സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്ബ്

കുട്ടികളിൽ പ്രകൃതിസ്നേഹം വളർത്തുന്നതിനും പ്രകൃതിയെ അടുത്തറിയുന്നതിനുമായി, ഒഴിവുസമയങ്ങളിൽ വൃക്ഷത്തൈ നടീൽ, പച്ചക്കറി പരിപാലനം,പൂന്തോട്ടം വച്ചുപിടിപ്പിക്കൽ എന്നിവ ചെയ്തുവരുന്നു.