സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൗട്ട്&ഗൈഡ്സ്

നൂതന സാമൂഹികസേവന വഴികൾ പൊതു ജനങ്ങളിലേക്കെത്തിക്കാൻ ഊർജസ്വലരായി പ്രവർത്തിക്കുന്ന ഗൈഡ്സ് ഈ വിദ്യാലയത്തിൽ നിസ്വാർത്ഥ സേവനം കാഴ്ചവയ്ക്കുന്നു.