ലോകത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ സന്നദ്ധതയുള്ള ഏറ്റവും വലിയ സംഘടനയായ ജുനിയർ റെഡ് ക്രോസ്സ് അഥവാ JRC-അതിജീവനവഴികളിൽ തങ്ങളുടെ സാന്നിധ്യം അറിയിച്ചുകൊണ്ട് ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു.