സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/നാഷണൽ കേഡറ്റ് കോപ്സ്






2023 ൽ 25 കുട്ടികളുമായി ആരംഭിച്ച എൻസിസി യൂണിറ്റിൽ ഇന്ന് 100 cadets ഉണ്ട്. വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഈ യൂണിറ്റ് വളരെയധികം പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്. Unity and discipline എന്ന motto- ൽ പ്രവർത്തിക്കുന്ന cadets നെ ദേശീയ ബോധമുള്ളവർ ആക്കി തീർക്കാൻ എൻസിസി സംഘടനയ്ക്ക് സാധിക്കുന്നു

പുനീത് സാഗർ അഭിയാൻ ന്റെ ഭാഗമായി നടത്തിയ beach cleaning.