സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം‌

മാതൃഭാഷയെ ശരിയായി കൈകാര്യം ചെയ്യുവാൻ കുട്ടികളെ പ്രാപ്തരാക്കുകയും, അവരിലെ കലാ സാഹിത്യ വാസനകൾ കണ്ടെത്തി, പരിപോഷിപ്പിക്കുന്നതിനും, പ്രകടിപ്പിക്കുന്നതിനും അവസരമൊരുക്കുകയും ചെയുന്ന ക്ലബ്ബാണ് വിദ്യാരംഗം കലാസാഹിത്യവേദി. ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ കഥയരങ്ങ്, കവിയരങ്ങ് തുടങ്ങിയ സാഹിത്യ സംരംഭങ്ങളും, മാസാവസാനം ഒന്നരമണിക്കൂർ നീണ്ടുനിൽക്കുന്ന കലാസാഹിത്യ മത്സരങ്ങളും നടത്തി പ്രതിഭകളെ കണ്ടെത്താറുണ്ട്.