"സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sheenajose (സംവാദം | സംഭാവനകൾ) |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 66: | വരി 66: | ||
}} | }} | ||
{{SSKSchool|year=2024-25,2025-26}} | |||
=='''ചരിത്രം'''== | =='''ചരിത്രം'''== | ||
<font color="black" size=3.5> വടക്കഞ്ചേരി ഗ്രാമത്തിന്റെ ഹൃദയസ്പന്ദനങ്ങൾ ഏറ്റുവാങ്ങി നീണ്ട അമ്പത്തിയൊമ്പത് വർഷങ്ങൾ പിന്നിടുകയാണ് ചെറുപുഷ്പം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ. വടക്കഞ്ചേരി ഗ്രാമത്തിന്റെ വളർച്ചയുടെ പാതയിൽ നാഴികക്കല്ലായി ചെറുപുഷ്പ വിദ്യാലയം രൂപം കൊണ്ട വർഷം. 1964 ഹോളി ഫാമിലി കോൺഗ്രിഗേഷന്റെ ചരിത്രത്തിലും ഒരു പുതുചലനം സൃഷ്ടിക്കുകയുണ്ടായി. കുടുംബങ്ങളുടെ കൂട്ടായ്മ ലക്ഷ്യം വെച്ച് പ്രവർത്തിച്ച ഹോളി ഫാമിലി കോൺഗ്രിഗേഷന്റെ സ്ഥാപക വിശുദ്ധ മറിയം ത്രേസ്യായുടെ ചൈതന്യം സ്വന്തമാക്കി മുന്നേറിയ മദർ ഇസബെല്ലിന്റെ നിതാന്തപരിശ്രമമാണ് ഈ വിദ്യാനികേതനത്തിന്റെ ഉന്നതിക്ക് നിദാനം എന്നതു അവിസ്മരണീയമാണ്. ഹോളി ഫാമിലി കോൺഗ്രിഗേഷനിലെ പാലക്കാട് മേരിയൻ പ്രോവിൻസിന്റെ കീഴിൽ പ്രവർത്തിക്കുന്ന മേരിയൻ എജ്യുക്കേഷൻ ഏജൻസിയാണ് ഈ വിദ്യാലയത്തിന് ചുക്കാൻ പിടിക്കുന്നത്. പ്രിൻസിപ്പൽ ഡോ.സി.ആഗ്‌നൽ ഡേവിഡിന്റെയും,ഹെഡ്മിസ്ട്രസ് സി.ശോഭ റോസിന്റെയും നേതൃത്വത്തിലാണ് ഇക്കാലയളവിൽ വിദ്യാലയപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. [[{{PAGENAME}}/ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക]] | <font color="black" size=3.5> വടക്കഞ്ചേരി ഗ്രാമത്തിന്റെ ഹൃദയസ്പന്ദനങ്ങൾ ഏറ്റുവാങ്ങി നീണ്ട അമ്പത്തിയൊമ്പത് വർഷങ്ങൾ പിന്നിടുകയാണ് ചെറുപുഷ്പം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ. വടക്കഞ്ചേരി ഗ്രാമത്തിന്റെ വളർച്ചയുടെ പാതയിൽ നാഴികക്കല്ലായി ചെറുപുഷ്പ വിദ്യാലയം രൂപം കൊണ്ട വർഷം. 1964 ഹോളി ഫാമിലി കോൺഗ്രിഗേഷന്റെ ചരിത്രത്തിലും ഒരു പുതുചലനം സൃഷ്ടിക്കുകയുണ്ടായി. കുടുംബങ്ങളുടെ കൂട്ടായ്മ ലക്ഷ്യം വെച്ച് പ്രവർത്തിച്ച ഹോളി ഫാമിലി കോൺഗ്രിഗേഷന്റെ സ്ഥാപക വിശുദ്ധ മറിയം ത്രേസ്യായുടെ ചൈതന്യം സ്വന്തമാക്കി മുന്നേറിയ മദർ ഇസബെല്ലിന്റെ നിതാന്തപരിശ്രമമാണ് ഈ വിദ്യാനികേതനത്തിന്റെ ഉന്നതിക്ക് നിദാനം എന്നതു അവിസ്മരണീയമാണ്. ഹോളി ഫാമിലി കോൺഗ്രിഗേഷനിലെ പാലക്കാട് മേരിയൻ പ്രോവിൻസിന്റെ കീഴിൽ പ്രവർത്തിക്കുന്ന മേരിയൻ എജ്യുക്കേഷൻ ഏജൻസിയാണ് ഈ വിദ്യാലയത്തിന് ചുക്കാൻ പിടിക്കുന്നത്. പ്രിൻസിപ്പൽ ഡോ.സി.ആഗ്‌നൽ ഡേവിഡിന്റെയും,ഹെഡ്മിസ്ട്രസ് സി.ശോഭ റോസിന്റെയും നേതൃത്വത്തിലാണ് ഇക്കാലയളവിൽ വിദ്യാലയപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. [[{{PAGENAME}}/ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക]] | ||
| വരി 75: | വരി 76: | ||
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||
*'''സ്കൗട്ട് & ഗൈഡ്സ്''' സ്കൗട്ട് & ഗൈഡ്സ് എന്നത് ഒരു സാഹോദര്യ സംഘടനയാണ്. ഈ പ്രസ്ഥാനത്തിലെ അംഗങ്ങൾ പരസ്പരം സഹോദരങ്ങളാണ്. ജാതിമതവർഗ്ഗ ഭേദമെന്യേ മറ്റുള്ളവരെ,സ്നേഹിതന്മാരായി കാണുവാനും മറ്റുള്ളവരെ സഹായിക്കുവാനും ഗൈഡ് ഗ്രൂപ്പ് വളരെ താത്പര്യം കാണിക്കുന്നു. ഈ വിദ്യാലയത്തിൽ അൻപത്തഞ്ചോളം വിദ്യാർത്ഥിനികൾ ഗൈഡ് ഗ്രൂപ്പിലെ അംഗങ്ങളാണ്. ഞങ്ങളുടെ സ്കൂളിൽ ഈ പ്രസ്ഥാനം വളരെ ഭംഗിയായി നടന്നു വരുന്നു. | *'''സ്കൗട്ട് & ഗൈഡ്സ്''' സ്കൗട്ട് & ഗൈഡ്സ് എന്നത് ഒരു സാഹോദര്യ സംഘടനയാണ്. ഈ പ്രസ്ഥാനത്തിലെ അംഗങ്ങൾ പരസ്പരം സഹോദരങ്ങളാണ്. ജാതിമതവർഗ്ഗ ഭേദമെന്യേ മറ്റുള്ളവരെ, സ്നേഹിതന്മാരായി കാണുവാനും മറ്റുള്ളവരെ സഹായിക്കുവാനും ഗൈഡ് ഗ്രൂപ്പ് വളരെ താത്പര്യം കാണിക്കുന്നു. ഈ വിദ്യാലയത്തിൽ അൻപത്തഞ്ചോളം വിദ്യാർത്ഥിനികൾ ഗൈഡ് ഗ്രൂപ്പിലെ അംഗങ്ങളാണ്. ഞങ്ങളുടെ സ്കൂളിൽ ഈ പ്രസ്ഥാനം വളരെ ഭംഗിയായി നടന്നു വരുന്നു. | ||
*'''ബാന്റ് ട്രൂപ്പ്''' ഞങ്ങളുടെ വിദ്യാലയത്തിൽ വിശേഷ ദിനങ്ങളിൽ ബാന്റ് ട്രൂപ്പ് അവരുടെ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. വിശിഷ്ട വ്യക്തികൾ വരുന്ന പൊതുവേദികളിൽ വാദ്യമേളത്തിന്റെ അകമ്പടിയോടെ സ്വീകരിക്കുന്നതിനായി ഇവിടത്തെ ബാൻഡ്ട്രൂപ്പിനെ ക്ഷണിക്കാറുണ്ട്. ഇതിൽ പതിനേഴംഗങ്ങളാണുള്ളത്. | *'''ബാന്റ് ട്രൂപ്പ്''' ഞങ്ങളുടെ വിദ്യാലയത്തിൽ വിശേഷ ദിനങ്ങളിൽ ബാന്റ് ട്രൂപ്പ് അവരുടെ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. വിശിഷ്ട വ്യക്തികൾ വരുന്ന പൊതുവേദികളിൽ വാദ്യമേളത്തിന്റെ അകമ്പടിയോടെ സ്വീകരിക്കുന്നതിനായി ഇവിടത്തെ ബാൻഡ്ട്രൂപ്പിനെ ക്ഷണിക്കാറുണ്ട്. ഇതിൽ പതിനേഴംഗങ്ങളാണുള്ളത്. | ||
*'''ക്ലാസ് മാഗസിൻ''' വിദ്യാർത്ഥികളുടെ സർഗവാസനകൾ ഉൾച്ചേർത്തും, വിദ്യാലയത്തിലെ പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചും ഓരോ ക്ലാസിലെയും കുട്ടികൾ തയ്യാറാക്കുന്ന ക്ലാസ്സ് മാഗസിനുകൾ പൊതു അസംബ്ലിയിൽ വച്ച് സ്കൂൾ പ്രിൻസിപ്പൾ പ്രകാശനം ചെയ്തു. | *'''ക്ലാസ് മാഗസിൻ''' വിദ്യാർത്ഥികളുടെ സർഗവാസനകൾ ഉൾച്ചേർത്തും, വിദ്യാലയത്തിലെ പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചും ഓരോ ക്ലാസിലെയും കുട്ടികൾ തയ്യാറാക്കുന്ന ക്ലാസ്സ് മാഗസിനുകൾ പൊതു അസംബ്ലിയിൽ വച്ച് സ്കൂൾ പ്രിൻസിപ്പൾ പ്രകാശനം ചെയ്തു. | ||
| വരി 92: | വരി 93: | ||
===സ്റ്റാഫ് ഫോട്ടോ=== | ===സ്റ്റാഫ് ഫോട്ടോ=== | ||
*[[{{PAGENAME}}/സ്റ്റാഫ് ഫോട്ടോ കൂടുതൽ കാണാൻ|സ്റ്റാഫ് ഫോട്ടോ കൂടുതൽ കാണാൻ]] | *[[{{PAGENAME}}/സ്റ്റാഫ് ഫോട്ടോ കൂടുതൽ കാണാൻ|സ്റ്റാഫ് ഫോട്ടോ കൂടുതൽ കാണാൻ]] | ||
===അധ്യാപകർ (എച്ച്.എസ്.എസ്സ്)=== | ===അധ്യാപകർ (എച്ച്.എസ്.എസ്സ്)=== | ||
| വരി 101: | വരി 102: | ||
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''== | =='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''== | ||
*[[{{PAGENAME}}/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|പ്രശസ്തരായ | *[[{{PAGENAME}}/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]] | ||
=='''ഔദ്യോഗീക ജീവിതത്തിൽ നിന്നും വിരമിച്ചവർ'''== | =='''ഔദ്യോഗീക ജീവിതത്തിൽ നിന്നും വിരമിച്ചവർ'''== | ||