"ബി സി ജി എച്ച് എസ് കുന്നംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{HSSchoolFrame/Header}}
{{Infobox School|
{{prettyurl|Name of your school in English}}{{Schoolwiki award applicant}}
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
 
പേര്=ബി.സി.ജി.എച്ച് എസ്. കുന്നംകുളം|
തൃശൂർ ജില്ലയിൽ ചാവക്കാട് ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയം ആണ് ബി സി ജി എച്  എസ്‌  കുന്നംകുളം.                                                                                           സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് സ്ഥാപിതമായ ഈ വിദ്യാലയം കുന്നംകുളം പട്ടണത്തിൽ നിന്നും 1 .4 km ദൂരത്തിൽ സ്ഥിതി ചെയ്യുന്നു .                                                                           കുന്നംകുളത്തിന്റെ സമസ്ത മേഖലകൾക്കും ഈ വിദ്യാലയം പകർന്നു നൽകുന്ന ഊർജ്ജം വിവർണ്ണനാതീതമാണ് .    
സ്ഥലപ്പേര്=കുന്നംകുളം|
{{Infobox School
വിദ്യാഭ്യാസ ജില്ല=ചാവക്കാട്|
|സ്ഥലപ്പേര്=കുന്നംകുളം
റവന്യൂ ജില്ല=തൃശൂർ|
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
സ്കൂൾ കോഡ്=24015|
|റവന്യൂ ജില്ല=തൃശ്ശൂർ
സ്ഥാപിതദിവസം=01|
|സ്കൂൾ കോഡ്=24015
സ്ഥാപിതമാസം=06|
|എച്ച് എസ് എസ് കോഡ്=
സ്ഥാപിതവർഷം=1947|
|വി എച്ച് എസ് എസ് കോഡ്=
സ്കൂൾ വിലാസം=കുന്നംകുളം പി.ഒ, <br/>കുന്നംകുളം|
|വിക്കിഡാറ്റ ക്യു ഐഡി=Q64090150
പിൻ കോഡ്=680503 |
|യുഡൈസ് കോഡ്=32070503801
സ്കൂൾ ഫോൺ=04885224806|
|സ്ഥാപിതദിവസം=
സ്കൂൾ ഇമെയിൽ=bcghs_hm@yahoo.co.in|
|സ്ഥാപിതമാസം=
സ്കൂൾ വെബ് സൈറ്റ്=bethanycghsskkm.com|
|സ്ഥാപിതവർഷം=1947
ഉപ ജില്ല=കുന്നംകുളം‌|
|സ്കൂൾ വിലാസം= ബി.സി.ജി.എച്ച്.എസ്. കുന്നംകുളം
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|പോസ്റ്റോഫീസ്=കുന്നംകുളം
ഭരണം വിഭാഗം=എയ്ഡഡ്|
|പിൻ കോഡ്=680503
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|സ്കൂൾ ഫോൺ=0488 5224806
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|സ്കൂൾ ഇമെയിൽ=bcghshm@gmail.com
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|സ്കൂൾ വെബ് സൈറ്റ്=
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
|ഉപജില്ല=കുന്നംകുളം
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ|
|തദ്ദേശസ്വയംഭരണസ്ഥാപനം =കുന്നംകുളം  മുനിസിപ്പാലിറ്റി
പഠന വിഭാഗങ്ങൾ3=|
|വാർഡ്=4
മാദ്ധ്യമം=മലയാളം‌|
|ലോകസഭാമണ്ഡലം=ആലത്തൂർ
ആൺകുട്ടികളുടെ എണ്ണം=0|
|നിയമസഭാമണ്ഡലം=കുന്നംകുളം
പെൺകുട്ടികളുടെ എണ്ണം=730|
|താലൂക്ക്=തലപ്പിള്ളി
വിദ്യാർത്ഥികളുടെ എണ്ണം=730|
|ബ്ലോക്ക് പഞ്ചായത്ത്=ചൊവ്വന്നൂർ
അദ്ധ്യാപകരുടെ എണ്ണം=26|
|ഭരണവിഭാഗം=എയ്ഡഡ്
പ്രിൻസിപ്പൽ= |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പ്രധാന അദ്ധ്യാപകൻ=സി. ഗ്രേസികുട്ടി  പി.|
|പഠന വിഭാഗങ്ങൾ1=
പി.ടി.. പ്രസിഡണ്ട്=പി.എം സുരേഷ് |
|പഠന വിഭാഗങ്ങൾ2=
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=214|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
ഗ്രേഡ്=3|
|പഠന വിഭാഗങ്ങൾ4=
സ്കൂൾ ചിത്രം=24015-school image.jpg|
|പഠന വിഭാഗങ്ങൾ5=
}}
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=819
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=30
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അജിനാമ്മ ജോർജ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സദാനന്ദൻ
|എം.പി.ടി.. പ്രസിഡണ്ട്=ശാന്തി സുധീർ
|സ്കൂൾ ചിത്രം=24015 newschool.jpeg
|size=350px
|caption=24015 newschool.jpeg
|ലോഗോ=
}}  
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. -->
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. -->


വരി 41: വരി 66:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== '''ചരിത്രം''' ==
കുന്നംകുലം പട്ടനതിൽ നിന്നു 1.4 കിലൊമെറ്റ്രെ അകലെയനു ഈ വിദ്യലയ സ്റ്റിതി ചെയ്യുന്നതു.
 
 
 
== ചരിത്രം ==


== ഭൗതികസൗകര്യങ്ങൾ ==
ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്.  ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
കുന്നംകുളം ബഥനി കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ സ്ത്രീജനോദ്ധാരണത്തി നായി ദീർഘവീക്ഷണം കണ്ട മാർ ഇവാനിയോസ് എന്ന വന്ദ്യ പിതാവിന്റെ ചൈതന്യത്താൽ സ്ഥാപിതമായ മിശിഹാ നുകരണ സന്യാസിനി സമൂഹത്തിന്റെ (ബഥനി സിസ്റ്റേഴ്സ് ) വിദ്യാഭ്യാസ പ്രേക്ഷിത പ്രവർത്തന ത്തിൻറെ നേർക്കാഴ്ചയാണ്. 1903 മുതൽ കുന്നംകുളം ചിറളയം ദേശത്തുണ്ടായിരുന്ന ഇയ്യക്കു മെമ്മോറിയൽ പ്രൈമറി സ്കൂൾ ബഥനി സിസ്റ്റേഴ്സ് വാങ്ങുകയും ഒരു എൽ പി സ്കൂൾ ആരംഭിക്കുകയും ,പിന്നീട് മഠത്തി നോട് ചേർന്ന് ഹൈസ്കൂൾ ആരംഭിക്കുകയും ചെയ്തു.1947 ജൂൺ 19 ന് 25 കുട്ടികളോടു കൂടി ആരംഭിച്ച ഹൈസ്കൂൾ കുന്നംകുളം ദേശത്തിന്റെ ചരിത്രത്തിൽ സ്ത്രീകളുടെ സർവതോന്മുഖമായ വളർച്ച ലഭ്യമാക്കുകയും നാടിന്റെ തന്നെ മുഖച്ഛായ മാറ്റിയെടുക്കുകയും ചെയ്തു.
*  ഗൈഡ്സ്.
== '''ഭൗതികസൗകര്യങ്ങൾ''' ==
*  ബാന്റ് ട്രൂപ്പ്.
കുന്നംകുളം മുനിസിപ്പാലിറ്റിയുടെ നാല്, അഞ്ച് വാർഡുകളിലാണ് ബഥനി കോൺവെൻ്റ് ഗേൾസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ വിഭാഗത്തിൽ ഓരോ ക്ലാസിനും 5 ഡിവിഷനു കളാണുള്ളത്.ആദ്യത്തെ 4 ഡിവിഷൻ ഇംഗ്ലീഷ് മീഡിയവും ഒന്ന് മലയാളം മീഡിയവുമാണ്. പെൺകുട്ടികൾക്ക് വളരെ സുരക്ഷിതമായി ശാന്തമായി സ്വസ്ഥമായി പഠിക്കുവാൻ സാധിക്കുന്ന ഒരു നല്ല അന്തരീക്ഷമാണ് ഇവിടെയുള്ളത്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


'''പാഠ്യേതര പ്രവർത്തനങ്ങൾ'''
* ഗൈഡ്സ്.
* ബാന്റ് ട്രൂപ്പ്.
* ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== മാനേജ്മെന്റ് ==
== '''മാനേജ്മെന്റ്''' ==
മലങ്കര കത്തോലിക്ക   സഭയുടെ   മൂവാട്ടുപുഴ രൂപതയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ   കീഴിൽ  പ്രവർത്തിക്കുന്നുണ്ട്. ഫാദ൪ എെസക്  കോചേരി  കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു.
ബഥനി  മിശിഹാനുകരണ   സന്യാസിനി സമൂഹത്തിൻറെ മൂവാറ്റുപുഴ    ശാഖയുടെ   കീഴിലുള്ള ഈ  സ്കൂൾ മൂവാറ്റുപുഴ രൂപത കോർപ്പറേറ്റ്  മാനേജ്മെന്റിന്റെ    ഭാഗമാണ്.      നിരവധി വന്ദ്യ വൈദികർ  ഈ സ്കൂളിൻറെ മുൻ  കോർപ്പറേറ്റ് മാനേജർ മാരായി പ്രവർത്തിച്ചിട്ടുണ്ട്.46 സ്കൂളുകൾ ഈ മാനേജ്മെന്റിന്റെ കീഴിലുണ്ട് .മുവാറ്റുപുഴ ബഥനി സിസ്റ്റേഴ്സിന്റെ ഒരേ ഒരു ഹൈസ്കൂൾ ആണ് BCGHS കുന്നംകുളം .അതുകൊണ്ട് തന്നെ ബഹു മദർ പ്രൊവിൻഷ്യൽ മദർ ഗ്ലാഡിസിന്റെ നേതൃത്വത്തിൽ വളരെ മികച്ച നിലവാരം സ്കൂൾ പുലർത്തി വരുന്നു .ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ Rev Fr വർഗീസ് പണ്ടാരംകുടിയിൽ ആണ്  


== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ''' ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{| class="sortable" style="text-align:center; width:300px; height:500px" border="1"
|-
|-
|1947-1966
|1947-1966
വരി 93: വരി 115:
|-
|-
|2005-2011
|2005-2011
|സി.
|സി.വന്ദന
|-
|-
|2011-2017
|2011-2017
|സി.
|സി. മേരി പോൾ
|-
|2017-2021
|സി ചൈതന്യ
|-
|2021-
|സി സ്റ്റാർലിറ്റ്  
|}
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
*
പൂർവ വിദ്യാർത്ഥിനികൾ വളരെ പ്രശംസാവകമായ നിലകളിൽ എത്തി ചേർന്നിട്ടുണ്ട് .പൂർവ വിദ്യാർത്ഥികളുടെ OSA വളരെ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു .ധാരാളം ഡോക്ടർമാരും എൻജിനീയർമാരും അദ്ധ്യാപകരും സന്യാസിനിമാരും ഇവിടുത്തെ പൂർവ വിദ്യർത്ഥിനികൾ ആണ് .കുന്നംകുളത്തെ ആദ്യ വനിതാ എഞ്ചിനീയർ Mrs Mary Davidപൂർവ വിദ്യാർത്ഥിനി ആണ് .Smt Preeja K R കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിനു അർഹയായി .
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*
 


|}
== '''വഴികാട്ടി''' ==
|}
കുന്നംകുളം ബസ്സ്റ്റാൻഡിൽ നിന്നും YMCA റോഡ് വഴി നേരെ വന്നാൽ സ്കൂളിൽ എത്തിച്ചേരാം .  
<googlemap version="0.9" lat="10.67714" lon="76.052513" zoom="13">
(S) 10.652173, 76.052513, BCGHS KUNNAMKULAM
SCHOOLCOMPOUND
</googlemap>


<!--visbot verified-chils->
ചെറുവത്താനി -കിഴൂർ ഭാഗത്തു നിന്നും ഗവ പോളി ടെക്‌നിക് -വൈശ്ശേരി വഴി സ്കൂളിൽ എത്തിച്ചേരാം {{Slippymap|lat=10.650659864483881|lon= 76.0598034118379 |zoom=16|width=full|height=400|marker=yes}}

21:36, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

തൃശൂർ ജില്ലയിൽ ചാവക്കാട് ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയം ആണ് ബി സി ജി എച്  എസ്‌  കുന്നംകുളം.  സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് സ്ഥാപിതമായ ഈ വിദ്യാലയം കുന്നംകുളം പട്ടണത്തിൽ നിന്നും 1 .4 km ദൂരത്തിൽ സ്ഥിതി ചെയ്യുന്നു . കുന്നംകുളത്തിന്റെ സമസ്ത മേഖലകൾക്കും ഈ വിദ്യാലയം പകർന്നു നൽകുന്ന ഊർജ്ജം വിവർണ്ണനാതീതമാണ് .

ബി സി ജി എച്ച് എസ് കുന്നംകുളം
24015 newschool.jpeg
വിലാസം
കുന്നംകുളം

ബി.സി.ജി.എച്ച്.എസ്. കുന്നംകുളം
,
കുന്നംകുളം പി.ഒ.
,
680503
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1947
വിവരങ്ങൾ
ഫോൺ0488 5224806
ഇമെയിൽbcghshm@gmail.com
കോഡുകൾ
സ്കൂൾ കോഡ്24015 (സമേതം)
യുഡൈസ് കോഡ്32070503801
വിക്കിഡാറ്റQ64090150
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല കുന്നംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംകുന്നംകുളം
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്ചൊവ്വന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകുന്നംകുളം മുനിസിപ്പാലിറ്റി
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ819
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅജിനാമ്മ ജോർജ്
പി.ടി.എ. പ്രസിഡണ്ട്സദാനന്ദൻ
എം.പി.ടി.എ. പ്രസിഡണ്ട്ശാന്തി സുധീർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കുന്നംകുളം ബഥനി കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ സ്ത്രീജനോദ്ധാരണത്തി നായി ദീർഘവീക്ഷണം കണ്ട മാർ ഇവാനിയോസ് എന്ന വന്ദ്യ പിതാവിന്റെ ചൈതന്യത്താൽ സ്ഥാപിതമായ മിശിഹാ നുകരണ സന്യാസിനി സമൂഹത്തിന്റെ (ബഥനി സിസ്റ്റേഴ്സ് ) വിദ്യാഭ്യാസ പ്രേക്ഷിത പ്രവർത്തന ത്തിൻറെ നേർക്കാഴ്ചയാണ്. 1903 മുതൽ കുന്നംകുളം ചിറളയം ദേശത്തുണ്ടായിരുന്ന ഇയ്യക്കു മെമ്മോറിയൽ പ്രൈമറി സ്കൂൾ ബഥനി സിസ്റ്റേഴ്സ് വാങ്ങുകയും ഒരു എൽ പി സ്കൂൾ ആരംഭിക്കുകയും ,പിന്നീട് മഠത്തി നോട് ചേർന്ന് ഹൈസ്കൂൾ ആരംഭിക്കുകയും ചെയ്തു.1947 ജൂൺ 19 ന് 25 കുട്ടികളോടു കൂടി ആരംഭിച്ച ഹൈസ്കൂൾ കുന്നംകുളം ദേശത്തിന്റെ ചരിത്രത്തിൽ സ്ത്രീകളുടെ സർവതോന്മുഖമായ വളർച്ച ലഭ്യമാക്കുകയും നാടിന്റെ തന്നെ മുഖച്ഛായ മാറ്റിയെടുക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

കുന്നംകുളം മുനിസിപ്പാലിറ്റിയുടെ നാല്, അഞ്ച് വാർഡുകളിലാണ് ബഥനി കോൺവെൻ്റ് ഗേൾസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ വിഭാഗത്തിൽ ഓരോ ക്ലാസിനും 5 ഡിവിഷനു കളാണുള്ളത്.ആദ്യത്തെ 4 ഡിവിഷൻ ഇംഗ്ലീഷ് മീഡിയവും ഒന്ന് മലയാളം മീഡിയവുമാണ്. പെൺകുട്ടികൾക്ക് വളരെ സുരക്ഷിതമായി ശാന്തമായി സ്വസ്ഥമായി പഠിക്കുവാൻ സാധിക്കുന്ന ഒരു നല്ല അന്തരീക്ഷമാണ് ഇവിടെയുള്ളത്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മാനേജ്മെന്റ്

ബഥനി മിശിഹാനുകരണ സന്യാസിനി സമൂഹത്തിൻറെ മൂവാറ്റുപുഴ ശാഖയുടെ കീഴിലുള്ള ഈ സ്കൂൾ മൂവാറ്റുപുഴ രൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ ഭാഗമാണ്. നിരവധി വന്ദ്യ വൈദികർ ഈ സ്കൂളിൻറെ മുൻ കോർപ്പറേറ്റ് മാനേജർ മാരായി പ്രവർത്തിച്ചിട്ടുണ്ട്.46 സ്കൂളുകൾ ഈ മാനേജ്മെന്റിന്റെ കീഴിലുണ്ട് .മുവാറ്റുപുഴ ബഥനി സിസ്റ്റേഴ്സിന്റെ ഒരേ ഒരു ഹൈസ്കൂൾ ആണ് BCGHS കുന്നംകുളം .അതുകൊണ്ട് തന്നെ ബഹു മദർ പ്രൊവിൻഷ്യൽ മദർ ഗ്ലാഡിസിന്റെ നേതൃത്വത്തിൽ വളരെ മികച്ച നിലവാരം സ്കൂൾ പുലർത്തി വരുന്നു .ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ Rev Fr വർഗീസ് പണ്ടാരംകുടിയിൽ ആണ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1947-1966 സി.ദബഹ
1966-81 സി.അപ്പളോനിയ
1981-87 സി.അനൻസിയറ്റ
1987-90 സി.മരിയഗോരേറ്റി
1990-93 സി.മർട്ടീന
1993-94 സി.ലോറ
1994-2000 സി.അമല
2000-2005 സി.ദീപ്തി
2005-2011 സി.വന്ദന
2011-2017 സി. മേരി പോൾ
2017-2021 സി ചൈതന്യ
2021- സി സ്റ്റാർലിറ്റ്  

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പൂർവ വിദ്യാർത്ഥിനികൾ വളരെ പ്രശംസാവകമായ നിലകളിൽ എത്തി ചേർന്നിട്ടുണ്ട് .പൂർവ വിദ്യാർത്ഥികളുടെ OSA വളരെ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു .ധാരാളം ഡോക്ടർമാരും എൻജിനീയർമാരും അദ്ധ്യാപകരും സന്യാസിനിമാരും ഇവിടുത്തെ പൂർവ വിദ്യർത്ഥിനികൾ ആണ് .കുന്നംകുളത്തെ ആദ്യ വനിതാ എഞ്ചിനീയർ Mrs Mary Davidപൂർവ വിദ്യാർത്ഥിനി ആണ് .Smt Preeja K R കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിനു അർഹയായി .

വഴികാട്ടി

കുന്നംകുളം ബസ്സ്റ്റാൻഡിൽ നിന്നും YMCA റോഡ് വഴി നേരെ വന്നാൽ സ്കൂളിൽ എത്തിച്ചേരാം .

ചെറുവത്താനി -കിഴൂർ ഭാഗത്തു നിന്നും ഗവ പോളി ടെക്‌നിക് -വൈശ്ശേരി വഴി സ്കൂളിൽ എത്തിച്ചേരാം

Map