സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈടെക് സൗകര്യങ്ങൾ

  • ഹൈസ്കൂളിലെ 18 ക്ലാസ്സ്മുറികളിലും ഹൈടെക്ക് സജ്ജീകരണം ഒരുക്കിയിരിക്കുന്നു.
  • വിദ്യാർത്ഥികൾക്ക് അധിക പഠനത്തിന് ഉപയുക്തമായ ഹൈടെക് സൗകര്യത്തോടെയുള്ള മൾട്ടിമീഡിയാ റൂം.
  • 20 ലാപ്‍ടോപ്പും , 6 കമ്പ്യൂട്ടറുകളുമടങ്ങിയ ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബ്.

ചിത്രശാല