനപ്പെട്ട ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ശ്രീ പി. തിലോത്തമനും മറ്റ് വിശിഷ്ടാതിഥികളും ഉണ്ടായിരുന്നു എന്നുള്ളത് സെൻറ് മേരീസ് സ്കൂളിന് അഭിമാനം തന്നെയാണ്. ഇതുകൂടാതെ 2017-18 വിദ്യാഭ്യാസ വർഷത്തിൽ ലഭിച്ച ഹരിതവിദ്യാലയം അവാർഡ്, 100% വിജയം കൈവരിച്ചുകൊണ്ടിരിക്കുന്നതിനു വർഷങ്ങളായി ലഭിച്ചുകൊണ്ടിരിക്കുന്ന എം.പി. ശ്രീ. വേണുഗോപാലിന്റെ പൊൻതൂവൽ അംഗീകാരം, 2021 ലെ എം.എൽ.എ. യുടെ ആദരവായി നൽകിയ പൊൻകതിർ അവാർഡ്, മലയാള മനോരമ സംഘടിപ്പിക്കുന്ന നല്ലപാഠം പദ്ധതിയിൽ ലഭിച്ച A ഗ്രേഡ് തുടങ്ങിയ ചെറുതും വലുതുമായ ഒത്തിരി അധികം അംഗീകാരങ്ങൾ നേടിയെടുക്കുവാൻ സാധിക്കുന്നു എന്ന് സെൻറ് മേരീസ് വിദ്യാലയം ഓരോ വർഷവും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. വരും വർഷങ്ങളിലും മികച്ച അംഗീകാരങ്ങൾ നിലനിർത്തുവാനും നേടിയെടുക്കുവാനും ആവശ്യമായിട്ടുള്ള പ്രവർത്തനങ്ങൾ സ്കൂൾ തുടർച്ചയായി നടത്തിവരുന്നു എന്നത് അഭിനന്ദനാർഹമാണ്.സ്കൂളിനെ കുറിച്ചുളള പത്രവാർത്തകൾ  കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ  ഇവിടെ ക്ലിക്ക് ചെയ്യുക

അധിക വിവരങ്ങൾ

സ്ക്കൂളിന്റെ യൂട്യൂബ് ചാനൽ : https://youtube.com/channel/UCwfZQ3sCFGi6x_CNhCh_Ibw
സ്ക്കൂളിന്റെ ഫെയ്സ്‍ബുക്ക് പേജ് :https://www.facebook.com/StMarys-GHS-Cherthala-732489760104085/?ti=as

വഴികാട്ടി

  • ചേർത്തല NH 47 നിൽ‍ നിന്നും 1 KM കിഴക്കായി ചേർത്തല പട്ടണത്തിൽ സ്ഥിതിചെയ്യുന്നു
  • ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ ചേർത്തല 2 KM ദൂരം

Map