സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/ആനിമൽ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

നാട്ടിലെ കുളങ്ങൾ, ജലാശയങ്ങൾ, എന്നിവ തിട്ടപെടുത്തി അവയുടെ ഉപയോഗാവസ്ഥ മനസ്സിലാക്കി അൻപതു കുളങ്ങളിൽ ഫിഷറീസ് ഡിപാർട്ടുമെന്റുമായി ചേർന്ന് 9000 മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു.മൃഗസംരക്ഷണ വകുപ്പുമായി ചേർന്ന് 50 ക്ലബ് അംഗങ്ങൾക്ക് 5 മുട്ടക്കോഴികളെ വീതം വിതരണം ചെയ്തു.